Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

താന്‍ ഏത് പടത്തിലഭിനയിക്കണമെന്ന് അഭിഷേകല്ല തീരുമാനിക്കുന്നതെന്ന് ഐശ്വര്യാറായി

01 JUNE 2017 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ഭര്‍ത്താവിനേക്കാള്‍ വലിയ താരവും നടിയും സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കാന്‍ കെല്‍പ്പും ഉള്ളവളാണ് ഭാര്യയെങ്കില്‍ ഏത് ഭര്‍ത്താവും മുട്ട് മടക്കും. അഭിഷേക് ബച്ചന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്ന് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രണ്‍ബീര്‍ കപൂറിന്റെ നായികയായാണ് ഐശ്വര്യ രണ്ടാം വരവ് നടത്തിയത്. അതിര് വിട്ട് ശരീരം പ്രദര്‍ശിപ്പിക്കുകയും കിടപ്പിറ രംഗങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടും ക്ലച്ച് പിടിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ബിഗ് പ്രോജക്ട് വന്നത്. അതും നായികാ പ്രാധാന്യമുള്ള സിനിമ. സല്‍മാന്‍ഖാന്‍ ആയിരുന്നു നായകന്‍. 

എന്നാല്‍ പഴയകാമുകന്‍ സല്ലുവിനൊത്ത് അഭിനയിക്കാന്‍ ഐശ്വര്യ തയ്യാറായില്ല. കോടികള്‍ പ്രതിഫലം കിട്ടുമെന്ന് അറിയാമായിരുന്നിട്ടും താരം പിന്‍മാറിയത് പലരെയും ഞെട്ടിച്ചു. ഒടുവില്‍ പ്രൊഡക്ഷന്‍ കമ്പനി സല്‍മാനെ മാറ്റി അക്ഷയ്കുമാറിനെ കാസ്റ്റ് ചെയ്തു. ഐശ്വര്യാറായിക്ക് വലിയ സന്തോഷമായി. അപ്പോഴുണ്ട് അടുത്ത പുകിലുമായി അഭിഷേക് ബച്ചനെത്തി. അക്ഷയ്കുമാരിന്റെ കൂടെ തന്റെ ഭാര്യയെ അഭിനയിപ്പിക്കില്ലെന്ന് അഭിഷേക് തുറന്നടിച്ചു. നിര്‍മാതാക്കളും സംവിധായകനും അഭിഷേകിനെ നേരില്‍ കണ്ട് സംസാരിച്ചെങ്കിലും ഒരു വിട്ട്വീഴ്ചയ്ക്കും താരം തയ്യാറായില്ല. അക്ഷയ്കുമാറിനെ മാറ്റിയ ശേഷം വിളിക്കാന്‍ പറഞ്ഞു. 

എന്നാല്‍ തന്റെ കരിയറില്‍ അഭിഷേക് അനാവശ്യമായി ഇടപെട്ടത്ത് ഐശ്വര്യാറായിക്ക് ഇഷ്ടമായില്ല. അഭിഷേകിനോട് ഇക്കാര്യം സംസാരിച്ചെങ്കിലും ശരിയായില്ല. അവസാനം അമിതാഭ്ബച്ചനും ജയാബച്ചനുമായും സംസാരിച്ച ശേഷം ഐശ്വര്യാറായി അഭിനയിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം പ്രൊഡക്ഷന്‍ കമ്പനിയെയും സംവിധായകനെയും വിളിച്ച് അറിയിച്ചു. ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. പൊതുവെ മാതാപിതാക്കളെ അനുസരിക്കുന്ന അഭിഷേക് മുട്ടുമടക്കുമെന്നാണ് അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 minutes ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (5 hours ago)

Malayali Vartha Recommends