Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജീവിതം തിരിച്ചുപിടിക്കാൻ കുടുംബം! ജയബാലകൃഷ്ണന്റെ തട്ടുകടവീണ്ടും തുറന്നു; തലയുയർത്തിമകൾ ഭദ്രകീർത്തി..ഇത് മകളുടെ മറുപടി!..ദോശ കഴിക്കാൻ ആളുകളുടെ ഒഴുക്ക്..


"തീക്കട്ടയിൽ ഉറുമ്പരിക്കാൻ അനുവദിക്കില്ല!" കഴക്കൂട്ടത്ത് പൊലീസിനെ കൊല്ലാൻ നോക്കിയ ലഹരിസംഘത്തിന് 'തൂഫാൻ' മറുപടി...


രാജ്യാന്തര പ്രശസ്തനായ കൃഷി, മണ്ണു ശാസ്ത്രജ്ഞന്‍ ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ അന്തരിച്ചു...


ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്... വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത് അറുപതിനായിരം പേര്‍, ഒരു ദിവസം എണ്‍പതിനായിരം പേര്‍ക്ക് ദർശനം


സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റ്... കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം, എം ഡി നിധീഷാണ് പ്ലെയർ ഓഫ് ദി മാച്ച്

ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...

25 NOVEMBER 2025 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും

തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവം..ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി വകുപ്പ്

ഇത്രയേ ഉള്ളൂ നമ്മുടെ നിയമം..? മൂന്ന് കുരുന്നുകളുടെ ജീവനെടുത്ത പ്രതി ചിരിച്ചുകൊണ്ട് പുറത്തേക്ക് പോണത് കണ്ടില്ലേ! വെറും 35 ദിവസത്തെ ജയിൽവാസത്തിന് ശേഷം പ്രതി പുറത്തിറങ്ങുന്നു...

ജീവിതം തിരിച്ചുപിടിക്കാൻ കുടുംബം! ജയബാലകൃഷ്ണന്റെ തട്ടുകടവീണ്ടും തുറന്നു; തലയുയർത്തിമകൾ ഭദ്രകീർത്തി..ഇത് മകളുടെ മറുപടി!..ദോശ കഴിക്കാൻ ആളുകളുടെ ഒഴുക്ക്..

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട്ട് ഇന്ന് തുടക്കമാകും... മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നാലിന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും‌

രാഹുലിനെതിരെ പുതിയ ചാറ്റ്, ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നതിനു പിന്നാലെ എം.എൽ.എയ്ക്ക് വീണ്ടും പിന്തുണയുമായി നടി സീമ ജി. നായർ. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. ഏതുതരം സൈബർ ആക്രമണം വന്നാലും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുമെന്നും സീമ പറയുന്നു. സീമ ജി. നായരുടെ

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ശുഭദിനം, ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട്. അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട്. അതിൽ "തീക്കുട്ടി "എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനിക്കെതിരെ പോസ്റ്റ് വന്നിട്ടുണ്ട്.(തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ്, ദൈവം തമ്പുരാൻ തീക്കുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല.. പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ )

ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്. പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട്. അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങൾ വളരെ കൂടുതലുണ്ട്. ഇനി ഞാൻ പറയട്ടെ, ഏത് തീക്കുട്ടി വന്ന് എന്തെഴുതിയാലും, തേനീച്ചക്കൂട് ഇളകിയപോലെ സൈബർ അറ്റാക്ക്‌ വന്നാലും, ഞാൻ എന്റെ സ്റ്റേറ്റ്മെന്റിൽ ഉറച്ചു നിൽക്കും.

(ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു ) അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താൽ മാത്രം. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല. അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട. എന്നാണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.

എന്നാൽ ചെങ്കോടിയുടെ കാവൽക്കരനിൽ സീമയ്‌ക്കെതിരെ പോസ്റ്റ് ഉയർന്നു...

സീമ ജി നായരുടെ സമയം വീണ്ടും ആയെന്ന് തോന്നുന്നു. ഇന്ന് മുതൽ Work തുടങ്ങാം..
ഹൃദയത്തിൽ നിന്നൊരു കുത്തലുണ്ടാവും കാര്യമാക്കണ്ട..
മകളുടെ പ്രായമുള്ള ആ പെൺകുട്ടിയുടെ കരച്ചിൽ ഒര് നീറ്റലുണ്ടാക്കും.. അവഗണിച്ചേക്കുക.
പച്ച നോട്ടുകൾ തരുന്ന സുഖത്തിന് മുന്നിൽ ഏത് പാപവും ഇഹ ലോകത്തിൽ മായ്ക്കപ്പെടും.
കഴിഞ്ഞ മൂന്ന് മാസവും നിങ്ങൾ പറഞ്ഞത് പെൺകുട്ടിയുടെ വോയിസ് ക്ലാരിറ്റിയില്ല എന്നാണ്..


നിങ്ങളുടെ ഹൃദയത്തിൽ തൊടാൻ പോന്ന ശബ്ദം ഇന്ന് വീണ്ടുമെത്തിയിട്ടുണ്ട്..
ഒര് പെൺകുട്ടിയുടെ അതി ദയനീയമായ കരച്ചിൽ കേട്ടിട്ട് മണിക്കൂറുകൾ ആയതേയുള്ളൂ..
സീമാ നിങ്ങൾ ഇറങ്ങണം.. പഴയതിനേക്കാൾ കരുത്തോടെ അവനു വേണ്ടി PR വർക്കുമായി..
''എനിക്ക് നിന്നെ ഗർഭിണിയാക്കണം എന്ന് പറഞ്ഞ ഒരുത്തനു വേണ്ടി..
''വയറ്റിലൊരു കുഞ്ഞുണ്ടെന്ന് കരുതി നീ അധികം ഡ്രാമയിറക്കല്ലേ.. വയ്യെങ്കിൽ ഹോസ്പിറ്റലിൽ പോയി പറയെടീ എന്നാക്രോശിക്കുന്ന ഒരുത്തനു വേണ്ടി..
അങ്ങേയറ്റം ജീവിതം നശിച്ചു പോയൊരു പെണ്ണിനെ കാൽചുവട്ടിൽ ചവുട്ടി താഴ്ത്തിക്കൊണ്ട്, അവളെ വീണ്ടും പരിഹസിച്ചു കൊണ്ട്,,രാഹുലിന് വേണ്ടി നിങ്ങൾ കഴിഞ്ഞ മൂന്ന് മാസക്കാലം നടത്തിയ ആഹ്ലാരവങ്ങൾ മലയാളി മറക്കില്ല. അവന് വേണ്ടി നടത്തിയ PR വർക്കുകൾ മറക്കില്ല..
ഈ കരച്ചിൽ കേട്ടിട്ട് പോലും മനസലിയാത്ത സ്ത്രീയെ നിങ്ങളൊരു സ്ത്രീ തന്നെയാണോ??!!.. എന്നാണ് പോസ്റ്റ്,

കൂടാതെ... പൈസ വാങ്ങി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി പി ആർ പണിയെടുക്കുന്ന സകല സിനിമാ നടിമാരെയും ഈ അവസരത്തിൽ സ്മരിക്കുന്നു . എന്ന കുറിപ്പും ഇതിൽ പങ്കിട്ടിട്ടുണ്ട്. അടുത്ത കരച്ചിൽ ഇവളുമാരുടേതാവരുതേ ഭഗവാനെ എന്നതടക്കം പരിഹാസ കമന്റുകൾ ഉയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും  (1 hour ago)

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി  (1 hour ago)

തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവം..ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി വകുപ്പ്  (2 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

വാപ്പയുടെ രക്ഷാപ്രവർത്തനം  (3 hours ago)

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടി... നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നാലും ഹ്രസ്വ ചർച്ചയ്ക്ക് മാത്രം സാധ്യത  (3 hours ago)

#BhadrakeerthiThattukada അവസാനിച്ചെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ തലയുയർത്തി കുടുംബം  (3 hours ago)

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട്ട് ഇന്ന് തുടക്കമാകും... മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നാലിന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും‌  (3 hours ago)

"തീക്കട്ടയിൽ ഉറുമ്പരിക്കാൻ അനുവദിക്കില്ല!" കഴക്കൂട്ടത്ത് പൊലീസിനെ കൊല്ലാൻ നോക്കിയ ലഹരിസംഘത്തിന് 'തൂഫാൻ' മറുപടി...  (3 hours ago)

യൂത്തുകോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ല്യോട്ടെ ശരത്‌ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയ കേmd... സി.ബി.ഐ.കോടതി വെറുതെവിട്ടയാളെ അറസ്റ്റുചെയ്ത് ഹൈക്കോടതിയിൽ ഹാജരാക്കി  (3 hours ago)

ക്ലാസുകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക്.... ഡെങ്കിപ്പനി വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ് അടച്ചിടാൻ തീരുമാനം....  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ... പവന് 560 രൂപയുടെ കുറവ്  (4 hours ago)

രാജ്യാന്തര പ്രശസ്തനായ കൃഷി, മണ്ണു ശാസ്ത്രജ്ഞന്‍ ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ അന്തരിച്ചു...  (5 hours ago)

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു മരണം.... നിരവധി പേർക്ക് പരുക്ക്  (5 hours ago)

ശ്രീരാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ആഗോള ഉപാധ്യക്ഷനും ദാർശനികനുമായ സ്വാമി ഭജനാനന്ദ അന്തരിച്ചു  (5 hours ago)

Malayali Vartha Recommends