Widgets Magazine
21
Sep / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

"ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ" എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ് !! സിദ്ദിഖിനെ വിമർശിച്ച് രേവതി സമ്പത്ത്

19 SEPTEMBER 2020 12:04 PM ISTമലയാളി വാര്‍ത്ത
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ താരങ്ങൾ കൂറ് മാറിയതിനെ തുടർന്ന് സിനിമ രംഗത്ത് നിന്ന് നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തുന്നത്. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായ സിദ്ദിഖും ഭാമയുമാണ് കൂറുമാറിയത്. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ വച്ചായിരുന്നു ഇവരുടെ സാക്ഷി വിസ്താരം. ഇവർക്ക് തൊട്ട് മുന്നെ...

ടി പിയെക്കുറിച്ചുള്ള സിനിമയുടെ ചിത്രീകരണം ഒക്‌ടോബറില്‍

09 July 2013

കൊല്ലപ്പെട്ട ആര്‍. എം. പി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ ജീവിതം പറയുന്ന 'സഖാവ്‌ ടി.പി. 51 വയസ്സ്‌, 51 വെട്ട്‌' എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം ഒക്‌ടോബറില്‍ ആരംഭിക്കും. ടെലിവിഷന്‍ റിയാലിറ്റി...

മമ്മൂട്ടിയും മകനും ഏറ്റുമുട്ടുന്നു

08 July 2013

മമ്മൂട്ടിയും മകന്‍ ദുല്‍ക്കര്‍ സല്‍മാനും ഏറ്റുമുട്ടുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ അത്യപൂര്‍വ സംഭവമാണിത്. മമ്മൂട്ടി നായകനാകുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയും ദുല്‍ഖറിന്റെ നീലാകാശം പച്ചക്കട...

മേനകയുടെ മകള്‍ മോഹന്‍ലാലിന്റെ നായിക

07 July 2013

പഴയകാല നായികയായ മേനകയുടെ മകള്‍ മോഹന്‍ലാലിന്റെ നായികയാകുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് മേനകയുടെയും നിര്‍മാതാവ് സുരേഷിന്റെയും മകളായ കീര്‍ത്തി അഭിനയിക്കുന്നത്. മോഹന്‍...

ഇത്‌ സിനിമാ കഥയല്ല, ദരിദ്ര ജനങ്ങള്‍ക്ക്‌ തണലാകാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, കാവ്യ, റീമ, രമ്യ നമ്പീശന്‍ എന്നീ വമ്പന്‍ താരങ്ങള്‍

03 July 2013

മമ്മൂട്ടി, മോഹന്‍ലാല്‍, റീമ കല്ലിംഗല്‍, കാവ്യമാധവന്‍, രമ്യ നമ്പീശന്‍ തുടങ്ങിയ താരങ്ങളുടെ താരമൂല്യം മലയാളികളെ ആരും പറഞ്ഞ്‌ മനസിലാക്കണ്ട. കോടികളോടടുത്തു പ്രതിഫലം വാങ്ങുന്ന ഇവര്‍ നാട്ടിലെ പാവങ്ങള്‍ക്ക്‌ ...

കാവ്യ രണ്ടാം വിവാഹത്തിന്‌ തയ്യാറെടുക്കുന്നു; വരന്‍ സിനിമയില്‍ നിന്ന്‌

24 June 2013

കാവ്യാമാധവന്‍ രണ്ടാം വിവാഹത്തിന്‌ ഒരുങ്ങുന്നു. വീട്ടുകാരുടേയും, സുഹൃത്തുക്കളുടേയും നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ രണ്ടാമതും വിവാഹം കഴിക്കാന്‍ കാവ്യ സമ്മതിച്ചത്‌. സിനിമയില്‍ നിന്നുള്ള ഒരാളെ തന്നെ വിവാഹം ക...

മഞ്‌ജു തിരിച്ചു വരുന്നു; അമിതാഭ്‌ ബച്ചനൊപ്പം

21 June 2013

ആകാംക്ഷയ്‌ക്ക്‌ വിരാമമിട്ട്‌ ആ വാര്‍ത്ത വന്നിരിക്കുന്നു. മലയാളത്തിന്റെ പ്രിയ താരം മഞ്‌ജു വാര്യര്‍ അഭിനയ രംഗത്തേക്ക്‌ മടങ്ങിയെത്തുന്നു. അതും ബോളിവുഡ്‌ ഇതിഹാസം അമിതാഭ്‌ ബച്ചനൊപ്പം. എന്നാല്‍ സിനിമയിലൂടെയ...

രചനയും വിവാഹ മോചനത്തിലേക്ക്‌

21 June 2013

സിനിമാ നടിമാരുടെ വിവാഹ മോചന കഥകള്‍ക്ക്‌ നമ്മുടെ നാട്ടില്‍ പഞ്ഞമില്ല. അതിലേക്ക്‌ ഒരാളുടെ പേരുകൂടി. ലക്കിസ്റ്റാര്‍, വല്ലാത്ത പഹയന്‍ എന്നീ ചിത്രങ്ങളിലൂടേയും, മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടേയും മലയാള...

വിവാഹത്തിനായി മതംമാറാന്‍ ഉദ്ദേശമില്ലെന്ന്‌ റിമ കല്ലിങ്കല്‍

20 June 2013

സംവിധായകന്‍ ആഷിക്‌ അബുവുമായുള്ള വിവാഹത്തിനു മുന്നോടിയായി മതം മാറുമെന്ന വാര്‍ത്തകള്‍ റിമ കല്ലിങ്കല്‍ നിഷേധിച്ചു. വിവാഹത്തിനായി താന്‍ ഇസ്ലാം മതം സ്വീകരിക്കും എന്ന നിലയില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹി...

രാജ്യത്തെ ആദ്യ 4ഡി ചിത്രം നവംബറില്‍

19 June 2013

നരബലി പ്രമേയമാക്കി ഹിന്ദിയിലും മലയാളത്തിലുമായി ഒരുക്കുന്ന ചതുര്‍മാന (4ഡി) ചിത്രം ബിയോണ്‍ഡ് ദി ട്രൂത്ത് (ഏക് അന്‍ചുവാ സച്) നവംബറില്‍ ലോകവ്യാപകമായി തിയറ്ററുകളിലെത്തും. ഹാപ്പി ട്യൂണ്‍ മീഡിയയുടെ ബാനറില്‍ ...

മഞ്‌ജു വാര്യര്‍ ഡോട്ട്‌ കോം; മഞ്‌ജുവിന്റെ വെബ്‌സൈറ്റ്‌ ഇന്നു മുതല്‍

08 June 2013

സ്വന്തമായി വെബ്‌സൈറ്റ്‌ തയ്യാറാക്കി മലയാളത്തിന്റെ പ്രിയ നായിക മഞ്‌ജു വാര്യര്‍ സൈബര്‍ സ്‌പേസിലേക്ക്‌. മഞ്‌ജു അഭിനയ ജീവിതത്തിലേക്ക്‌ തിരിച്ചു വരുന്നു എന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ്‌ പുതിയ നീക്കം. അഭിന...

സെസ്‌ ഒഴിവാക്കിയില്ലെങ്കില്‍ തീയറ്ററുകള്‍ പൂട്ടിയിട്ട്‌ സമരം

05 June 2013

സിനിമാ ടിക്കറ്റുകള്‍ക്ക്‌ മൂന്നു രൂപ സെസ്‌ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന്‌ ഫിലിം ചേംബറും തീയറ്റര്‍ ഉടമകളും ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിയെ കാണുമെന്നും സംഘടന വ്യക്തമാക്കി. ...

പിസി ജോര്‍ജ്‌ സീരിയലുകാരുടെ മുമ്പില്‍ തല കുനിക്കുമോ? പിസി അഭിനയിച്ചാല്‍ അഭിനയിക്കാനില്ലെന്ന്‌ സീരിയല്‍ താരങ്ങള്‍

01 June 2013

സര്‍ക്കാര്‍ വിപ്പ്‌ പിസി ജോര്‍ജ്‌ ഇപ്പോള്‍ കുറേശ്ശെ അഭിനയവും തുടങ്ങിയിരിക്കുകയാണ്‌. സുജിത്‌ സുന്ദര്‍ സംവിധാനം ചെയ്യുന്ന കസ്‌തൂരിമാന്‍ എന്ന സീരിയലിലാണ്‌ പിസി ജോര്‍ജ്‌ അഭിനയിക്കുന്നത്‌. തിരുവനന്തപുരത്തെ...

19 കോടി പറ്റിച്ച്‌ 9 സുരക്ഷാ ഭടന്മാരോടും 9 കാറുകളോടും കൂടി കാമുകനോടൊപ്പം ആര്‍ഭാഡമായി ജീവിച്ച സിനിമാനടി ലീന മരിയ പോള്‍ പിടിയല്‍

28 May 2013

19 കോടി രൂപ പറ്റിച്ച്‌ ഡല്‍ഹിയില്‍ ആര്‍ഭാഡ ജീവിതം നയിച്ച പ്രശസ്‌ത സിനിമാനടിയും മോഡലുമായ ലീന മരിയ പോള്‍ അറസ്റ്റിലായി. ചെന്നെയില്‍ രജിസ്റ്റര്‍ ചെയ്‌ത വഞ്ചനാ കേസിലാണ്‌ അറസ്റ്റ്‌. മോഹന്‍ലാലിന്റെ സൂപ്പര്‍ ...

പ്രിയദര്‍ശന്‍ തറ സിനിമാക്കാരന്‍, അടിച്ചു പുറത്താക്കണമെന്ന്‌ പി.സി. ജോര്‍ജ്‌

28 May 2013

പ്രിയദര്‍ശന്‍ തറ സിനിമാക്കാരനാണെന്ന്‌ ഗവ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ പറഞ്ഞു. ചലച്ചിത്ര വികസന കേര്‍പ്പറേഷന്‍ നാഥനില്ലാ കളരിയാണെന്ന്‌ പറഞ്ഞത്‌ മുഖ്യമന്ത്രിയെ അപമാനിക്കാനാണ്‌. പ്രിയദര്‍ശന്‍ പറഞ്ഞത്‌ മു...

ഒടുവില്‍ ഓര്‍മയായിട്ട്‌ ഇന്നേക്ക്‌ ഏഴുവര്‍ഷം

27 May 2013

ഒടുവിലിനേക്കാള്‍ നിഷ്‌കളങ്കനായ ഒരു മനുഷ്യനെ മലയാള സിനിമയില്‍ കണ്ടെത്തുക പ്രയാസമായിരിക്കും. സത്യനന്തിക്കാടിന്റെ ഭാഷയില്‍ ഒരു പച്ച മനുഷ്യനായിരുന്നു അദ്ദേഹം. ആരോടും പരിഭവമില്ലാത്ത, വലിയ വലിയ ആഗ്രഹങ്ങളില്...

Malayali Vartha Recommends