ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിന് ആവേശ ജയം

ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിന് ആവേശ ജയം.പെരെ മില്ലയും റോബെർട്ടോ ഫെർണാണ്ടസുമാണ് എസ്പാന്യോളിന് വേണ്ടി ഗോളുകൾ നേടിയത്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ സെവിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിക്കുകയായിരുന്നു.
എസ്പാന്യോൾ താരത്തിൻറെ ഓൺ ഗോളാണ് സെവിയയുടെ ഏക ഗോൾ. . വിജയത്തോടെ എസ്പാന്യോളിന് 21 പോയിൻറായി. നിലവിൽ പോയിൻറ് ടേബിളിൽ ആറാം സ്ഥാനത്താണ് എസ്പാന്യോൾ.
"
https://www.facebook.com/Malayalivartha

























