Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

ദുബായ് ഗവണ്‍മെന്റ് വിളിക്കുന്നു; പ്രവാസികൾക്ക് വമ്പൻ തൊഴിൽ അവസരം ഒരുക്കി അധികൃതർ; യു.എ.ഇ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും അപേക്ഷിക്കാന്‍ അവസരം ഒരുക്കി, രണ്ട് ലക്ഷം തുടങ്ങി ആറ് ലക്ഷം വരെ ശമ്പളം, ഇത് അറിയാതെ പോകരുത്! കൂടുതൽ വിവരങ്ങൾ ഇങ്ങനെ....

15 December 2021

പ്രവാസികൾക്ക് ഉണർവേകി പുത്തൻ അവസരം നൽകി ദുബായ് ഒരുങ്ങുന്നു. ദുബായ് സര്‍ക്കാര്‍ വകുപ്പിന്റെ വിവിധ ഒഴിവുകളിലേക്ക്​ ഇപ്പോള്‍ അപേക്ഷിക്കാൻ അവസരം. 30,000 ദിര്‍ഹം (ആറ്​ ലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ഒഴിവ...

പ്രവാസികൾക്ക് പണി പോകും, വലിയ തിരിച്ചടി; യുഎഇയിൽ ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിലും സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങുന്നു. സ്വദേശികളെ നിയമിക്കുന്നത് സംബന്ധിച്ച പഠനം നടത്തി അന്തിമ തീരുമാനമെടുക്കാനാണ് സെൻട്രൽ ബാങ്ക് യോഗത്തിലെ നിർദേശം

15 December 2021

പ്രവാസികൾക്ക് തിരിച്ചടിയായി യു.എ.ഇയുടെ പുതിയ തീരുമാനം. യുഎഇയിൽ ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിലും സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഇതോടെ മലയാളികൾക്കും ജോലി നഷ്ടപ്പെടും എന്നുള്ള ഭീതി വർധിക്...

തിരുവനന്തപുരം സ്വദേശി അബൂദബിയിൽ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഡ്യൂട്ടി കഴിഞ്ഞു റൂമിലേക്ക് മടങ്ങാനിരിക്കെ സംഭവിച്ചത്, ഞെട്ടലോടെ പ്രവാസലോകം

15 December 2021

ഡ്യൂട്ടി കഴിഞ്ഞു റൂമിലേക്ക് മടങ്ങാനിരുന്ന മധ്യവയസ്‌കനെ വാഹനത്തില്‍ മരിച്ച നിയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. അബൂദബിയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവന്ന തിരുവനന്തപുരം വര്‍ക്ക...

ഗൾഫിൽ വീണ്ടും ഒമിക്രോൺ; കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ ഒമാനില്‍! സ്ഥിരീകരിച്ചത്, യുകെയിൽ ആദ്യമരണം സ്ഥിരീകരിച്ചതോടെ ജാഗ്രതയിൽ ലോകം

14 December 2021

ഗൾഫ് രാഷ്ട്രങ്ങളിൽ ഒമിക്രോൺ പടരുന്നു. സൗദിയിലാണ് ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചത്. പിന്നാലെ യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലും തുടരെ തുടരെ കേസ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ഒമാനില്‍ കൊറോണ വൈറ...

പ്രവാസികൾക്ക് ഇനിമുതൽ ഹന ഉടമസ്ഥാവകാശം രണ്ട് മാത്രം; ഗതാഗതക്കുരുക്ക് കുറക്കാൻ ലക്ഷ്യമിട്ട് കുവൈറ്റിന്റെ പുതിയ തന്ത്രം, സ്വദേശികള്‍ക്ക് രണ്ടില്‍ കൂടുതല്‍ വാഹനങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ ട്രാഫിക് വിഭാഗത്തിന് അപേക്ഷ നൽകി അനുമതി ലഭിക്കണം

14 December 2021

പ്രവാസികൾക്ക് വീണ്ടും നിബന്ധനകൾ കടുപ്പിച്ച് കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. ഗതാഗതക്കുരുക്ക് കുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രവാസികളുടെ വാഹന ഉടമസ്ഥാവകാശം രണ്ടായി മാത്രം പരിമിതപ്പെ...

യുഎഇയില്‍ ഇന്ന് കൊവിഡ് സ്‌ഥിരീകരിച്ചത് 92 പേര്‍ക്ക്; പുതിയ രോഗികളെ കണ്ടെത്തിയത് പുതിയതായി നടത്തിയ 2,45,149 പരിശോധനകളില്‍ നിന്ന്, കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളില്ല

13 December 2021

യുഎഇയില്‍ ഇന്ന് 92 പേര്‍ക്ക് പുതിയതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. ചികിത്സയിലായിരുന്ന 71 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24...

വിസക്കച്ചവടത്തിനുള്ള ‌വഴികള്‍ പരിപൂര്‍ണമായി അടയുന്നു; ഇനിമുതൽ കടുക്കും, തൊഴില്‍ ‌വിപണിയില്‍ കൃത്രിമം തടയുന്നതിന് വേണ്ടി നടപടികള്‍ ശക്തമാക്കാന്‍ കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

13 December 2021

തൊഴില്‍ ‌വിപണിയില്‍ കൃത്രിമം തടയുന്നതിന് വേണ്ടി നടപടികള്‍ ശക്തമാക്കാന്‍ കുവൈത്ത് മാന്‍പവര്‍ അതോറിറ്റി രംഗത്ത് എത്തിയിരിക്കുകയാണ്. കൊറോണ വ്യാപനത്തിന് പിന്നാലെ വിലക്കുകൾ നീക്കി പഴയ നിലയിലേക്ക് എത്തുമ്പോ...

'ബിസ്സിനസ്സിൽ നേട്ടങ്ങൾ വരുമ്പോഴും അവശത അനുഭവിക്കുന്ന സഹജീവികളെ സഹായിക്കുന്നതിൽ നായരേട്ടൻ മുന്നിലായിരുന്നു. ആര് മുന്നിൽ വന്ന് വേദനകൾ പറഞ്ഞാലും അവരെ വെറും കയ്യോടെ മടക്കി അയക്കില്ലായിരുന്നു പി.പി നായർ. ഒടുവില്‍, കടക്കാരെ ഭയന്ന്​ ഒരു കഷ്​ണം കയറില്‍ അദ്ദേഹം ജീവിതം അവസാനിപ്പിച്ചപ്പോള്‍, മൃതദേഹം നാട്ടിലേക്കയക്കാനുള്ള പെട്ടി വാങ്ങാന്‍ പോലുമുള്ള പണം ബാക്കിയുണ്ടായിരുന്നില്ല...' പ്രവാസികളുടെ കണ്ണുനനയിച്ച് നയരേട്ടൻ വിടപറഞ്ഞു

13 December 2021

ഒത്തിരിയേറെ സ്വപനങ്ങളുമായി ഗൾഫിലേക്ക് ജോലി ചെയ്യാൻ എത്തുന്ന പ്രവാസികളെ പോലെ തന്നെയായിരുന്നു നായരേട്ടനും. പ്രവാസിയായ നായരേട്ടന്​ ചുറ്റും സമ്പത്തുകാലത്ത്​ നിറയെ ആളുകളുണ്ടായിരുന്നു. ഒത്തിരിയേറെ ആവശ്യങ്ങള...

ഒമിക്രോൺ ഭീതി; 18 വയസും അതിന് മുകളിലുമുള്ളവര്‍ക്ക് മൂന്നാം ഡോസ്; ഒമാനിലെ സുപ്രീം കമ്മിറ്റി പുതിയ തീരുമാനങ്ങള്‍ ഇന്ന് പുറപ്പെടുവിച്ചു

13 December 2021

ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദ്ദേശങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുയാണ്. ഇപ്പോഴിതാ 18 വയസും അതിന് മുകളിലുമുള്ളവര്‍ക്ക് മൂന്നാം ഡോസ് കൊവിഡ്-19 വാക്സിന്‍ നല്‍ക...

ഗൾഫ് സജീവമാകുന്നു; ആശങ്ക കൂടാതെ പ്രവാസികൾ, നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര വർധിച്ചു! ശൈത്യകാല അവധിക്കായി സ്കൂൾ അടച്ചതോടൊപ്പം ക്രിസ്മസ്, പുതുവർഷ ആഘോഷത്തിനായി പോകുന്നവരുടെയും എണ്ണം വർധിച്ചതാണ് യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമായത്

12 December 2021

യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ പ്രവാസികളിൽ കനത്ത ആശങ്കയാണ് ഉണ്ടായിരുന്നത്. എന്നാലിതാ ഒമിക്രോൺ ആശങ്കയ്ക്കു അൽപം അയവു വന്നതോടെ നാട്ടിലേക്കും തിരിച്ചുമുള്ള വിമാന യാ...

ഖത്തറില്‍ 158 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 134 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി, ഇതുവരെ രോഗമുക്തരായിട്ടുള്ളത് ആകെ 242,215 പേർ

12 December 2021

ഖത്തറില്‍ 158 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ച റിപ്പോർട്ട് പ്രകാരം ചികിത്സയിലായിരുന്ന 134 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 242,215 ...

സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും പിന്നാലെ ബ​ഹ്‌​റൈ​നി​ൽ ഒമിക്രോൺ കണ്ടെത്തി; രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത് വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ലാ​ണെന്ന് ആരോഗ്യമന്ത്രാലയം, ഐ​സൊ​ലേ​ഷ​നും മു​ൻ​ക​രു​ത​ൽ ക്വാ​റ​ൻ​റീ​നും ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും ഏർപ്പെടുത്തി​

12 December 2021

ഇനിവരുന്ന നാളുകൾ ഗൾഫ് രാഷ്ട്രങ്ങളിൽ നിർണായകമാകും. സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും പിന്നാലെ ബ​ഹ്‌​റൈ​നി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ്​ വൈ​റ​സിന്റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ക​ണ്ടെ​ത്തിയതായി റിപ്പോർട്ട്. വി​ദേ​ശ​...

പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം; അടുത്ത വര്‍ഷത്തോടെ തന്നെ കുവൈറ്റിലെ സര്‍ക്കാര്‍ ജോലികളിലും സ്വദേശിവത്കരണം പൂര്‍ത്തിയാക്കണമെന്ന് കുവൈത്ത് സിവില്‍ സര്‍വിസ് കമ്മീഷന്‍

11 December 2021

നടപടികൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തുകയാണ്. അതായത് രാജ്യത്തെ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈറ്റ് ഭരണകൂടമാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ...

'നിരവധി വര്‍ഷം ജോലി ചെയ്ത് ജീവിച്ച രാജ്യത്ത് വെച്ച് തന്നെ മൂസക്കയുടെ അന്ത്യവും സംഭവിക്കുകയായിരുന്നു. അവസാന ശ്വാസവും ഇവിടെ വെച്ച് തന്നെയായിരിക്കണം എന്ന് തീരുമാനിച്ച് ഉടയതമ്പുരാന്‍ തിരിച്ചു വിളിച്ച പോലെ.... ചില വേര്‍പാടുകള്‍ ഇങ്ങിനെയാണ്‌...' അഷ്‌റഫ് താമരശ്ശേരി

11 December 2021

പ്രവാസികൾക്ക് എന്നും പ്രിയ ഉടമ ഗൾഫ് രാഷ്രങ്ങൾ തന്നെയാകുന്നു. അതുപോലെ തന്നെ അവരുടെ വേർപാടും ഇവിടെ തന്നെയാകുമ്പോൾ നൽകുന്ന വേദന മറ്റൊന്നാണ്. അത്തരത്തിൽ വേദനിപ്പിക്കുന്ന മരണവാർത്തകൾക്കിടയിലേക്ക് മൂസയെന്ന ...

തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ; തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താനുള്ള നിര്‍ദേശം നൽകി

11 December 2021

ഇസ്‌ലാമിക് സംഘടനയായ തബ്‌ലീഗ് ജമാഅത്തിനെ സൗദി അറേബ്യ നിരോധിച്ചതായി റിപ്പോർട്ട്. ‘ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്’ എന്ന് വിശേഷിപ്പിച്ചാണ് സൗദി രാജ്യത്ത് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്...

Malayali Vartha Recommends