തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...

രാഹുൽ അറസ്റ്റിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു പൊതുപരിപാടിയിൽ സംസാരികൊണ്ടിരുന്നതിനിടയിലായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. തന്നെ കൈവിലങ്ങ് വച്ചുകൊണ്ടു പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട് പറഞ്ഞത്. കൈയ്യാമം വെച്ച് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ രാഹുല്‍ കൈ ഉയര്‍ത്തി ജനങ്ങളെ അഭിവാദ്യം ചെയ്തു. ഇങ്ങനൊരു വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്ന് പ്രതികരിക്കുകയാണ് രാഹുൽ ഈശ്വർ.
https://www.facebook.com/Malayalivartha

























