യൂണിയൻ പബ്ലിക് സർവിസ് കമ്മീഷൻ വിവിധ തസ്തികകളിൽ വിജ്ഞാപനം ഇറക്കി

യൂണിയൻ പബ്ലിക് സർവിസ് കമീഷൻ താഴെപ്പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
1. അസിസ്റ്റൻറ് ഡയറക്ടർ (കെമിസ്ട്രി): ഒരു ഒഴിവ്
2. അസിസ്റ്റൻറ് എൻജിനീയർ (ഇലക്ട്രിക്കൽ എൻജിനീയറിങ്): ഒരു ഒഴിവ്
3. അസിസ്റ്റൻറ് എൻജിനീയർ (മെക്കാനിക്കൽ എൻജിനീയറിങ്): രണ്ട് ഒഴിവ്
4. സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രഫസർ അനാട്ടമി: എട്ട് ഒഴിവ്
5. സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രഫസർ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി: 13 ഒഴിവ്.
6. സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രഫസർ ഒഫ്താൽമോളജി: മൂന്ന് ഒഴിവ്.
7. സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രഫസർ ഒാർത്തോപീഡിക് (സ്പോർട്സ് ഇൻജുറി സെന്റർ): ഒരു ഒഴിവ്.
8. സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രഫസർ പീഡിയാട്രിക് കാർഡിയോളജി: രണ്ട് ഒഴിവ്.
9. സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രഫസർ റേഡിയോതെറപ്പി: 10 ഒഴിവ്.
10. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ: ആറ് ഒഴിവ്
11. ഡ്രില്ലർ ഇൻ ചാർജ്: അഞ്ച് ഒഴിവ്
12. ലെക്ചറർ (ഇലക്ട്രിക്കൽ): ഒരു ഒഴിവ്
13. ലെക്ചറർ (മെക്കാനിക്കൽ): ഒരു ഒഴിവ്
ഒാരോ തസ്തികയിലും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകളും പ്രായപരിധിയും സംബന്ധിച്ച വിവരങ്ങൾക്ക് https://upsconline.nic.in/ ൽ ONLINE RECRUITMENT അപ്ലിക്കേഷൻ (ORA) FOR VARIOUS RECRUITMENT POSTS എന്ന വിഭാഗം കാണുക.
എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും വനിതകൾക്കും ഫീസില്ല. https://upsconline.nic.in/ വെബ്സൈറ്റ് വഴി ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാനതീയതി ആഗസ്റ്റ് 31.
https://www.facebook.com/Malayalivartha