Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

TAMIL

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

05 OCTOBER 2026 10:20 PM ISTമലയാളി വാര്‍ത്ത
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഒക്ടോബര്‍ 15 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. നേരത്തെ വന്‍ വിജയം നേടിയ 'ജയിലറി'ന്റെ രണ്ടാം ഭാഗമാണ് 'ജയിലര്‍ 2'. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാ...

പ്രമുഖ തമിഴ് സിനിമ നിർമാതാവ് കെ.രാജൻ ജീവനൊടുക്കി... അപ്രതീക്ഷിത മരണത്തിൽ നടുങ്ങി സിനിമാലോകം

18 May 2026

പ്രമുഖ തമിഴ് സിനിമ നിർമാതാവ് കെ.രാജൻ (85) ജീവനൊടുക്കിയ നിലയിൽ. ചെന്നൈയിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. അപ്രതീക്ഷിത മരണത്തിൽ നടുങ്ങി സിനിമാ...

വിജയിയെ സ്വന്തമാക്കാൻ തൃഷയുടെ വാശി! സംഗീത വന്നത് മൂന്നാമത്തെയാളായി? ഇത്രയും കാലം മൂടിവെച്ച രഹസ്യം പുറത്തേക്ക്!

07 May 2026

തമിഴകം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയത്തിന് പിന്നാലെ വിജയ് എന്ന വ്യക്തിയുടെ ജീവിതം വീണ്ടും ഒരു കൊടുങ്കാറ്റായി മാറുകയാണ്. വിജയുടേയും തൃഷയുടേയും ബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ചാമുണ്ടി മലൈ...

ആരാധകര്‍ കാത്തിരുന്ന വിജയ്‌യുടെ ജനനായകന്‍ ഒടുവില്‍ തിയേറ്ററിലേക്ക്

28 April 2026

സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് റിലീസ് പ്രതിസന്ധിയിലായ ദളപതി വിജയ്‌യുടെ ജനനായകന്‍ ഒടുവില്‍ തിയേറ്ററിലേക്ക്. വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനനായകന്‍ 2026 മേയ് 8ന് ...

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം

24 April 2026

കോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരജോഡികളാണ് വിജയ്‌യും തൃഷയും. 2004ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഗില്ലിയിലൂടെയാണ് ഇവരുടെ കെമിസ്ട്രി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പുറത്തിറങ്ങിയ തിരുപ്പാച്ചി, ആദി...

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

16 April 2026

വിജയ് നായകനായ 'ജനനായകന്‍' സിനിമയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയടക്കം മൂന്ന് പേരെ കൂടി ചെന്നൈ പോലീസ് സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. ഒരു ...

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍

10 April 2026

തമിഴ് സൂപ്പര്‍ താരം വിജയ് ചിത്രം 'ജനനായകന്‍' ഇന്റര്‍നെറ്റില്‍ ലീക്ക് ആയ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ എച്ച്. വിനോദ്. റിലീസിനു മുമ്പുള്ള ഈ ചോര്‍ച്ച ശരിക്കും വേദനാജനകമാണെന്ന് അദ്ദേഹം പറ...

സൂര്യ-ആര്‍.ജെ. ബാലാജി ചിത്രം 'കറുപ്പ്' തിയേറ്ററുകളിലേക്ക്

19 March 2026

ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ നായകനാകുന്ന 'കറുപ്പ്' മെയ് 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. മാസ്സ് ഘടകങ്ങളാല്‍ സമ്പന്നമായ ഒരു പൂര്‍ണ്ണ എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രം,...

വടിവേലു നായകനാകുന്ന ഏ.ബി. ബിനിലിന്റെ തമിഴ് ചിത്രം പോര്‍മുഖം

02 March 2026

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ.ബി. ബിനില്‍ തമിഴിലേക്ക്. പോര്‍മുഖം എന്ന ചിത്രമാണ് ബിനില്‍ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ മണിലാന്റ്,...

സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി പിന്‍വലിച്ച് ജനനായകന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍

10 February 2026

തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി പിന്‍വലിച്ച് ജനനായകന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍. വിജയ്‌യുടെ അവസാന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്...

വിജയ് ചിത്രം ജനനായകന് പ്രദർശാനാനുമതി നൽകിയ സിം​ഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി... കേസ് സിംഗിൾ ബഞ്ചിന് വിട്ടു

27 January 2026

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടിയായി. ചിത്രത്തിന് പ്രദർശാനാനുമതി നൽകിയ സിം​ഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് നൽകാനുള്ള ജസ്റ്റിസ് പി ടി ആശയുടെ ഉത്ത...

'ജനനായകന്‍' പൊങ്കലിന് മുന്‍പ് എത്തിയേക്കില്ല; നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി ഇന്നും പരിഗണിച്ചില്ല

13 January 2026

'ജനനായകന്‍' പൊങ്കലിന് മുന്‍പ് റിലീസ് ചെയ്യാനുള്ള എല്ലാ വഴിയും അടഞ്ഞു. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. നിര്‍മാതാക്കളായ കെവിഎന്‍ പ്ര...

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു

10 January 2026

ദളപതി വിജയ് ചിത്രം 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു. വിജയിയുടെ പുതിയ ചിത്രം 'ജനനായകന്‍' പൊങ്കല്‍ റിലീസിനായി എത്താന്‍ സാധ്യത കുറവായ സാഹചര്യത്തിലാണ് പത്താം വാര്‍ഷികത്തോടനുബന്ധ...

ശിവകാര്‍ത്തികേയന്‍ ചിത്രം 'പരാശക്തി'ക്കും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്

08 January 2026

'ജനനായകന്' പിന്നാലെ പൊങ്കല്‍ റിലീസായ സുധ കൊങ്കരയുടെ ശിവകാര്‍ത്തികേയന്‍ ചിത്രം 'പരാശക്തി'ക്കും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്ന ...

പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...

01 December 2025

പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് ഇന്നലെ കി​ഡ്വാ​യ് ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​ക്കി​ടെ​യാ​ണ് അ​ന്ത്യം സംഭവിച്ചത്. 80 വ​യ​സ്സാ​യി​രു​ന്നു. ഉ​മേ​ഷ് ക​ന്ന​ട നാ​ട​ക-​സി...

ജയിലർ 2 ൽ ബോളിവുഡ് താരം മിഥുൻ ചക്രവർത്തി

29 October 2025

രജനികാന്ത് നായകനായി നെൽസൻ സംവിധാനം ചെയ്യുന്ന ജയിലർ 2 ൽ ബോളിവുഡ് താരം മിഥുൻ ചക്രവർത്തി. പ്രതിനായക വേഷമാണ് മിഥുൻ ചക്രവർത്തി അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിദ്യബാലൻ ആദ്യമായി തമിഴിൽ മുഴുനീള കഥാപാത്രത്...

Malayali Vartha Recommends