ജെഎന്‍സിഎഎസ്‌ആറില്‍ ഗവേഷണത്തിന് അവസരം

ബാംഗ്‌ളൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ് സയന്റിഫിക് റിസര്‍ച്ചില്‍ (ജെഎന്‍സിഎഎസ്‌ആര്‍) സയന്‍സ്, എന്‍ജിനീയറിങ് മേഖലയില്‍ എംഎസ്/പിഎച്ച്‌ഡി പ്രോഗ്രാമുക
ളിലൂടെ ഗവേഷണത്തിന് അവസരം.സിഎസ്‌ഐആര്‍ നെറ്റ്/ജെആര്‍ എഫ് ഫെല്ലോഷിപ്പ്/അല്ലെങ്കില്‍ ഡിബിടി/ഐസിഎംആര്‍-ജെആര്‍എഫ് അല്ലെങ്കില്‍ ഗേറ്റ്/ജെസ്റ്റ്/ഇന്‍സ്‌പയര്‍/ തത്തുല്യപ്പരീക്ഷയില്‍ യോഗ്യത നേടിയവരായിരിക്കണം.
മെറ്റീരിയല്‍സ് സയന്‍സ്, കെമിക്കല്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി പ്രോഗ്രാമില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. എല്ലാ പിഎച്ച്‌ഡി പ്രോഗ്രാമുകള്‍ക്കും അടിസ്ഥാന യോഗ്യത കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദമാണ്. വിശദമായ വിജ്ഞാപനം www.jncasr.ac.in/admit വെബ്‌സൈറ്റില്‍. ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
https://www.facebook.com/Malayalivartha