അയ്യപ്പന്റെ പൊന്നു കട്ട കേസിൽ SIT അറസ്റ്റ് ചെയ്ത പത്തമകുമാറിന് എതിരെ CPIM നടപടി എടുത്തോ?എടുത്തില്ല…നടപടി എടുക്കാത്തതിന്റെ കാരണം.. വിജയൻ സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്...രാഹുലിന്റെ പോസ്റ്റ്..

ആരോപണങ്ങൾ തനിക്കെതിരെ ഉയർന്നു നിൽക്കുന്ന വേളയിൽ രാഹുലിന്റെ പോസ്റ്റ്..അയ്യപ്പന്റെ പൊന്നു കട്ട കേസിൽ SIT അറസ്റ്റ് ചെയ്ത പത്തമകുമാറിന് എതിരെ CPIM നടപടി എടുത്തോ?എടുത്തില്ല…നടപടി എടുക്കാത്തതിന്റെ കാരണം അയ്യപ്പന്റെ പൊന്നു കട്ടത് പത്മകുമാർ ഒറ്റയ്ക്കല്ല. പത്മകുമാറിന് എതിരെ നടപടി എടുത്താൽ പത്മകുമാറിന്റെ നാവ് പൊന്തും. ആ നാവ് അനക്കിയാൽ പത്മകുമാർ പാർട്ടിയിലെ ദൈവതുല്യന്റെ പേര് പറയും. പത്മകുമാറിന്റെ ദൈവം ആരാണെന്നും ദേവഗണങ്ങൾ ആരൊക്കെയാണെന്നും പത്തനംതിട്ടക്കാർക്ക് നന്നായിട്ട് അറിയാം.
പത്മകുമാറിൽ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുൻ മന്ത്രിയുടെയോ പേര് SIT ക്ക് കിട്ടിയാൽ മാത്രമേ CPIM പത്മകുമാറിന് എതിരെ നടപടി എടുക്കൂ. പത്മകുമാറിനെ SIT അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കാൻ വിജയൻ സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. അല്ലയോ സേനാംഗങ്ങളെ, SIT ശ്രീ വിജയന്റെ നിയന്ത്രണത്തിൽ അല്ല ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ്, അതിനാൽ SIT ആഗ്രഹിച്ചാലും ശ്രമിച്ചാലും പത്മകുമാറിന്റെ അറസ്റ്റ് ഒഴിവാക്കാൻ കഴിയില്ല. അല്ലെങ്കിൽ കടകംപള്ളിയേം വാസവനെയും സഹായിക്കുന്ന SIT പത്മകുമാറിനെയും സഹായിക്കുമാരുന്നു.അയ്യപ്പന്റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് തരില്ല…സ്വാമി ശരണം..
എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്..ഇവന്മ്മാർ ഭരണത്തിൽ നിന്ന് ഇറങ്ങുന്നത് മുൻപ് ആ ശബരിമലയിൽ അയ്യപ്പ വിഗ്രഹം
കൂടി ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നത് ഒന്ന് നല്ലതാണ്. .അല്ലെങ്കിൽ അതും ഇവമ്മാർ അടിച്ചോണ്ട് പോവും...,കോടി കണക്കിന് വിശ്വാസികളുടേ പുണ്യഭൂമിയായ ശബരിമലയിലേശ്രീ കോവിലിൻ്റെ ഒരു ഭാഗം തന്നെപൊളിച്ച് സ്വർണ്ണം കട്ട് മുടിച്ച് നക്കി തിന്നത് ജനം മറക്കുമെന്ന് കരുതിയാണ് രാഹുലിൻ്റേ കേസ് വീണ്ടും കുത്തിപ്പൊക്കിയത് !ജനം തള്ളിയതോടേ ചീ പീ എം സ്വാഹ...,ശബരിമല കൊള്ള മറക്കുവാൻ സിജെപി പല നുണകളും വിടും ഇലക്ഷൻ കാലത്തു. .
വീണ്ടും ഇ വാർത്തകൾ മാർച്ച് -ഏപ്രിലിൽ കേൾക്കാം..,ആരോപണങ്ങൾ വീണ്ടും വിവാദമായതോടെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.കഴിഞ്ഞ മൂന്നു മാസമായി ഈ ആരോപണങ്ങൾ തന്നെയാണ് തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും പുതിയതായി ഒന്നും ഇല്ലെന്നും രാഹുൽ പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ടെന്നും എല്ലാ രീതിയിലും അതിനോട് സഹകരിക്കുമെന്നും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞ ശേഷം തനിക്ക് പറയാനുള്ളത് പറയുമെന്നും രാഹുൽ വ്യക്തമാക്കി.അതേസമയം, ശബ്ദരേഖയും വാട്സാപ് ചാറ്റും തന്റേതാണെന്ന് സമ്മതിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രാഹുൽ മാങ്കൂട്ടത്തിൽ കൃത്യമായ ഉത്തരം നൽകിയില്ല.
https://www.facebook.com/Malayalivartha


























