GULF
പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല
കൃത്യമായ ഇടപെടലുകളിലൂടെ വിജയവഴിയിൽ അബുദാബി; കുറ്റകൃത്യങ്ങളും റോഡപകടമരണങ്ങളും കുറച്ചതായും ജനക്ഷേമം മെച്ചപ്പെടുത്തി പുതിയ റെക്കോർഡ്, പ്രവാസികൾക്കും ഇത് സന്തോഷ വാർത്ത...
13 June 2022
വീണ്ടും റെക്കോർഡ് നേട്ടവുമായി അബുദാബി. കൃത്യമായ ഇടപെടലുകളിലൂടെ കുറ്റകൃത്യങ്ങളും റോഡപകടമരണങ്ങളും കുറച്ചതായും ജനക്ഷേമം മെച്ചപ്പെടുത്തിയതായും വ്യക്തമാക്കി അബുദാബി പോലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യ...
രൂപയുടെ മൂല്യം വീണ്ടും കൂപ്പ് കുത്തി; ആനുകൂല്യം സ്വന്തമാക്കാനാകാതെ പ്രവാസികൾ, ഇന്നലെ ഒരു യുഎഇ ദിർഹത്തിന് രാജ്യാന്തര വിപണി നിരക്ക് 21 രൂപ 28 പൈസ
12 June 2022
രൂപയുടെ മൂല്യം വീണ്ടും കൂപ്പ് കുത്തിയതായി റിപ്പോർട്ട്. എന്നാൽ മൂല്യത്തകർച്ചയിൽ രൂപ വീണ്ടും റെക്കോർഡിട്ടപ്പോൾ പ്രവാസികൾക്ക് അതിന്റെ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇന്നലെ ഒരു യുഎഇ ദിർഹത്തിന് 21 രൂപ 28 പൈസ...
അബുദാബിയില്‍ സീറ്റുകളുള്ള ഇ സ്‌കൂട്ടറുകള്‍ നിരോധിച്ച് പുതിയ ഉത്തരവ്; ഇലക്ട്രിക് സ്‌കൂട്ടറിന് സുരക്ഷിതമായ സീറ്റില്ലെന്നും ഡ്രൈവിംഗ് സമയത്ത് ശരിയായി ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി തീരുമാനം
08 June 2022
അബുദാബിയില്‍ സീറ്റുകളുള്ള ഇ സ്‌കൂട്ടറുകള്‍ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്. ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററാണ് ഇക്കാര്യം തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കു...
സൗദി പൗരന്മാർക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്ര വിലക്ക് നീക്കി സൗദി ; രാജ്യത്ത് കൊറോണ വൈറസ് പടരുവാനുള്ള സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ വിലക്ക് നീക്കാനുള്ള നടപടിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
08 June 2022
സൗദി പൗരന്മാർക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്ര വിലക്ക് നീക്കിയതായി അറിയിച്ച് സൗദി ആഭ്യന്തര മന്ത്രാലയം രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യത്ത് കൊറോണ വൈറസ് പടരുവാനുള്ള സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുന്...
ഗൾഫിൽ ചൂട് കനക്കുന്നു; ജൂൺ ആദ്യവാരം പിന്നിടുമ്പോൾ തന്നെ കുവൈത്ത് കടുത്ത വേനലിലേക്ക്... താപനില രേഖപ്പെടുത്തിയത് തിങ്കളാഴ്ച ജഹ്റ ഭാഗത്ത് 52 ഡിഗ്രി സെൽഷ്യസ്
07 June 2022
ഗൾഫിൽ ചൂട് കനക്കുകയാണ്. ഇതിനോടകം തന്നെ പല ഗൾഫ് രാഷ്ട്രങ്ങള് മുന്നറിയിപ്പ് നൽകികൊണ്ട് രംഗത്ത് എത്തുകയുണ്ടായി. ജൂൺ ആദ്യവാരം പിന്നിടുമ്പോൾ തന്നെ കുവൈത്ത് കടുത്ത വേനലിലേക്ക് പ്രവേശിക്...
ഒരു വയസുള്ള മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചു; കണ്ണീരോടെ കുടുംബം
07 June 2022
ഒരു വയസുള്ള മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചതായി റിപ്പോർട്ട്. എറണാകുളം കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശികളായ സുബിയുടെയും മനീഷിന്റെയും മകന്‍ ദക്ഷിത് മനീഷ് ആണ് മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യതമാക്ക...
ഒപ്പം താമസിച്ചിരുന്ന ബന്ധുവിനെ കുത്തിക്കൊന്ന് പ്രവാസി യുവാവ്; താമസസ്ഥലത്ത് പങ്കുവെച്ച് കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ പെട്ടെന്ന് തര്‍ക്കം നയിച്ചത് കൊലപാതകത്തിലേക്ക്... വയറില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിനെ ജീവന്‍ രക്ഷിച്ചത് ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്‍ത്രക്രിയക്ക് വിധേയനാക്കി
07 June 2022
ഭക്ഷണം പങ്കുവച്ചതിന്റെ പേരിൽ വാക്കുതർക്കം, ഒപ്പം താമസിച്ചിരുന്ന ബന്ധുവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രവാസി യുവാവിന് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ച് കോടതി. 34 വയസുകാരനായ പ്രതിക്ക് ദുബൈ ക്രിമിന...
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവിന്റെ വിവാദ പരാമർശം; ആഗോള തലത്തിലുള്ള ലക്ഷകണക്കിന് വരുന്ന ഇസ്‌ലാം വിശ്വാസികളെ വേദനിപ്പിക്കുന്നതാണ് പരാമർശങ്ങൾ, ഇന്ത്യൻ സർക്കാർ പരസ്യമായ ക്ഷമാപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ
06 June 2022
കഴിഞ്ഞ ദിവസം പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നടത്തിയ വിവാദ പരാമർശങ്ങളിൽ ഗൾഫ് രാഷ്ട്രങ്ങളിൽ വിവാദം പുകയുകയാണ്. ഇതിനുപിന്നാലെ ഇന്ത്യൻ സർക്കാർ പരസ്യമായ ക്ഷമാപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്...
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവ ബഹിഷ്കരിക്കണം! ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ അല്പം കടന്നുപോയി; മുസ്ലിംകൾക്കെതിരെ ഇന്ത്യയിൽ തുടരുന്ന അതിക്രമങ്ങളുടെ തുടർച്ചയാണിതെന്നും നടപടി വേണമെന്നും 22 അറബ് രാജ്യങ്ങളുടെ കൂട്ടായമയായ അറബ് ലീഗ്, ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി ഗൾഫ് രാഷ്ട്രങ്ങൾ....
06 June 2022
കഴിഞ്ഞ ദിവസം നടന്ന ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയ്ക്കെതിരെ കൂടുതൽ അറബ് രാജ്യങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിനുപിന്നാലെ അറബ് ലീഗും, സൗദി അറേബ്യയും, ഇറാനും, പാകിസ്താനും, ഒമാൻ എന്നീ രാജ്യങ്ങളാണ്...
ലിഫ്റ്റിൽ നിന്ന് കിട്ടിയ 10 ലക്ഷം ദിർഹം തിരിച്ചേൽപ്പിച്ച് ഇന്ത്യൻ പൗരൻ; അഭിനന്ദിച്ച് ദുബായ് പൊലീസ്
06 June 2022
വീണ്ടും താരമായി പ്രവാസി യുവാവ്. ലിഫ്റ്റിൽ നിന്ന് കിട്ടിയ 10 ലക്ഷം ദിർഹം തിരിച്ചേൽപ്പിച്ച ഇന്ത്യൻ പൗരനെ ആദരിച്ച് ദുബായ് പൊലീസ്. യുവാവിന്റെ സത്യസന്ധതയ്ക്ക് നിറഞ്ഞ കയ്യടി നൽകി പോലീസ്. താരിഖ് മഹമ്മൂദ് ഖാ...
സൗദി ചലച്ചിത്രോത്സവത്തിന്റെ എട്ടാം പതിപ്പിന് തുടക്കമായി; 'കാവ്യാത്മക സിനിമ' എന്ന പ്രമേയത്തില്‍ അരങ്ങേറുന്ന ചലച്ചിത്രോത്സവം ഈ മാസം ഒമ്ബത് വരെ നീളും
05 June 2022
കാത്തിരിപ്പുകൾക്കൊടുവിൽ സൗദി ചലച്ചിത്രോത്സവത്തിന്റെ എട്ടാം പതിപ്പിന് ദമ്മാം ദഹ്റാനിലെ കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ (ഇത്റ) യില്‍ തുടക്കമായിര...
കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കും; ഇത്തവണ ബംഗ്ലാദേശ് സ്വദേശിക്ക് 40 കോടിയുടെ ഒന്നാംസമ്മാനം
04 June 2022
നിരവധി പ്രവാസികളെ കോടീശ്വരന്മാരാക്കി മാറ്റിയിട്ടുള്ള അബുദാബി ബിഗ് ടിക്കറ്റ് പ്രവാസികൾക്ക് എന്നും പ്രതീക്ഷയാണ്. ഇത്തവണ ബംഗ്ലാദേശ് സ്വദേശിക്ക് 40 കോടിയുടെ ഒന്നാംസമ്മാനമാണ് ലഭിച്ചിരിക്കുന്നത്. ഷാര്‍ജയില്...
ഇന്ധനവില 4 ദിർഹം കടന്നു; അനാവശ്യ യാത്രകൾ ഒഴിവാക്കിയും ഒരേ സ്ഥലത്തേക്കു പോകുന്നവർ ഒന്നിച്ച് യാത്ര ചെയ്തും വിലക്കയറ്റം നേരിടാൻ തയ്യാറായി പ്രവാസി മലയാളികൾ, ഇന്ധച്ചെലവ് കുറയ്ക്കാനുള്ള മാർഗം തേടി വാഹനം സ്ഥിരമായി ഉപയോഗിക്കുന്നവർ
03 June 2022
കഴിഞ്ഞ ദിവസം ഇന്ധനവില 4 ദിർഹം കടന്നതോടെ ദിനംപ്രതിയുള്ള ചെലവുചുരുക്കൽ തന്ത്രങ്ങൾ ആവിഷ്ക്കരിച്ച് പ്രവാസി മലയാളികൾ രംഗത്ത് എത്തിയിരിക്കുകയാണ്. അങ്ങനെ അനാവശ്യ യാത്രകൾ ഒഴിവാക്കിയും ഒരേ സ്ഥലത്തേക്കു പോകുന്ന...
നാടുകടത്തപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാർ; കുവൈറ്റില്‍ നിന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നാടുകടത്തിയത് ഏകദേശം 400 പ്രവാസികളെ! ഗവേഷണമനുസരിച്ച് ഹാഷിഷും ക്യാപ്റ്റഗണുമാണ് രാജ്യത്ത് കൂടുതലും എത്തുന്നത് എന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍
03 June 2022
കുവൈറ്റില്‍ നിന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളാല്‍ നാടുകടത്തപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയ...
ഒമാനിൽ നിന്ന് മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു; സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ വിലായത്ത് ഓഫ് റുസ്താഖില്‍ അനധികൃതമായി ച്യൂയിംഗ് പുകയില വിറ്റിരുന്ന രണ്ട് ഏഷ്യന്‍ പ്രവാസികളിൽ നിന്ന് പിഴ ഈടാക്കി അധികൃതർ....
03 June 2022
ഒമാനിൽ നിന്ന് മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തതായി റിപ്പോർട്ട്. വിവിധ തരത്തിലുള്ള രണ്ട് കേസുകളിലായാണ് അധികൃതര്‍ ലഹരി വസ്തുക്കള്‍ കണ്ടെടുത്തിരിക്കുന്നത്. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ...
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!
തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...
സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!






















