Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

HINDI

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

09 OCTOBER 2026 06:53 AM ISTമലയാളി വാര്‍ത്ത
അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. വ്യാഴാഴ്ച രാത്രി വൈകി നടന്ന ചടങ്ങുകളിൽ ചലച്ചിത്ര രംഗത്തുനിന്നുള്ള സുഹൃത്തുക്കളും സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും അ...

എയർപോർട്ടിൽ ഷാരൂഖാനുമായി സെൽഫി എടുക്കാൻ ഓടിയെത്തി ആരാധകൻ; പിടിച്ചുമാറ്റിയത് മകൻ ആര്യൻ ഖാൻ, വൈറലായി വീഡിയോ

10 August 2022

ബോളിവുഡിലെ തന്നെ കിംഗ് ഖാൻ എന്നാണ് ഷാരൂഖ് ഖാൻ അറിയപ്പെടുന്നത്. നിരവധി ആരാധകർ ആണ് ഇന്ത്യയിലുടനീളം ഇദ്ദേഹത്തിന് ഉള്ളത്. സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്ന താരം ഇപ്പോഴിതാ ഒരു മടങ്ങിവരവിന് ഒരുങ്ങുക...

ഒരിക്കൽക്കൂടി നഗ്നനായി ഫോട്ടോഷൂട്ട് ചെയ്യാമോ? രൺവീർ സിംഗിനോട് അഭ്യർത്ഥനയുമായി മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഒഫ് ആനിമൽസ്

06 August 2022

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏവരെയും അമ്പരപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി തരംഗം തീർത്തയാളാണ് രൺവീർ സിംഗ്. അത്തരത്തിൽ നടന്റെ ഫോട്ടോകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ എത്തുകയുണ്ടായി. റിസ്‌ക് ഏറ്റെട...

തക്കാളി പേടി; സ്വന്തം ചിരി പേടി; ഫാൻ പേടി; നീന്തൽകുളം പേടി; ലിഫ്റ്റ് പേടി; ഇവയെ ഈ ബോളിവുഡ് താരങ്ങൾക്ക് പേടിയാണ്; മൂക്കത്ത് വിരൽ വച്ച് ആരാധകർ

06 August 2022

പേടി എന്നത് മനുഷ്യസഹജമായ ഒരു വികാരമാണ്. എല്ലാ വ്യക്തികൾക്കും പേടി എന്ന വികാരം ഉണ്ട്. ചിലർക്ക്ക വെള്ളം പേടി ചിലർക്ക് പാമ്പിനെ പേടി അങ്ങനെ പേടിക്കുന്ന കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ഒരു രസ...

ഹോളിവുഡ് പതിപ്പിലുള്ള സെക്‌സ് സീനുകള്‍ സിനിമയിലുള്‍പ്പെടുത്തിയിട്ടില്ല; അതിന് ഒരു കാരണമുണ്ട്! ബോയ്‌കോട്ട് ഭീഷണി നേരിടുന്ന 'ലാല്‍ സിംഗ് ഛദ്ദ' സിനിമയിലെ ആ രഹസ്യം വെളിപ്പെടുത്തി ആമിര്‍ ഖാൻ

04 August 2022

വിവാദങ്ങൾക്കിടയിലും ലാല്‍ സിംഗ് ഛദ്ദ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ മുഴുവൻ ഉള്ളത്. ബോയ്‌ക്കോട്ട് ആഹ്വാനങ്ങള്‍ ഉണ്ടായ സിനിമയാണ് ലാല്‍ സിംഗ് ഛദ്ദ. ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആണ് ലാല്‍ സിംഗ് ഛദ്ദ. ഈ ...

ബോളിവുഡ് നടന്‍ മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു

04 August 2022

ബോളിവുഡ് നടന്‍ മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു അദ്ദേഹത്തിന്. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ബോളിവുഡ് സിനിമകള്‍ക്കൊപ്പം നാടകരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. ...

ഗുണ്ടാസംഘത്തിന്റെ വധ ഭീഷണി; 1.5 കോടി രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങി സൽമാൻ ഖാൻ... ആയുധം കൈവശം വയ്ക്കാനും മുംബൈ പോലീസ് താരത്തിന് ലൈസൻസ് നൽകി.. പ്രത്യേക ഡിമാൻഡിൽ നിർമിച്ച വാഹനത്തിന്റെ വിവേഷങ്ങൾ അറിയണോ....

03 August 2022

  സൽമാൻ ഖാനെ ഭീഷണിപ്പെടുത്തി കത്ത് ലഭിച്ചതിനെ തുടർന്ന് കനത്ത സുരക്ഷയാണ് സൽമാൻ ഖാന്റെ ഭാഗത്ത് നിന്ന് ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് സൽമാൻ ഖാനെ മുംബൈ വിമാനത്താവളത്തിൽ കണ്ടത്. എയർപോർട്ട...

അമ്മ ഇത് കാണുന്നു; മറ്റുള്ളവരുടെ സെക്സിനെ കുറിച്ച് ചോദിക്കുമ്പോള്‍ നിങ്ങളുടെ അമ്മയ്ക്ക് കുഴപ്പമുണ്ടാകില്ലേ? എന്തു ചോദ്യങ്ങളാണ് ചോദിക്കുന്നത്, കരണ്‍ ജോഹറിനെ പഞ്ഞിക്കിട്ട് ആമിര്‍ ഖാൻ

02 August 2022

ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിനെതിരെ സോഷ്യൽ മീഡിയയിൽ അടുത്തിടെ വിമർശനം ഉയർന്നിരുന്നു. ലേഡി സൂപ്പർസ്റ്റാർ നയൻതാരക്കെതിരെ നടത്തിയ പരാമർശമായിരുന്നു കരണിന് തലവേദനയായി മാറിയത്ഇപ്പോഴിതാ കോഫി...

ബോളിവുഡ് ചിത്രത്തിന്റെ സെറ്റില്‍ തീപിടുത്തം, അപകടത്തില്‍ ഒരാള്‍ പൊള്ളലേറ്റ് മരിച്ചു, അപകടം രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സെറ്റില്‍

30 July 2022

ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രത്തിന്റെ സെറ്റില്‍ തീപിടുത്തം. അപകടത്തില്‍ ഒരാള്‍ പൊള്ളലേറ്റ് മരിച്ചു. മനീഷ്(32) എന്നയാളാണ് മരിച്ചത്. ഇന്നലെ മുംബ...

ഗര്‍ഭിണിയെന്ന് ആരാധകര്‍ പ്രതികരിക്കാതെ വിദ്യബാലന്‍... വീഡിയോയില്‍ വിദ്യ ധരിച്ചിരിക്കുന്നത് ലൂസ് ആയ വസ്ത്രങ്ങളായിരുന്നു.... വിദ്യ തന്റെ വയര്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ കാരണം താരം ഗര്‍ഭിണിയാണെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍...

30 July 2022

  ബോളിവുഡ് താരം വിദ്യ ബാലന്‍ ഗര്‍ഭിണി എന്നു ആരാധകരുടെ കണ്ടെത്തല്‍. ഹുമ ഖുറേഷിയുടെ ജന്മ ദിനത്തില്‍ പങ്കെടുത്ത വിദ്യയുടെ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകരും സമൂഹമാദ്ധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്.     ...

ഇന്റിമേറ്റ് സീൻ എടുക്കാൻ കത്രീനയും ​ഗുൽഷാനും റിഹേഴ്സൽ ചെയ്തത് രണ്ട് മണിക്കൂറോളം; ആദ്യ സിനിമയെ പറ്റി കത്രീന സംസാരിക്കാത്തതിന് കാരണം ഇതാണ്...

27 July 2022

ബോളിവുഡ് നടി കത്രീന കൈഫ് കരിയർ തുടങ്ങിയ സമയം മുതൽ വിവാദങ്ങളുടെ തോഴിയായിരുന്നു. താരത്തിന്റെ ആദ്യ സിനിമ തന്നെ ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിരുന്നു. 2003 ൽ ബൂം എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ താരം അരങ്ങേ...

ബോളിവുഡ് താരദമ്പതികൾക്ക് വധഭീഷണി...! കത്രീന കൈഫിനും വിക്കി കൗശലിനും നേരെ ഇൻസ്റ്റഗ്രാമിലൂടെ വധഭീഷണി മുഴക്കി അജ്ഞാതൻ, ഞെട്ടിത്തരിച്ച് ബോളിവുഡ്, അജ്ഞാതനായി വലവിരിച്ച് മുംബൈ പോലീസ്...!

25 July 2022

ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും നേരെ സമൂഹമാധ്യമം വഴി അജ്ഞാതന്റെ വധഭീഷണി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവർക്കും നേരെ ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് മുംബൈ പോലീസ് അറിയിച്ചു. ഭീഷണിപ്പെടുത...

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് പ്രശസ്ത ടെലിവിഷൻ നടൻ ദിപേഷ് ഭാൻ അന്തരിച്ചു

23 July 2022

പ്രശസ്ത ടെലിവിഷൻ നടൻ ദിപേഷ് ഭാൻ അന്തരിച്ചു. ദഹിസറിലെ വീട്ടില്‍ രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ‘ഭാബിജി ഘർ പർ ഹേ’ എന്...

ബാന്ദ്രയിലെ ഫ്‌ളാറ്റ് 16 കോടിക്ക് വിറ്റു..! നടി മലൈക അറോറയുടെ വസതിയോട് ചേര്‍ന്ന് 20 കോടിയു‌ടെ ഫ്‌ളാറ്റ് വാങ്ങി അര്‍ജുന്‍ കപൂര്‍

22 July 2022

മുംബൈയിലെ ബാന്ദ്രയിലുള്ള ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന്റെ ഫ്‌ളാറ്റ് വിറ്റതായി റിപ്പോര്‍ട്ട്. 4364 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്‌ളാറ്റ് 16 കോടി രൂപയ്ക്കാണ് വിറ്റത്ത്. അര്‍ജുന്റെ സഹോദരി അന്‍ഷുള കപൂര്...

സിനിമ പോസ്റ്ററില്‍ കാളീദേവിയെ അപമാനിച്ചെന്ന് പരാതി, സംവിധായിക ലീന മണിമേഖലക്ക് ലുക്ക് ഔട്ട് നോട്ടീസ്...! ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കത്തയച്ചു

08 July 2022

സിനിമാ പോസ്റ്ററില്‍ കാളീദേവിയെ അപമാനിച്ചെന്ന പരാതിയില്‍ സംവിധായിക ലീന മണിമേഖലക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്. മധ്യപ്രദേശ് പൊല...

ചങ്ങലകൊണ്ട് വസ്ത്രം; കഴുത്തിൽ ചങ്ങലകൾ കെട്ടി ക്രോപ്പ് ടോപ്പിന്റെ രീതിയിൽ പുതിയ പരീക്ഷണം! അപകടം സംഭവിച്ചത് വിവരം പങ്കുവച്ച് ഉര്‍ഫി ജാവേദ്

02 July 2022

വെറൈറ്റി ഫാഷന്‍ ലുക്കുകളില്‍ എത്തുകയും ഇതുമൂലം നിരവധി പരിഹാസങ്ങൾ കേൾക്കേണ്ടിവന്ന താരമാണ് ഉര്‍ഫി ജാവേദ്. താരത്തിനെതിരെ നിരവധി ട്രോളുകളും പരിഹാസങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നുവരാറുള്ളത് പതിവ...

Malayali Vartha Recommends