Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

ഗൾഫിൽ അമ്പരപ്പ് തീർത്ത് ഇന്ത്യ-പാക് ഒരുമ; ഒരുമയുടെ കരുത്തിൽ അതിർത്തികൾ മാഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികം ഒരുമിച്ച് ആഘോഷിച്ച് ഇന്ത്യയും പാക്കിസ്ഥാനും, സാഹോദര്യത്തിന്‍റെയും ശാന്തിയുടെയും സന്ദേശമുയർത്തി വേറിട്ട ആഘോഷമൊരുക്കി ദുബായിയിലെ ബൈക്ക് റൈഡേഴ്സിന്‍റെ കൂട്ടായ്മ

15 AUGUST 2022 10:18 AM IST
മലയാളി വാര്‍ത്ത

സ്വാതന്ത്ര്യ ദിനത്തിൽ ഗൾഫിൽ ഒരുമയുടെ കരുത്തിൽ അതിർത്തികൾ മായച്ച് വേറിട്ട കാഴ്ച്ച. കാത്തിരിപ്പുകൾക്ക് ശേഷം സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികം ഒരുമിച്ച് ആഘോഷിച്ച് ഇന്ത്യയും പാക്കിസ്ഥാനും. ദുബായിയിലെ ബൈക്ക് റൈഡേഴ്സിന്‍റെ കൂട്ടായ്മയാണ് സാഹോദര്യത്തിന്‍റെയും ശാന്തിയുടെയും സന്ദേശമുയർത്തി വേറിട്ട ആഘോഷമൊരുക്കിയിരിക്കുന്നത്.

രാവിലെ ആറോടെ തന്നെ അൽ വർസാനിൽ എല്ലാവരും ഒത്തുകൂടി. ജന്മനാടുകൾ 75ാം സ്വാതന്ത്ര്യദിനം ഒരുമിച്ച് കൊണ്ടാടുമ്പോൾ തന്നെ ആഘോഷവും ഒരുമിച്ചാക്കാൻ തീരുമാനിക്കുകയായിരുന്നു ഇവർ. അൻപതിലേറെ ബൈക്കുകളിലായി അറുപതിലേറെ പേർ പങ്കെടുക്കുകയുണ്ടായി. യുഎഇയിലെ സിങ്ങ്സ് എംഎൻസിയെന്ന റൈഡേഴ്സ് സംഘടനയാണുപരിപാടി സംഘടിപ്പിച്ചിരുന്നത്.

അതോടൊപ്പം തന്നെ അൽ വർസാനിൽ നിന്നു തുടങ്ങി അൽ ഖുദ്ര വഴിയായിരുന്നു റൈഡ്. പ്രതികൂല കാലാവസ്ഥയും പൊടിക്കാറ്റുമൊന്നും ആഘോഷത്തിന് തടസമായിരുന്നില്ല. ഗതാഗതം തടസ്സപ്പെടുത്താതെ, നിരയൊപ്പിച്ച് കൃത്യമായ നിർദേശങ്ങൾ കൈമാറി ദുബായ് ലാസ്റ്റ് എക്സിറ്റ് വരെ എത്തിയിരുന്നു. പിന്നെ തിരിച്ച് അൽ വർസാനിലേക്ക്. അവിടെവച്ച് മധുരംനുകർന്നു സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബാലി കെങ്കേമമാക്കുകയാണ് ചെയ്തത്

കൂടാതെ ഇന്ത്യൻ മോട്ടോർസൈക്കിൾ റൈഡേഴ്സും പാക്കിസ്ഥാൻ റൈഡേഴ്സ് ഗ്രൂപ്പും ബ്ലു ഒറിക്സുമാണ് റൈഡിൽ പങ്കെടുത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (19 minutes ago)

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (32 minutes ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (41 minutes ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (58 minutes ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (1 hour ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (1 hour ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (1 hour ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (7 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (8 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (8 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (9 hours ago)

Malayali Vartha Recommends