Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഷാരൂഖ് ഖാന്‍ അവതാരകനെ തല്ലുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം...

06 JUNE 2017 04:48 PM IST
മലയാളി വാര്‍ത്ത

ഈജിപ്ത് ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെ നിയന്ത്രണം വിട്ട ഷാരൂഖ് ഖാനും സഹമത്സരാര്‍ത്ഥിയായ യുവതിയും അവതാരകനെ കൈകാര്യം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. റിയാലിറ്റി ഷോയുടെ ഷൂട്ടിങിന് വരും വഴി ഷാരൂഖിന്റെ വാഹനം പെട്ടെന്ന് ചതുപ്പില്‍ താഴ്ന്നു പോവുന്നതും പിന്നീട് അവതാരകനോട് തട്ടിക്കയറുന്നതുമായിരുന്നു വിഡിയോ.

സൂപ്പര്‍താരവും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചതുപ്പില്‍ കൂടുതല്‍ ആണ്ടു പോവുകയും ഇതിനിടെ ഒരു ഭീകര ജീവിയുടെ രൂപത്തില്‍ അവതാരകന്‍ റമീസ് ഗലാല്‍ എത്തുകയും ചെയ്യുന്നതായിരുന്നു പ്രചരിച്ചിരുന്ന ദൃശ്യങ്ങള്‍.



ഷാരൂഖിന്റെ നിയന്ത്രണം നഷ്ടമാകുന്നതിനിടെ അവതാരകനായ റമീസ് ഗലാല്‍ നല്‍കിയ കയറില്‍ പിടിച്ച് പുറത്തെത്തിയ താരം റമീസിനെ ആക്രമിക്കുന്നതായിരുന്നു വൈറലായ വിഡിയോ. റമീസിനെ വലിച്ച് നിലത്തിട്ട താരം തല്ലാന്‍ ശ്രമിക്കുകയും കാലില്‍ പിടിച്ച് വലിക്കുകയും ചെയ്തു. തമാശ രൂപേണ ചെയ്തതാണെന്നും ക്ഷമ ചോദിക്കുന്നതായും അവതാരകന്‍ പറഞ്ഞെങ്കിലും ഷാരൂഖിന്റെ 'കലിപ്പ്' അടങ്ങിയിരുന്നില്ല. ഇതിനിടയില്‍ അവതാരകന്‍ താരത്തിന്റെ കാലു പിടിക്കുകയും ഷാരൂഖ് ചിത്രത്തിലെ ഗാനം വരെ ആലപിക്കുന്നുമുണ്ട്.



എന്നാല്‍ ഇതെല്ലാം ഷോയുടെ ഭാഗമായി ഒരുക്കിയ സ്‌ക്രിപ്ട് ആണെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. യഥാര്‍ഥത്തില്‍ ഷാരൂഖ് അവതാരകനെയാണ് കബളിപ്പിക്കുന്നത്. ഒരു ദേശീയ പത്രത്തോട് സൂപ്പര്‍താരത്തിന്റെ മാനേജര്‍ പൂജ ദഡ്‌ലാനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗലാലിനോട് ക്ഷോഭിക്കുന്നതായി താരം അഭിനയിക്കുകയാണെന്ന് ഇവര്‍ വ്യക്തമാക്കി. രണ്ടു കോടി രൂപ വാങ്ങിയാണ് ഷാരൂഖ് ഖാന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഷാരൂഖുമൊത്തുള്ള സെല്‍ഫിയും പിന്നീട് റെമീസ് ഗലാല്‍ പോസ്റ്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (1 minute ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (2 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (2 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (2 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (2 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

Malayali Vartha Recommends