Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല

21 APRIL 2026 08:31 PM ISTമലയാളി വാര്‍ത്ത
സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണത്തിന്റെ ശതമാനം ഉയർത്താനൊരുങ്ങി സൗദി. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഗ്രേസ് പിരീഡ് അവസാനിച്ചതിനെത്തുടർന്നാണ് ഇന്നലെ മുതൽ സൗദിവൽക്കരണ നിരക്കുകൾ വർദ്ധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. മാർക്കറ്റിംഗ്, സെയിൽസ് മേഖലകളിലാണ് പുതിയ മാറ്റം വരുന്നത്. മാനവ വിഭവശേഷി, സാമൂഹ...

ദുബായിൽ വമ്പൻ തൊഴിൽ തട്ടിപ്പ്; ഫേ​സ്​​ബു​ക്ക്​ പേ​ജ്​ വ​ഴി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ദു​ബൈ​യി​ലെ​ത്തി​ച്ച്​ ത​ട്ടി​പ്പെ​ന്ന് പ​രാ​തി! തട്ടിപ്പിന് ഇരയായവരിൽ നിരവധി മലയാളികൾ

30 April 2022

തൊഴിൽ തട്ടിപ്പ് ഏറുകയാണ്. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലേക്കുള്ള വിസ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തൊഴിൽ തട്ടിപ്പുകൾ. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ഫേ​സ്​​ബു​ക്ക്​ പേ​ജ്​ വ​ഴി ജോ​ലി വാ​ഗ്ദാ​ന...

ചെറിയ അവധികൾക്കായി നാട്ടിൽ പോകുന്നവരുടെ എണ്ണം കൂടി; പെരുന്നാളിനു കേരളത്തിലേക്കുള്ള വിമാനങ്ങളിൽ സീറ്റ് കിട്ടാതായതോടെ അധിക വിമാന സർവീസ് വേണമെന്ന ആവശ്യം ശക്തം, വിമാന സർവീസ് തുടങ്ങിയെങ്കിലും എല്ലാ വിമാന കമ്പനികളും പൂർണ തോതിൽ സർവീസ് തുടങ്ങാത്തത് പ്രതിസന്ധി രൂക്ഷമാക്കി

28 April 2022

നീണ്ട രണ്ടരവര്ഷത്തെ കാത്തിരിപ്പിന് ശേഷം പ്രവാസികൾ പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുകയാണ്. ഗൾഫ് രാഷ്ട്രങ്ങൾ നീണ്ട അവധി പ്രഖ്യാപിച്ചതോടെ യാത്രക്കാരുടെ തിരക്കാണ് അനിഭവപ്പെടുന്നത്. ചെറിയ അവധികൾക്കായി നാട്ടി...

മെയ് 1 മുതല്‍ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കാന്‍ കുവൈറ്റ്; മുഖംമൂടി ധരിക്കുന്നത് ഇനി നിര്‍ബന്ധമല്ലെന്നും വീടിനകത്തും പുറത്തും ആവശ്യമെങ്കില്‍ ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മെസ്രെം

28 April 2022

പ്രവാസികൾക്ക് സന്തോഷം നൽകുന്ന തീരുമാനവുമായി കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 1 മുതല്‍ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കാന്‍ രാജ്യം തീരുമാനിച്ചതായി കുവൈറ്റ് സര്‍ക്കാര്‍ അറിയിച്ചു. ബുധനാഴ്ചയാണ...

യാത്രക്കാരന്റെ ലഗേജ് എത്തിക്കുന്നതില്‍ കാലതാമസം; വിമാനക്കമ്പനിക്ക് പിഴ ചുമത്തി കുവൈറ്റ് പരമോന്നത കോടതി, രാജ്യത്തെ ഒരു സ്വകാര്യ വിമാനക്കമ്പനിക്കെതിരെ യാത്രക്കാരനായിരുന്ന വ്യക്തി നൽകിയ പരാതിയിൽ കോടതി നടപടി

28 April 2022

യാത്രക്കാരന്റെ ലഗേജ് എത്തിക്കുന്നതില്‍ കാലതാമസം വരുത്തി വിമാനക്കമ്പനി. യാത്രക്കാരന്റെ പരാതിയ്ക്ക് പിന്നാലെ പിഴ ചുമത്തി കുവൈറ്റ് പരമോന്നത കോടതി. പരാതിക്കാരന് നഷ്ട പരിഹാരമായി 4,400 ദിനാര്‍ അതായത് 11 ലക്...

പെരുന്നാൾ അവധി; കുവെെറ്റിലെ വിദേശത്തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സമയത്തിൽ മാറ്റം, പെരുന്നാൾ കഴിയുന്നത് വരെ ഈ കേന്ദ്രങ്ങൾ ആഴ്ചയിൽ ആറു ദിവസം പ്രവർത്തിക്കുമെന്ന് അധികൃതർ, ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക ഇങ്ങനെ....

27 April 2022

പെരുന്നാൾ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പല കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിലും മാറ്റം വന്നിരിക്കുകയാണ്. ഇപ്പോഴിതാ കുവെെറ്റിലെ വിദേശത്തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സമയത...

തീര്‍ഥാടകര്‍ക്ക് മതിയായ സേവനങ്ങള്‍ നല്‍കുന്നതില്‍ പരാജയം; പത്ത് ഉംറ കമ്പനികള്‍ക്ക് 13,000 ഡോളര്‍ വീതം പിഴ ചുമത്തി സൗദി ഹജജ്, ഉംറ മന്ത്രാലയം

27 April 2022

റമദാൻ നോമ്പ് പ്രചാരണത്തെ തുടർന്ന് സൗദിയിലേക്ക് യാത്രക്കാരുടെ ഒഴുക്ക് വർധിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ഏവർക്കും കൃത്യമായ സേവനം നൽകുന്നതിൽ സൂക്ഷ്മതയോടെയാണ് ഏവരും മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ തീര്‍ഥാ...

തൊഴിൽ മേഖലയിൽ വമ്പൻ മാറ്റം! കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലയിൽ ഇലക്ട്രോണിക് എൻട്രി വിസ സംവിധാനം ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം, ഏപ്രിൽ 25 തിങ്കളാഴ്ച മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം

26 April 2022

പുതിയ മാറ്റങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലയിൽ ഇലക്ട്രോണിക് എൻട്രി വിസ സംവിധാനം ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചുകൊണ്ട് രംഗത്ത് എത്തി. കമ്പന...

വസ്ത്രങ്ങൾ പുറത്തുകാണുന്ന തരത്തിൽ വിരിച്ചാൽ പിഴ; മുന്നറിയിപ്പ് നൽകി അബുദാബി മുൻസിപ്പാലിറ്റി

26 April 2022

വസ്ത്രങ്ങൾ പുറത്തുകാണുന്ന തരത്തിൽ വിരിച്ചാൽ പിഴ ചുമത്തും. ഈ മുന്നറിയിപ്പ് അവഗണിക്കരുതെന്ന് അബുദാബി മുൻസിപ്പാലിറ്റി അധികൃതർ. ജനലുകൾക്കും ബാൽക്കണികൾക്കും പുറത്ത് വസ്ത്രങ്ങൾ വിരിക്കുന്നത് നഗരസൗന്ദര്യത്തി...

ഗൾഫിലെ പ്രവാസികൾക്ക് ഇന്ത്യയുടെ സമ്മാനം; യുഎഇയിൽ താമസിക്കുന്ന അല്ലെങ്കിൽ വിദേശ യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് പണം ഓൺലൈനായി കൈമാറുന്നതിന് ഇനി യുപിഐ, ഗൾഫ് രാജ്യങ്ങളിലെ കടകളിലും റീടെയിൽ സ്റ്റോറുകളിലും യുപിഐ ഭീം ആപ്പ് ഉപയോഗിച്ച് ഇനി പണമടയ്‌ക്കാൻ സാധിക്കും...

25 April 2022

പ്രവാസികൾക്ക് നാട്ടിൽ പണമയക്കാൻ ഇതാ മറ്റൊരു വഴി കൂടി. നാളിതുവരെയും പ്രവാസികൾ നാട്ടിൽ പണമയക്കാൻ മണിയായി എക്സ്ചേഞ്ച് സ്ഥാപനങ്ങളെ സമീപിക്കുകയും ഓരോ തവണ പണമയക്കുമ്പോഴും അതിൽ നിന്നും ഒരു വിഹിതം സർവീസ് ചാർജ...

30 വര്‍ഷത്തിലേറെയായി സമൂസയും ലഘുഭക്ഷണങ്ങളും ഉണ്ടാക്കിയത് ടോയ്‌ലെറ്റില്‍; കണ്ടെത്തിയത് റമദാൻ നോമ്പ് ആചരിക്കുന്ന ഈ മാസത്തിൽ, പ്രവാസികളെ ഞെട്ടലിലാഴ്ത്തിൽ ആ സംഭവം സൗദി അറേബ്യയിൽ.... കയ്യോടെ തൂക്കിയെടുത്ത് അധികൃതർ....

25 April 2022

കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സമൂസയും ലഘുഭക്ഷണങ്ങളും ടോയ്‌ലെറ്റില്‍ ഉണ്ടാക്കിയ റെസ്‌റ്റോറന്റ് അടച്ചുപൂട്ടിയിരിക്കുകയാണ് അതികൃതർ . സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം നടന്നിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്...

ഗൾഫ് രാഷ്ട്രങ്ങളിൽ സ്വദേശിവത്കരണം കടുപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം കുവൈറ്റ് വിട്ടത് 40,000 ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍, കുവൈറ്റ് വിട്ട ഗാര്‍ഗിക തൊഴിലാളികളില്‍ 53 ശതമാനവും ഇന്ത്യക്കാർ, പുറത്ത് വരുന്ന കണക്കുകൾ ഞെട്ടിക്കുന്നത്....

25 April 2022

ഗൾഫ് രാഷ്ട്രങ്ങളിൽ സ്വദേശിവത്കരണം കടുപ്പിക്കുകയാണ്. ഇതിനുപിന്നാലെ നിരവധി പ്രവാസികൾ നാടുകളിലേക്ക് മടങ്ങികഴിഞ്ഞു. ഇപ്പോഴിതാ ഏറെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം കുവൈറ്റ് വിട്ടത്...

സെപ്തംബർ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം; വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുങ്ങി ബഹ്‌റൈൻ

25 April 2022

നിർണായകമായ തീരുമാനത്തിലേക്ക് കടക്കുകയാണ് ബഹ്‌റൈൻ. സെപ്തംബർ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് അറിയിച്ച് അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. വാണിജ്യ, വ്യവ...

ഇനി ധൈര്യമായി ഇങ്ങോട്ടേക്ക് വരൂ; കുവൈറ്റിൽ ഒ​രു ഗാർഹികത്തൊഴിലാളി​യെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന്​ ഫീ​സ് 980 ദീ​നാ​ർ ആ​ക്ക​ണ​മെന്ന് അ​തോ​റി​റ്റി, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്‍റ്​ ഫീ​സ് ഉയർത്തണമെന്ന നി​ർ​ദേ​ശം നി​രാ​ക​രി​ച്ച് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം

24 April 2022

പ്രവാസികൾക്ക് ആശ്വാസവർത്തയുമായി കുവൈറ്റ്. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്‍റ്​ ഫീ​സ് ഉ​യ​ർ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം നി​രാ​ക​രി​ച്ചതായി റിപ്പോർട്ട്. വി​മാ​ന ടി​...

Malayali Vartha Recommends