പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍. രത്‌നകിരീടം തങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണെന്നെന്ന് സീമാ ജി. നായര്‍ പരിഹസിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നതില്‍ അനുശ്രീയേയും സീമയേയും പോലെയുള്ളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുന്നുവെന്നും ദിവ്യ ആരോപിച്ചിരുന്നു...
പോസ്റ്റ് ഇങ്ങനെയാണ്..Goodafternoonപി .പി ദിവ്യാ മാമിന്റെ പോസ്റ്റാണ് എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത് ,ഈ അഭിപ്രായം ഞാൻ ശിരസ്സാവഹിക്കുന്നതായി രേഖ പെടുത്തുന്നു ..കേരളത്തിൽ വേറെ ഒരു വിഷയവും ഇല്ലല്ലോ ,അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം ...പിന്നെ രത്‌ന കിരീടം ഞങ്ങൾക്ക് ചാർത്തി തരുന്നതിലും നല്ലത് ,സ്വന്തം തലയിൽ ചാർത്തുന്നതാണ് ,ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല..അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ ...എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ... ബെസ്റ്റ് ആളാണ് പറയുന്നത്.
നിരപരാധി ആയ ഒരു മനുഷ്യനെ കൊലക്ക് കൊടുത്ത ദുഷ്ട...,ഒരു പാവം മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ട വെറുക്കപ്പെട്ടവളുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കുന്നതാണ് തെറ്റ്...,രണ്ടു ചെറിയ പെൺകുട്ടികൾക്ക് അച്ഛൻ ഇല്ലാതാക്കിയ ഇവൾ തന്നെ ഇത് പറയണം..,കുഴിയിൽ കിടന്നോണ്ട് കാലിൽ ചെളിപുരണ്ടവനെ പരിഹസിക്കുന്ന കണ്ണൂർ പ്രധാനമന്ത്രിയുടെ തൊലിക്കട്ടി നമ്മൾ കാണാതെ പോകരുത്.., എന്നിങ്ങനെയാണ് കമന്റുകൾ വരുന്നത്
https://www.facebook.com/Malayalivartha

























