MALAYALAM
പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും, സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ (അവുക്ക) അന്തരിച്ചു...
അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന് നടക്കും; സംസ്‌കാരം പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍
21 September 2018
അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് അഞ്ച് മണിക്ക് പത്തനംതിട്ട പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് സംസ്‌കാരം. കൊച്ചിയിലെ സ്വകാര്യ ആശുപത...
താരസംഘടനയായ അമ്മ വീണ്ടും തമ്മിലടിക്ക് ഒരുങ്ങുന്നു ; ദിലീപ് വിഷയത്തില്‍ എന്ത് തീരുമാനമെടുക്കും എന്ന ആശങ്കയിൽ അമ്മ നേതൃത്വം ; നിരപരാധിത്വം തെളിയിക്കുന്നത് വരെ അമ്മയിലേക്കില്ല എന്ന നിലപാടിൽ ദിലീപ്
20 September 2018
ഒരിടവേളയ്ക്ക് ശേഷം ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ താരസംഘടനയായ അമ്മ വീണ്ടും തമ്മിലടിക്ക് ഒരുങ്ങുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കണം...
പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്; അതേ ഞാന്‍ പ്രണയത്തിലാണ് കഴിഞ്ഞ 3 വര്‍ഷമായി കടുത്ത പ്രണയം
20 September 2018
പ്രണയ നിലപാടുകള്‍ വ്യക്തമാക്കിയും പരസ്യമാക്കിയും വീണ്ടും രഞ്ജിനി. രഞ്ജിനി ഹരിദാസിന്റെ പ്രണയം എല്ലായ്‌പ്പോഴും ചര്‍ച്ചയാകാറുണ്ട്. വീണ്ടും രഞ്ജിനിയുടെ പ്രണയം ചര്‍ച്ചയാകുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്നും പു...
പരസ്പരം സീരിയൽ ക്ലൈമാക്‌സിന് ബാഹുബലിയിലെ ഗ്രാഫിക്‌സ്... ഗായത്രി അരുണ്‍ പറയുന്നു
20 September 2018
കണ്ണീര്‍ പാരമ്പരയെന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കി പരസ്പ്പരം സീരിയൽ സീരിയൽ 1524ാമത്തെ എപ്പിസോഡുകൂടെ അവസാനിച്ചിരുന്നു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ ക്യാപ്‌സൂള്‍ ബോംബ് കഴിക്കേണ്ടി വന്ന...
കുടുംബത്തില്‍ ആന്ദന്ദ നൃത്തം... കുടുംബത്തിലേക്കെത്തുന്ന കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് കാവ്യയും ദിലീപും
19 September 2018
കാവ്യാ മാധവന്റെ ആരാധകരെയെല്ലാം അലട്ടിയിരുന്ന ഒരു ചോദ്യമായിരുന്നു കാവ്യ ഗര്‍ഭിണിയാണൊ എന്നത്.എന്നാല്‍ ദിവസങ്ങള്‍ക്കു മുന്‍പ് കാവ്യയുടെ അച്ഛന്‍ മാധവന്‍ വാര്‍ത്ത സ്ഥിരീകരിക്കുകയുണ്ടായി.കാവ്യ എട്ട് മാസം ഗര...
ആ പ്രേമ നാടകം സീരിയസ് ആയത് ഇപ്പോഴാ... പേളിയുമായി ശ്രീനിഷ് പ്രേമനാടകം നടത്തിയില്ലെങ്കില്‍ ആദ്യ ആഴ്ചകളില്‍ തന്നെ അവന്‍ പുറത്തായേനെ; ടാസ്‌ക്ക് പോലും മര്യാദക്ക് ചെയ്യില്ല!! റിയാലിറ്റി ഷോ ജയിക്കാന്‍ വേണ്ടി പേളിയും ശ്രീനിഷും ചെയ്തുകൂട്ടുന്നത് തരാം താണ പ്രവർത്തികൾ- അനൂപ്
19 September 2018
എലിമിനേഷനിലൂടെ പത്താമത്തെ ആഴ്ച പുറത്തുപോയ അനൂപ് ചന്ദ്രന്‍ വെളിപ്പെടുത്തലുമായി രംഗത്ത്... അനൂപിന്റെ വാക്കുകള്‍ ഇങ്ങനെ... ശ്രീനിഷ് വളരെ ദുര്‍ബലനായ ഒരു മത്സരാര്‍ത്ഥിയാണ്. അവന്‍ ആദ്യമേ അവിടെ പറയുമായിരുന്...
ഇന്‍ഫോപാര്‍ക്കിലെ മുഖ്യാതിഥികളായി ഫഹദ് ഫാസിലും നസ്രിയയും
19 September 2018
ടെക്കികളുടെ മനം നിറച്ച് താരങ്ങളെത്തി സിമ്പിളായി. ടെക്കികളെ കൈയ്യിലെടുത്ത് താരദമ്പതിമാരായ ഫഹദ് ഫാസിലും നസ്രിയയും. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട രാജ്യാന്തരസമ്മേളനം കൊക്കൂണ്‍–11ന്റെ പ്രചാരണ പരിപാടിയാണ്...
ബിഗ്‌ബോസിൽ നടക്കുന്നത് കള്ളക്കളി ; ബിഗ് ബോസ് റിയാലിറ്റി ഷോക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം
18 September 2018
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ബിഗ് ബോസ് ആരംഭിച്ച് മൂന്ന് മാസം പിന്നിട്ട് യാത്ര അവസാന ഘട്ടത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. മത്സരത്തി...
ബിഗ്‌ബോസിൽ നിന്ന് പുറത്തായ ബഷീറിനെ കാത്ത് കൊച്ചി എയര്‍പോര്‍ട്ടില്‍ രണ്ട് ഭാര്യമാരും, മക്കളും... വീഡിയോ വൈറൽ
18 September 2018
ബിഗ്‌ബോസിൽ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ബഷീര്‍ ബാഷിയ്ക്ക് എലിമിനേഷനിൽ പുറത്തായി നാട്ടിലെത്തിയ ബഷീറിന് ഗംഭീരമായ വരവേൽപ്പാണ് രണ്ട് ഭാര്യമാരും, മക്കളും ചേർന്ന് നൽകിയത്. കൊച്ചിയില്‍ വിമാനമിറങ്ങിയ ബഷീറ...
ടോവിനോ ആത്മാര്‍ത്ഥയുള്ള നടന്‍...വലിയ ഉയരങ്ങളിലെത്തും; 35 ദിവസത്തോളം സിഗരറ്റ് വലിക്കേണ്ടി വന്നു; മനുപിള്ള
16 September 2018
തീവണ്ടിക്ക് മികച്ച പ്രതികരണം. ടൊവീനോയ്‌ക്കൊപ്പം ശ്വാനന്‍ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച മനു പിള്ള തീവണ്ടിക്കായി ടൊവീനോക്കൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ്.'ടൊവിനോ ഇതില്‍ നന...
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതിയുടെ വിവാഹവാർഷികം ഗംഭീരമാക്കി മക്കൾ
15 September 2018
തേഞ്ഞിപ്പാലത്ത് വെച്ച് നടന്ന അപകടത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് അകന്ന് നിൽക്കുന്ന മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ 39ാം വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. മകള്‍ പാര്‍വതിയാണ്...
ബിഗ് ബോസ് ഹൗസിൽ സാബുവിന്റെ ഒളിഞ്ഞുനോട്ടം കടുത്തു; വിയർത്തുകുളിച്ച സാബുവിനെക്കണ്ട് മത്സരാർത്ഥികൾ ഞെട്ടി
14 September 2018
സാബു മോന്‍ ആര്‍മിയും പേളി ആര്‍മിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരങ്ങളുടെ പേരിലുള്ള ആര്‍മി ഗ്രൂപ്പുകളിലെല്ലാം ചൂടുപിടിച്ച ചര്‍ച്ചകളാണ് അങ്ങേറുന്നത്. ഇത്തവണ പുറത്തേക്ക് പോവുന്നത് തങ്ങളുടെ പ്രിയ...
ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒടിയൻ മാണിക്യൻ ; ആരാധകരെ ആവേശത്തിലാക്കി ഓടിയന്റെ പുതിയ പോസ്റ്റര്‍
14 September 2018
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം ഓടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഒടിയന്റെ ടീസറുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയാ...
ബിഗ്‌ബോസ് വീട്ടിനുള്ളിൽ കൂട്ടയടി; പുറത്തായപ്പോൾ ചങ്ക്‌സ്... രഞ്ജിനിയും ദീപനും ഡേവിഡും കണ്ടുമുട്ടിയപ്പോൾ...
13 September 2018
ജൂണ്‍ 24 നായിരുന്നു മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം ആരംഭിച്ചത്. സിനിമ സീരിയല്‍ രംഗത്ത് ശ്രദ്ധിക്കപ്പെട്ട പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസില്‍ ഇടയ്ക്ക് വെച്ച് കാലിടറി പലരും...
തെരുവ് വിളക്കിന്റെ ചുവട്ടിലിരുത്തി നിന്നെക്കൊണ്ട് ഞാന്‍ ഒപ്പീസ് പാടിക്കും’ ഭദ്രനെ വെല്ലുവിളിച്ച് സ്ഫടികത്തിന്റെ രണ്ടാം ഭാഗവുമായി ബിജു...
13 September 2018
ആടു തോമയുടെ മകന്റെ കഥയുമായി സ്ഫടികം 2 വരുന്നെന്ന വാര്‍ത്തകള്‍ വന്നതോടെ വലിയ എതിര്‍പ്പാണ് ആരാധകരില്‍ നിന്നും ഭദ്രനില്‍ നിന്നും യുവ സംവിധായകന്‍ ബിജു ജെ കട്ടക്കല്‍ നേരിടുന്നത്. എന്നാല്‍ താന്‍ രണ്ടാം ഭാഗത...
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...
ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...




















