Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HINDI

പുതിയ ലെക്സസ് എൽഎം 350എച്ച് എന്ന ആഡംബര എംപിവി സ്വന്തമാക്കി ബോളിവുഡ് നടൻ വിക്കി കൗശൽ

09 DECEMBER 2025 06:57 AM ISTമലയാളി വാര്‍ത്ത
ലെക്സസ് എൽഎം 350എച്ച് എന്ന ആഡംബര എംപിവി സ്വന്തമാക്കി ബോളിവുഡ് നടൻ വിക്കി കൗശൽ . 2.70 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള ഈ കാർ, ശക്തമായ ഹൈബ്രിഡ് എഞ്ചിൻ, ഫസ്റ്റ് ക്ലാസ് സൗകര്യങ്ങൾ, ആഡംബരപൂർണ്ണമായ ഇന്റീരിയർ എന്നിവയാൽ ശ്രദ്ധേയമാണ്. ബോളിവുഡ് താരങ്ങൾക്കിടയിൽ അതിവേഗം പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ആഡംബര എംപിവി...

കാവി വസ്ത്രം ധരിച്ച് ഹിമാലയം കയറുന്നു: ഇനി അഭിനയ ലോകത്തേയ്ക്ക് ഇല്ലെന്ന് വെളിപ്പെടുത്തി നടി നുപുര്‍ അലങ്കാര്‍

20 August 2022

ഏറെ കാലമായുള്ള ആഗ്രഹ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് ബോളിവുഡ് സിനിമ സീരിയൽ താരം നുപുര്‍ അലങ്കാര്‍. ഭൗതികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകുകയാണെന...

വില 22 കോടി...! അലിബാഗില്‍ താരദമ്പതികളായ രൺവീർ സിംഗും ദീപിക പദുക്കോണും പുതിയ വീട് സ്വന്തമാക്കി, ഗൃഹപ്രവേശനച്ചടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു

20 August 2022

ബോളിവുഡ് താരദമ്പതികളായ രൺവീർ സിംഗും ദീപിക പദുക്കോണും പുതിയ വീട് വാങ്ങി. മുംബൈയിലെ അലിബാഗില്‍ വാങ്ങിയ പുതിയ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ. വെള്ള ...

ഡേർട്ടി പിക്ചർ 2ൽ വിദ്യാബാലൻ ഔട്ട്:- നായികമാരുടെ പട്ടികയിൽ തപ്‌സി പന്നു, കൃതി സാനോൺ...

17 August 2022

സിൽക് സ്മിതയുടെ ജീവിത കഥ പറഞ്ഞ ബോളിവുഡിൽ ഏറെ ചർച്ചയായ ഹിറ്റ് ചിത്രമായിരുന്നു ഡേർട്ടി പിക്ചർ. സിൽക് സ്മിതയായി വിദ്യാ ബാലൻ നിറഞ്ഞാടിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആ...

ഞങ്ങളുടെ കുഞ്ഞ് ദുര്‍ഗ.... ഞങ്ങളുടെ കുട്ടി ഉടൻ ഞങ്ങളോടൊപ്പം ചേരും: വൈറലായി ബിപാഷ ബസുവിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്

16 August 2022

ദിൽ മിൽ ഗയേ നടൻ കരൺ സിംഗ് ഗ്രോവറും ബോളിവുഡ് നടി ബിപാഷ ബസുവും മാതാപിതാക്കളാകാൻ ഒരുങ്ങുന്നു. സന്തോഷ വാർത്തയോടൊപ്പം ചിത്രങ്ങളും താരങ്ങൾ പങ്കുവച്ചു. നിറവയറുമായി നില്‍ക്കുന്ന ബിപാഷയ്‌ക്കൊപ്പം ഭര്‍ത്താവ് കര...

ഞാൻ ഇതുവരെ ന​ഗ്ന രം​ഗം ചെയ്തിട്ടില്ല, നിങ്ങളൊരു ഗൈനക്കോളജിസ്റ്റാണോ? വൈറലായി ഐശ്വര്യ റായിയുടെ പ്രതികരണം....

16 August 2022

മുൻനിര നടിയായി തിളങ്ങുമ്പോഴും ചില കാർക്കശ്യങ്ങൾ പുലർത്തുന്ന താരമായിരുന്നു ഐശ്വര്യ റായ്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ മുഖമായി മാറിയ ഐശ്വര്യയെ സിനിമകൾക്കപ്പുറം ബോളിവുഡ് പോലും അത്ര അടുത്ത് കണ്ടിട്ടില്ലെന്നാ...

"എല്ലാ വീട്ടിലും ത്രിവർണ പതാക", പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിൽ പങ്കുചേർന്ന് ഷാരൂഖ് ഖാനും കുടുംബവും

15 August 2022

‘ഹർ ഘർ തിരംഗ’ (എല്ലാ വീട്ടിലും ത്രിവർണ പതാക) എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിൽ പങ്കുചേർന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാനും കുടുംബവും. തങ്ങളുടെ വീടായ മന്നത്തിന് മുൻപിൽ കുടുംബം പതാക ഉയർത്തി. ...

ബാഹുബലിയിലെ ശിവകാമിയാകാൻ സമീപിച്ചത് ശ്രീദേവിയെ; പക്ഷേ ശ്രീദേവിയുടെ ആ വാക്കുകൾ നിർമാതാക്കളെ ഞെട്ടിച്ചു; അവർ ശ്രീദേവിയെ ഇട്ടിട്ട് ഓടിത്തള്ളി; ശ്രീദേവിക്കെതിരെ പരസ്യമായി തുറന്നടിച്ച് രാജമൗലി; എന്നാൽ സത്യമതല്ല; സകലതും തുറന്നടിച്ച് ശ്രീദേവി; മാപ്പ് പറഞ്ഞ് രാജമൗലി

13 August 2022

ബാഹുബലി എന്ന ചിത്രം പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു സിനിമയാണ്. ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി എന്ന കഥാപാത്രത്തിനായി ആദ്യം സംവിധായകൻ സമീപിച്ചത് നടി ശ്രീദേവിയെയാണ...

വളരെ സന്തോഷവതിയായി കാണപ്പെട്ടിരുന്ന തന്റെ ടീച്ചര്‍ വിവാഹത്തിന് ശേഷം വളരെ ഒതുങ്ങി; കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോൾ അറിഞ്ഞത് ടീച്ചറുടെ മരണ വാർത്ത; വിവാഹത്തിനു പിറ്റേ ദിവസം മുതല്‍ക്കേ ഭര്‍തൃവീട്ടുകാര്‍ 'ആ കാര്യത്തിൽ' വേട്ടയാടാൻ തുടങ്ങി; ഒടുവിൽ 'അതിന് വേണ്ടി' അദ്ധ്യാപികയെ ജീവനോടെ ചുട്ടു കൊന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 'രക്ഷാബന്ധന്‍' ചിത്രത്തിലെ നടി സാദിയ ഖത്തീബ്; വീഡിയോ വൈറൽ

13 August 2022

'രക്ഷാബന്ധന്‍' എന്ന ചിത്രത്തിലെ നടി സാദിയ ഖത്തീബ് നടത്തിയ ഒരു വെളിപ്പെടുത്തൽ ശ്രദ്ധേയമാകുകയാണ്. സ്ത്രീധനത്തിന്റെ പേരില്‍ തന്റെ അദ്ധ്യാപികയെ ഭര്‍തൃവീട്ടുകാര്‍ ജീവനോടെ കത്തിച്ചെന്നാണ് സാദിയ വെ...

പൊല്ലാപ്പായി നഗ്‌ന ഫോട്ടോഷൂട്ട്, കേസെടുത്ത പിന്നാലെ ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനെ ചോദ്യം ചെയ്യും, നോട്ടീസ് അയച്ച് പൊലീസ്

13 August 2022

പേപ്പര്‍ മാഗസിനുവേണ്ടി ബോളിവുഡ് താരം രണ്‍വീര്‍ സിങ് നടത്തിയ ഫോട്ടോ ഷൂട്ട് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ കേസെടുത്ത പിന്നാലെ താരത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്. ചേംബര്‍ ...

എയർപോർട്ടിൽ ഷാരൂഖാനുമായി സെൽഫി എടുക്കാൻ ഓടിയെത്തി ആരാധകൻ; പിടിച്ചുമാറ്റിയത് മകൻ ആര്യൻ ഖാൻ, വൈറലായി വീഡിയോ

10 August 2022

ബോളിവുഡിലെ തന്നെ കിംഗ് ഖാൻ എന്നാണ് ഷാരൂഖ് ഖാൻ അറിയപ്പെടുന്നത്. നിരവധി ആരാധകർ ആണ് ഇന്ത്യയിലുടനീളം ഇദ്ദേഹത്തിന് ഉള്ളത്. സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്ന താരം ഇപ്പോഴിതാ ഒരു മടങ്ങിവരവിന് ഒരുങ്ങുക...

ഒരിക്കൽക്കൂടി നഗ്നനായി ഫോട്ടോഷൂട്ട് ചെയ്യാമോ? രൺവീർ സിംഗിനോട് അഭ്യർത്ഥനയുമായി മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഒഫ് ആനിമൽസ്

06 August 2022

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏവരെയും അമ്പരപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി തരംഗം തീർത്തയാളാണ് രൺവീർ സിംഗ്. അത്തരത്തിൽ നടന്റെ ഫോട്ടോകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ എത്തുകയുണ്ടായി. റിസ്‌ക് ഏറ്റെട...

തക്കാളി പേടി; സ്വന്തം ചിരി പേടി; ഫാൻ പേടി; നീന്തൽകുളം പേടി; ലിഫ്റ്റ് പേടി; ഇവയെ ഈ ബോളിവുഡ് താരങ്ങൾക്ക് പേടിയാണ്; മൂക്കത്ത് വിരൽ വച്ച് ആരാധകർ

06 August 2022

പേടി എന്നത് മനുഷ്യസഹജമായ ഒരു വികാരമാണ്. എല്ലാ വ്യക്തികൾക്കും പേടി എന്ന വികാരം ഉണ്ട്. ചിലർക്ക്ക വെള്ളം പേടി ചിലർക്ക് പാമ്പിനെ പേടി അങ്ങനെ പേടിക്കുന്ന കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ഒരു രസ...

ഹോളിവുഡ് പതിപ്പിലുള്ള സെക്‌സ് സീനുകള്‍ സിനിമയിലുള്‍പ്പെടുത്തിയിട്ടില്ല; അതിന് ഒരു കാരണമുണ്ട്! ബോയ്‌കോട്ട് ഭീഷണി നേരിടുന്ന 'ലാല്‍ സിംഗ് ഛദ്ദ' സിനിമയിലെ ആ രഹസ്യം വെളിപ്പെടുത്തി ആമിര്‍ ഖാൻ

04 August 2022

വിവാദങ്ങൾക്കിടയിലും ലാല്‍ സിംഗ് ഛദ്ദ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ മുഴുവൻ ഉള്ളത്. ബോയ്‌ക്കോട്ട് ആഹ്വാനങ്ങള്‍ ഉണ്ടായ സിനിമയാണ് ലാല്‍ സിംഗ് ഛദ്ദ. ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആണ് ലാല്‍ സിംഗ് ഛദ്ദ. ഈ ...

ബോളിവുഡ് നടന്‍ മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു

04 August 2022

ബോളിവുഡ് നടന്‍ മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു അദ്ദേഹത്തിന്. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ബോളിവുഡ് സിനിമകള്‍ക്കൊപ്പം നാടകരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. ...

ഗുണ്ടാസംഘത്തിന്റെ വധ ഭീഷണി; 1.5 കോടി രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങി സൽമാൻ ഖാൻ... ആയുധം കൈവശം വയ്ക്കാനും മുംബൈ പോലീസ് താരത്തിന് ലൈസൻസ് നൽകി.. പ്രത്യേക ഡിമാൻഡിൽ നിർമിച്ച വാഹനത്തിന്റെ വിവേഷങ്ങൾ അറിയണോ....

03 August 2022

  സൽമാൻ ഖാനെ ഭീഷണിപ്പെടുത്തി കത്ത് ലഭിച്ചതിനെ തുടർന്ന് കനത്ത സുരക്ഷയാണ് സൽമാൻ ഖാന്റെ ഭാഗത്ത് നിന്ന് ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് സൽമാൻ ഖാനെ മുംബൈ വിമാനത്താവളത്തിൽ കണ്ടത്. എയർപോർട്ട...

Malayali Vartha Recommends