Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EMPLOYMENT NEWS

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...

05 OCTOBER 2026 06:28 PM ISTമലയാളി വാര്‍ത്ത
ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ രണ്ട് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പ്രീഫാബ്രിക്കേറ്റഡ് ഐടി ഓഫീസ് കെട്ടിടം ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കുന്നതിന് പരിചയസമ്പന്നരായ ഡെവലപ്പര്‍മാരില്‍ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസൈന്‍ ആന്‍ഡ് ബില്‍ഡ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. കെട്ടിടത്തിന്‍റെ ഡി...

ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികളുടെ സ്‌കൂള്‍മാറ്റം ഓണ്‍ലൈനിലൂടെ മാത്രം

24 April 2014

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് അംഗീകൃത സ്‌കൂളുകളിലേക്കുള്ള പ്രവേശനം യു.ഐ.ഡി അടിസ്ഥാനത്തിലാക്കിയതോടെ വിദ്യാര്‍ഥികളുടെ സ്‌കൂള്‍മാറ്റങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രമേ നടത്താനാവൂ. ഒന്നുമുതല്‍ പത്തുവരെ സംസ്ഥാന...

സംസ്‌ഥാനത്തെ മെഡിക്കല്‍ പ്രവേശനപരീക്ഷ ഇന്ന്‌

23 April 2014

സംസ്‌ഥാനത്തെ മെഡിക്കല്‍ കോഴ്‌സുകളിലേക്കുളള പ്രവേശനപരീക്ഷ ഇന്നു നടക്കും. ഫിസിക്‌സ്‌, കെമിസ്‌ട്രി വിഷയങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക്‌ 12.30 വരെയും ബയോളജിയില്‍ ഉച്ചയ്‌ക്കു ശേഷവുമാണ്‌ പരീക്ഷ. എന്‍ജ...

എന്‍ജിനിയറിംഗ്‌ മെഡിക്കല്‍ എന്‍ട്രന്‍സുകള്‍ ഇന്നു മുതല്‍

21 April 2014

കേരള എന്‍ജിനിയറിംഗ്‌, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ ഇന്ന്‌ മുതല്‍ 23 വരെ നടക്കും. സംസ്ഥാനത്തെ 327 കേന്ദ്രങ്ങളിലും ഡല്‍ഹിയിലെ രണ്ടും, മുംബയ്‌, റാഞ്ചി ദുബായ്‌ എന്നിവിടങ്ങളിലെ ഓരോ കേന്ദ്രത്തിലുമാണ്‌ പരീക...

വിജയത്തിലും റെക്കോര്‍ഡ്‌... എസ്‌എസ്‌എല്‍സി പരീക്ഷയില്‍ 95.47 ശതമാനത്തോടെ റെക്കോര്‍ഡ്‌ വിജയം, വിജയ ശതമാനം കൂടുതല്‍ കണ്ണൂര്‌, കുറവ്‌ പാലക്കാട്ട്‌

16 April 2014

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.47 ശതമാനം റെക്കോര്‍ഡ് വിജയമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചത്.  ഇത്രയും നേരത്തേ ഫലം പ...

എസ്‌എസ്‌എല്‍സി പരീക്ഷ: മൂല്യനിര്‍ണയത്തിന്‌ തുടക്കം

12 April 2014

എസ്‌എസ്‌എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം സംസ്‌ഥാനത്തൊട്ടാകെയുള്ള 54 കേന്ദ്രീകൃത ക്യാംപുകളിലായി ഇന്നു രാവിലെ തുടങ്ങും. 29 മുതല്‍ 12 വരെയാണു ക്യാംപ്‌. തിരഞ്ഞെടുപ്പ്‌ പ്രമാണിച്ച്‌ ഒന്‍പത്‌,10,11 തീയതികളി...

എസ്‌.എസ്‌.എല്‍.സി ഫലം നേരത്തെ പ്രഖ്യാപിക്കും

09 April 2014

പ്ലസ്‌ വണ്‍, ഡിഗ്രി പ്രവേശനത്തിലെ കാലതാമസവും ക്ലാസ്‌ ദിനങ്ങള്‍ നഷ്‌ടപ്പെടലും ഒഴിവാക്കാന്‍ ഇത്തവണ പൊതുപരീക്ഷകളുടെ ഫലം നേരത്തെ പ്രഖ്യാപിച്ചേക്കും. ഇതിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളേക്കാളും വേഗത്തിലാണ്‌ ഇത...

ഹോട്ടല്‍ മാനേജ്മെന്റ് പ്രവേശന പരീക്ഷ: തീയതി നീട്ടി

05 April 2014

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തുന്ന ത്രിവത്സര ...

ഫോട്ടോയില്‍ തീയതിയും പേരുമില്ലാത്തവര്‍ക്ക്‌ തിരുത്താന്‍ പി.എസ്‌.സി അവസരമൊരുക്കുന്നു

01 April 2014

പി.എസ്‌.സി അപേക്ഷക്കൊപ്പമുളള ഫോട്ടോയില്‍ പേരും തീയതിയും രേഖപ്പെടുത്താന്‍ വിട്ടുപോയവര്‍ക്കു തിരുത്താന്‍ ഒരവസരം കൂടി നല്‍കും. 2011 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ക്കും 2012 ജനുവരി ഒന്നു മ...

എസ്‌എസ്‌സി സബ്‌ ഇന്‍സ്‌പെക്‌ടര്‍ പരീക്ഷ: അപേക്ഷ 11 വരെ

31 March 2014

 സ്‌റ്റാഫ്‌ സെലക്‌ഷന്‍ കമ്മിഷന്‍ 2014 ജൂണ്‍ 22നു രാജ്യമെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ നടത്തുന്ന ഡല്‍ഹി പൊലീസ്‌, സിഎപിഎഫ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍, സിഐഎസ്‌എഫ്‌ അസിസക്കറ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ പരീക്ഷയ...

ഡി.എം.ആര്‍.സിയില്‍ 1194 ഒഴിവ്

28 March 2014

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ താഴെപ്പറയുന്ന തസ്തികകളിലായി 1194 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 1. സ്റ്റേഷന്‍ കണ്‍ട്രോളര്‍/ട്രെയിന്‍ ഓപറേറ്റര്‍ (എസ്.സി/ടി.ഒ): 98 ഒഴിവ് (ജനറല്‍ -51, ഒ.ബി.സി -...

പി.എസ്‌.സി റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി 6 മാസം നീട്ടി

25 March 2014

പിഎസ്‌സി റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക്‌ നീട്ടി. മാര്‍ച്ച്‌ 31 ന്‌ അവസാനിക്കുന്ന റാങ്ക്‌  ലിസ്റ്റുകളാണ്‌ നീട്ടിയത്‌. ഇന്നലെ ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ്‌ തീരുമാനം. സെപ്‌തംബര്‍ 30 വരെയാണ...

ഏപ്രില്‍ 1 മുതല്‍ പി.എസ്‌.സി. പരീക്ഷകള്‍ക്ക്‌ തിരിച്ചറിയല്‍ രേഖയുടെ കോപ്പി വേണ്ട

15 March 2014

ഈ ഏപ്രില്‍ 1 മുതല്‍ പി.എസ്‌.എസി. നടത്തുന്ന പരീക്ഷകള്‍ക്ക്‌ തിരിച്ചറിയല്‍ രേഖകളുടെ കോപ്പി ഹാജരാക്കേണ്ടതില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനില്‍ തിരിച്ചറിയല്‍ രേഖമാത്രം ഹാജരാക്കിയാല്‍ മതിയാകും. മുമ്പൊക്കെ ത...

ജെഎന്‍സിഎഎസ്‌ആറില്‍ ഗവേഷണത്തിന്‌ അവസരം

14 March 2014

 ബാംഗ്‌ളൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ സയന്റിഫിക്‌ റിസര്‍ച്ചില്‍ (ജെഎന്‍സിഎഎസ്‌ആര്‍) സയന്‍സ്‌, എന്‍ജിനീയറിങ്‌ മേഖലയില്‍ എംഎസ്‌/പിഎച്ച്‌ഡി പ്രോഗ്രാമുക ളിലൂടെ ഗവേഷണത്തിന്‌ അവസ...

വ്യോമസേനയില്‍ വനിതകള്‍ക്ക് കമീഷന്‍ഡ് ഓഫിസറാകാം

13 March 2014

വനിതകള്‍ക്ക് വ്യോമസേനയില്‍ മെറ്റിയറോളജി ബ്രാഞ്ചില്‍ കമീഷന്‍ഡ് ഓഫിസറാകാന്‍ അവസരം. 46 ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 1990 ജനുവരി രണ്ടിനും 1995 ജനുവരി ഒന്നിനും ഇടയില്...

ഹയര്‍ സെക്കന്‍ഡറി ഗ്രേഡ്‌ മാര്‍ക്ക്‌

06 March 2014

ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കു കലാസകായിക ശാസ്‌ത്ര മേഖലകളിലെ ഗ്രേസ്‌ മാര്‍ക്ക്‌ കൂടി ചേര്‍ത്താല്‍ ലഭിക്കുന്ന പരമാവധി മാര്‍ക്ക്‌ 90% ആയി നിശ്ചയിച്ചു. ഇതു നടപ്പാക്കുന്നതിന്റെ വിശദാംശങ്ങള്‍ തീരമാനിക...

Malayali Vartha Recommends