Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

11 OCTOBER 2026 06:23 AM ISTമലയാളി വാര്‍ത്ത
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേൽക്കുകയുണ്ടായി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേ...

കുവൈറ്റിന്റെ നടപടിയിൽ പ്രവാസികൾ പെട്ടു; ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ 8000 വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു! കാഴ്ചക്കുറവ്, മാനസിക പ്രശ്‍നങ്ങൾ എന്നിവ കാരണം 50 കുവൈത്ത് പൗരന്മാരുടെ ലൈസൻസുകളും റദ്ദാക്കി

07 August 2022

കുവൈത്തിൽ പ്രവാസികളെ ആശങ്കയിലാക്കി പുതിയ നടപടി. ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ തന്നെ 8000 വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിക്കുകയുണ്ടായി. ലൈസൻസ് വ്യവസ്ഥകൾ ...

സൗദി അറേബ്യയിൽ തൊഴിൽ വ്യവസ്ഥ ലംഘിച്ചതിന് കടുത്ത നടപടി. ലൈസൻസ് റദ്ദാക്കിയത് മ്പത് റിക്രൂട്ട്‌മന്റെ് ഏജൻസികളുടെ, നടപടി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റേത്

06 August 2022

സൗദി അറേബ്യയിൽ തൊഴിൽ വ്യവസ്ഥ ലംഘിച്ച ഒമ്പത് റിക്രൂട്ട്‌മന്റെ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കിയതായി റിപ്പോർട്ട്. 17 ഏജൻസികളുടെ പ്രവർത്തനം രണ്ട് മാസത്തേക്ക് മരവിപ്പിക്കുകയുണ്ടായി. മാനവ വിഭവശേഷി, സാമൂഹിക വിക...

ഗൾഫിലേക്കുള്ള ടിക്കറ്റുകൾക്ക് നെട്ടോട്ടമോടി പ്രവാസികൾ; അവധി കഴിഞ്ഞ് ഗൾഫിലേക്ക് യാത്ര തിരിക്കാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് മുട്ടൻ പണി, ആഗസ്റ്റ് 20 മുതൽ സെപ്തംബർ ആദ്യവാരം വരെ ഗൾഫ് യാത്രക്കാർ വർദ്ധിക്കുമെന്നത് മുതലെടുത്ത് ടിക്കറ്റിന് കൊള്ളവില

05 August 2022

അവധി കഴിഞ്ഞ് ഗൾഫിലേക്ക് യാത്ര തിരിക്കാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് മുട്ടൻ പണി. വീണ്ടും മുതലെടുപ്പ് തുടങ്ങിയിരിക്കുകയാണ് വിമാനക്കമ്പനികൾ. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്. ആഗസ്റ്റ് 20 മുതൽ സെപ്തംബർ ആദ...

ഒളിച്ചും പാത്തും അശ്ലീല ദൃശ്യങ്ങൾ കാണുന്നവരെ ഉടൻ പിടിക്കും; യുഎഇയിലും ഗൾഫ് രാജ്യങ്ങളിലും വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന, ജാഗ്രതൈ... പിടിവീഴും ഉറപ്പ്

05 August 2022

ഗൾഫിലെ നിയമങ്ങൾ കടുകട്ടിയാണ്. പൈതൃകത്തെ കൈകോർത്ത് പിടിച്ച് കുതിക്കുന്ന ഗൾഫ് രാഷ്ട്രങ്ങളിൽ പലതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒരു പ്രധാന മുന്നറിയിപ്പാണ് പറയാൻ പോകുന്നത്. അതായത് യുഎഇയിലും ഗൾഫ് ര...

പ്രവാസികൾക്ക് ആശങ്ക കൂടാതെ നാട്ടിൽ പോകാം; നാട്ടിൽ പാസ്പോർട്ട് പുതുക്കിയ റെസിഡന്റ് വിസക്കാർക്ക് യു എ ഇയിലേക്ക് തിരിച്ചുപോകാൻ മുൻകൂർ അനുമതി വേണമെന്ന നിബന്ധന വിമാനക്കമ്പനികൾ ഒഴിവാക്കി

04 August 2022

പ്രവാസികൾക്ക് ആശങ്ക കൂടാതെ നാട്ടിൽ പോകാം. പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതോടുകൂടി വലിയ ആശ്വാസമാണ് പ്രവാസികൾക്ക് ഉള്ളത്. നാട്ടിൽ പാസ്പോർട്ട് പുതുക്കിയ റെസിഡന്റ് വിസക്കാർക്ക് യു എ ഇയിലേക്ക് തിരിച്ചുപോ...

സൗദിയിലെ ഹായിലിൽ വീട്ടു ജോലിക്കാരിയ്ക്ക് ക്രൂര മർദ്ദനം; മൂന്നു സ്ത്രീകൾക്കെതിരെയും ഒരു പുരുഷനെതിരെയും സൗദി പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്തു

04 August 2022

സൗദിയിലെ ഹായിലിൽ വീട്ടു ജോലിക്കാരിയ്ക്ക് ക്രൂരമർദ്ദനം. കേസിൽ മൂന്നു സ്ത്രീകൾക്കെതിരെയും ഒരു പുരുഷനെതിരെയും സൗദി പബ്ലിക് പ്രോസിക്യൂഷൻ കേസെടുക്കുകയുണ്ടായി. ക്രിമിനൽ നടപടി ചട്ടത്തിലെ ആർട്ടിക്കിൾ 24, 27, ...

പ്രതിയെ നാടുകടത്താൻ കൊണ്ടു പോകുന്നതിനിടെ ഓടി രക്ഷപ്പെട്ടു; കുവൈത്തിൽ ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാണിച്ചതിനെ തുടർന്നു രണ്ടു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

03 August 2022

ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാണിച്ചതിനെ തുടർന്നു കുവൈത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായതായി റിപ്പോർട്ട്. ലഹരിമരുന്നു കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഈജിപ്ഷ്യൻ വംശജനെ നാടുകടത്താൻ കൊണ്ടു പോകുന്ന...

ദുബായിൽ ഇനി ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ നേ​ടു​ന്ന​ത്​ കൂ​ടു​ത​ൽ എളുപ്പം; സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച്​ റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി, മൊ​ബൈ​ൽ ക​ണ്ണ്​ പ​രി​ശോ​ധ​ന സേ​വ​ന​വും ആ​രം​ഭി​ച്ചു! പ്രവാസികൾക്ക് ഇത് സന്തോഷ വാർത്ത

03 August 2022

പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ദുബായ്. ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ നേ​ടു​ന്ന​ത്​ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന ​സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച്​ റോ​ഡ്​ ഗ​താ​ഗ​ത ​അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) രംഗത്ത് എത്തി...

തൊഴിൽ ചെയ്യുന്നവർ ജാഗ്രതൈ; ബഹ്‌റൈനില്‍ ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ ഉച്ച കഴിഞ്ഞ് തൊഴില്‍നിയന്ത്രണം! മിന്നൽ സന്ദര്‍ശനം നടത്തി ബഹ്‌റൈന്‍ തൊഴില്‍കാര്യ മന്ത്രി ജമീല്‍ ഹുമൈദാന്‍ വിവിധ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിൽ

30 July 2022

വേനലിലൂടെ കടന്നുപോകുന്ന ഈ സമയങ്ങളിൽ തൊഴിൽ ചെയ്യുന്നവരെ ജാഗ്രതൈ. ബഹ്‌റൈനില്‍ ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ ഉച്ച കഴിഞ്ഞ് തൊഴില്‍നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ തൊഴില...

ഒരു തൊഴിലുടമയുടെ കീഴില്‍ വര്‍ക്ക് പെര്‍മിറ്റുകളുള്ള പ്രവാസിയെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കരുത്; സ്വന്തം തൊഴിലാളികളെ മറ്റു തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലിചെയ്യാന്‍ അനുവദിക്കുന്ന വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സൗദി അറേബ്യ! പ്രവാസികൾ ജാഗ്രതൈ

29 July 2022

പ്രവാസികൾക്ക് കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ. അതായത് പുതിയ അറിയിപ്പ് അനുസരിച്ച് ഒരു തൊഴിലുടമയുടെ കീഴില്‍ വര്‍ക്ക് പെര്‍മിറ്റുകളുള്ള പ്രവാസിയെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കരുത് എന്നതാണ്. ഇത്തരത്തിൽ ...

ഒരു തൊഴിലുടമയുടെ കീഴില്‍ വര്‍ക്ക് പെര്‍മിറ്റുകളുള്ള പ്രവാസിയെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കരുത്; മുന്നറിയിപ്പുമായി സൗദി പ്രോസിക്യൂഷന്‍

27 July 2022

പ്രവാസികൾക്ക് പ്രത്യേക മുന്നറിയിപ്പുമായി അധികൃതർ. ഒരു തൊഴിലുടമയുടെ കീഴില്‍ വര്‍ക്ക് പെര്‍മിറ്റുകളുള്ള പ്രവാസിയെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി പ്രോസിക്യൂഷന്‍ രംഗത്ത് ...

കൊലപാതകദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; കാറിൽ യുവതിയെ ഒരാൾ കുത്തിക്കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത് കെട്ടിടത്തിലെ സി.സി ടി.വി കാമറയിൽ, ഷാർജ പോലീസ് പിടികൂടിയത്

27 July 2022

കൊലപാതകദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ അറബ് വംശജനെ ഷാർജ പോലീസ് കയ്യോടെ അറസ്റ്റ് ചെയ്തു. കെട്ടിടത്തിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച...

സൗദിയിൽ കനത്ത ജാഗ്രതയിൽ പ്രവാസികൾ; പരിശോധനങ്ങൾ കടുപ്പിച്ച് അധികൃതർ, കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് പരിശോധ ശക്തമാക്കി, ഇന്ത്യക്കാരുൾപ്പെടെ 23 പേരെ കേസിൽ അറസ്റ്റിൽ

27 July 2022

കൂടുതൽ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പ് നൽകി സൗദി അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. നിലവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ഏറിവരുന്ന സാഹചര്യത്തിലാണ് സൗദി നീക്കം കടുപ്പിച്ചിരിക്കുന്നത്. അതായത് സൗദി...

ഇനി രാജകീയ യാത്ര! യാത്രക്കാർക്ക് പുതിയ അനുഭവം നല്കാൻ വിമാനക്കമ്പനികൾ തയ്യാറാകുന്നു, വിസ്മരണീയമായ യാത്രാസമ്മാനമൊരുക്കി അബുദാബി വിസ്എയര്‍! പുതിയ നീക്കം ഇങ്ങനെ...

27 July 2022

കൊറോണ വ്യാപനം ഗൾഫ് മേഖലകളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് വ്യോമയാന മേഖലയെയാണ്. അങ്ങനെ പ്രതിസന്ധികൾ പിന്നിട്ട് വീണ്ടും ഉണരുമ്പോൾ യാത്രക്കാർക്ക് പുതിയ അനുഭവം നല്കാൻ വിമാ...

കുവൈറ്റിൽ പ്രവാസികൾക്ക് ആശ്വാസവാർത്ത; മുമ്പ് നഷ്‌ടപ്പെട്ട വിസ റദ്ദാക്കാതെ വിസ സംവിധാനത്തിലെ പി.എഫ് 7 ഫീച്ചർ ഉപയോഗിച്ച് നഷ്‌ടപ്പെട്ട പ്രവേശന വിസ ഗാർഹിക തൊഴിലാളിക്ക് വീണ്ടും അനുവദിക്കുന്നത് സംബന്ധിച്ച സർക്കുലർ റെസിഡൻസ് അഫയേഴ്‌സ് സെക്ടർ പുറത്തിറക്കി

26 July 2022

കുവൈറ്റിൽ മുമ്പ് നഷ്‌ടപ്പെട്ട വിസ റദ്ദാക്കാതെ വിസ സംവിധാനത്തിലെ പി.എഫ് 7 ഫീച്ചർ ഉപയോഗിച്ച് നഷ്‌ടപ്പെട്ട പ്രവേശന വിസ ഗാർഹിക തൊഴിലാളിക്ക് വീണ്ടും അനുവദിക്കുന്നത് സംബന്ധിച്ച സർക്കുലർ റെസിഡൻസ് അഫയേഴ്‌സ് സ...

Malayali Vartha Recommends