Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..

ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും നടിമാരെന്ന് അഭിസംബോധന ചെയ്ത് അമ്മ പ്രസിഡന്റ് മോഹൻലാൽ

19 OCTOBER 2018 03:44 PM IST
മലയാളി വാര്‍ത്ത

ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും നടിമാരെന്ന് അഭിസംബോധന ചെയ്ത് അമ്മ പ്രസിഡന്റ് മോഹൻലാൽ. തങ്ങളുടെ പേര് പറയാതെ വെറും നടിമാര്‍ എന്ന് പൊതുവില്‍ പറഞ്ഞ് മോഹന്‍ലാല്‍ അപമാനിച്ചതായി ഡബ്ല്യുസിസി പത്ര സമ്മേളനത്തില്‍ നടി രേവതി ആരോപണമുന്നയിച്ചിരുന്നു. ഇന്ന് അമ്മയുടെ പത്രസമ്മേളനത്തിലും മോഹന്‍ലാല്‍ നടിമാര്‍ എന്ന പരാമര്‍ശം ആവര്‍ത്തിച്ചു. അമ്മയ്‌ക്കെതിരെ രംഗത്ത് വന്ന സംഘടനയില്‍ തന്നെ അംഗമായ മൂന്നു നടിമാര്‍ എന്നാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞത്.


നടിമാരെ നടിമാർ എന്നല്ലാതെ പിന്നെ എന്താണ് വിളിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ''ആ നടിമാർ, അവരുടെ പേര് പറയുന്നില്ല, നടിമാർ എന്ന് തന്നെ പറയുന്നു. അവർ പത്രസമ്മേളനം വിളിക്കുന്നതിന് മുമ്പ് തന്നെ ദിലീപ് രാജി നൽകിയിരുന്നു. രാജി വച്ച് പുറത്ത് പോയവരെ എന്തിനാണ് തിരികെ വിളിക്കുന്നതെന്നും രാജി വച്ച നടിയാണെങ്കിലും രാജി വച്ചവർക്ക് പ്രത്യേക പരിഗണനയൊന്നും ഇല്ല. രാജി വച്ചവരെ തിരിച്ചെടുക്കണമെങ്കിൽ അപേക്ഷ തരണം. എന്നാൽ അവർ മാപ്പ് പറയേണ്ടതില്ല"- മോഹൻലാൽ പത്രസമ്മേളനത്തിൽ പറഞ്ഞു.


അമ്മയുടെ പ്രസിഡന്റെന്ന നിലയിലല്ല ഇവര്‍ വ്യക്തിപരമായാണ് തനിക്കെതിരെ ആക്രമണം നടത്തുന്നതെന്നും അതില്‍ വലിയ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രേവതിയും താനുമായി നല്ല സൗഹൃദമാണുള്ളത്. നന്നേ ചെറുപ്പത്തില്‍ തന്നെ ഞങ്ങള്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുളളതാണ്. അവര്‍ക്ക് വ്യക്തിപരമായ വിരോധമുണ്ടോ എന്നൊന്നും അറിയില്ലെന്നും മോഹന്‍ലാല്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

അമ്മയില്‍ യാതൊരു ഭിന്നതയുമില്ലെന്നും ജഗദീഷും സിദ്ദിഖും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും സിദ്ദിഖ് വൈകാരികമായി പ്രതികരിച്ചുവെന്നേ ഉള്ളുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പച്ചക്കറി വിലയിൽ വൻ വർദ്ധനവ്...  (14 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 520 രൂപയുടെ വർദ്ധനവ്  (23 minutes ago)

മജിസ്‌ട്രേറ്റിനുമുൻപിൽ ഹാജരാക്കിയ ആയങ്കി റിമാൻഡിൽ.. തിങ്കളാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും  (47 minutes ago)

അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...  (58 minutes ago)

എഫ്.ഐ. എച്ച്. പുരുഷ, വനിതാ ഹോക്കി ലോകകപ്പിന് ശനിയാഴ്ച നെതർലൻഡ്സിലും ബൽജിയത്തിലുമായി തുടക്കം...  (1 hour ago)

ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ.. ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (1 hour ago)

രാജ്യത്തെ ഒരുകോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.), സെമി കണ്ടക്ടർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കും.... മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന  (1 hour ago)

സംസ്ഥാനത്ത് 80ാമത് സ്വാതന്ത്ര്യദിനാഘോഷം : തലസ്ഥാനത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി  (1 hour ago)

  സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം...  (1 hour ago)

ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും...  (2 hours ago)

  ശബരിമലയിൽ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്രയ്ക്കായി പ്രത്യേക സർവീസുകൾ  (2 hours ago)

80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം.... പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി, ധീരസ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്  (2 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (2 hours ago)

80-ാം സ്വാതന്ത്ര്യദിന നിറവില്‍ 78 സൈനികര്‍ക്ക് ധീരതാ പുരസ്‌കാരങ്ങള്‍...!പാകിസ്താന് അവസാന മുന്നറിയിപ്പ്...!!  (3 hours ago)

Malayali Vartha Recommends