Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

പ്രവാസികൾക്ക് കരുതൽ നല്കാൻ ഗൾഫ് രാഷ്ട്രം; ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം വീണ്ടും ഉയരുന്നു; കൊവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ ശമ്പളം കുറഞ്ഞു, ജോലി നഷ്ടപ്പെട്ടു, ജീവിതചെലവ് വര്‍ധിച്ചു ഇവയെല്ലാം വലിയ മാനസിക പ്രശ്നങ്ങള്‍ സഹിയ്ക്കാനാകുന്നില്ല

23 November 2021

ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം വീണ്ടും ഉയരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഒരു ഇടവേളക്ക് ശേഷം ആണ് വീണ്ടും പ്രവാസികളുടെ എണ്ണം ഉയർന്നിരിക്കുന്നത്. കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത...

സൗദി അറേബ്യയിൽ പകര്‍ച്ചപ്പനിയുടെ വ്യാപനം ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്; ഏവരും കൂടുതൽ ജാഗ്രത പാലിക്കണം; വാക്സിന്‍ എടുക്കുക, തിരക്കുള്ള സ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുക, കൈകള്‍ നന്നായി കഴുകുക, കണ്ണും മൂക്കും വായും കൈകള്‍ കൊണ്ട് നേരിട്ട് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക

23 November 2021

സൗദി അറേബ്യയില്‍ പകര്‍ച്ചപ്പനിയുടെ വ്യാപനം ഇനിയും കൂടുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്താണ് പ്രതിരോധ...

തലസ്ഥാന നഗരിയിലെ തലയെടുപ്പായ തിരുവനന്തപുരം വിമാനത്താവളം പാടേ മാറുന്നു; ഏറ്റവും കുറഞ്ഞനിരക്കിൽ ഗൾഫിലേക്കും പറക്കാം; വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ജനപ്രിയ പരിഷ്കാരങ്ങളും ചെലവുകുറഞ്ഞ സർവീസുകളുമായി മുന്നോട്ട് എത്തിയിരിക്കുന്നു

23 November 2021

തിരുവനന്തപുരം വിമാനത്താവളം പാടേ മാറുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ മാസമാണ് അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തത്. അങ്ങനെ തലസ്ഥാന നഗരിയിലെ തലയെടുപ്പായ വിമ...

യുഎഇയിൽ നടക്കാൻ പോകുന്ന വമ്പൻ കാര്യങ്ങൾ; 50-ാമത് ദേശീയ ദിനം എക്കാലത്തെക്കാളും കളറാക്കാൻ ഒരുങ്ങി അധികൃതർ, വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധി നല്കയിരിക്കുന്നത് വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ നാല് ദിവസങ്ങൽ, 70% വരെ വിലക്കിഴിവ്, നറുക്കെടുപ്പ്, കരിമരുന്ന് പ്രയോഗം, കാഴ്ചകൾ കാണേണ്ടത് തന്നെ

23 November 2021

യുഎഇയുടെ 50-ാമത് ദേശീയ ദിനം എക്കാലത്തെക്കാളും കളറാക്കാൻ ഒരുങ്ങുകയാണ് ആധികാരികൾ. ഇതുപ്രമാണിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികള്‍ ഒരുങ്ങുന്നു. വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ നാല് ദിവസമാണ് വിവിധ...

മാട്രിമോണിയൽ സൈറ്റിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് യുവതികളെ വലയിലാക്കും!! തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് പണം കൈക്കലാക്കും, പിന്നീട് മെസ്സേജയച്ചാൽ മറുപടിയുമില്ല: അവസാനം അറുപത്തിയേഴുകാരനെ തൂക്കിയെടുത്ത് പൊലിസ്

22 November 2021

മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ വിവാഹത്തിന്റെ പേരില്‍ യുവതികളെ പ്രലോഭിപ്പിച്ച്‌ കബളിപ്പിച്ച 67 കാരന്‍ അറസ്റ്റിലായി. അറബ് പൗരനായ ഇയാള്‍ ഷാര്‍ജ മിസ്ഡിമെനര്‍ കോടതിയിലാണ് വിചാരണ നേരിടുന്നത്. മാട്രിമോണിയല്‍...

'എന്തിനാണ്​ ശാന്തമായ എന്‍റെ നാട്ടിലേക്ക്​ അസഹിഷ്​ണുവായ ഈ ഭീകരനെ കൊണ്ടുവരുന്നത്​? യുഎഇയിലേക്ക്​ അത്തരം വിദ്വേഷക്കാരെ ഞാൻ സ്വാഗതം ചെയ്യില്ല...' വിദ്വേഷ വാർത്തകളിലൂടെ നിരന്തരം വിവാദം സൃഷ്​ടിച്ച സീ ന്യൂസ്​ എഡിറ്റർ ഇൻ ചീഫ്​ സുധീർ ചൗധരിയെ അബുദാബിയിലെ ചടങ്ങിൽ ക്ഷണിച്ചതിനെതിരെ യു.എ.ഇ രാജകുമാരി ഹിന്ദ്​ ഫൈസൽ അൽ ഖാസിം

22 November 2021

ഇരുന്നൂറ് രാജ്യക്കാർ താമസിക്കുന്ന രാജ്യം. ഇരുന്നൂറ് ഭാഷകൾ സംസാരിക്കുന്ന ജാതിമത ഭേദമെന്യേ മനുഷ്യരെ മനുഷ്യരായി തന്നെ കാണുവാൻ പഠിപ്പിക്കുന്ന യുഎഇ ഇന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഒരു മാതൃകയാണ്. ആയതിനാൽ ത...

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ബഹ്‌റൈനില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല; പ്രവാസികൾക്ക് ഇനിമുതൽ ആശ്വാസത്തോടുകൂടെ യാത്ര ചെയ്യാം; ബഹ്‌റൈന്‍ പോലുള്ള രാഷ്ട്രങ്ങൾ യാത്രാ നടപടികൾ കൂടുതൽ സുതാര്യമാക്കി അധികൃതർ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യുആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം, നിബന്ധനകൾ പുതുക്കി ബഹ്‌റൈൻ

22 November 2021

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തുകയാണ്. പ്രവാസികൾക്ക് ഇനിമുതൽ ആശ്വാസത്തോടുകൂടെ തന്നെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ...

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്; ആശുപത്രികളില്‍ ചികിത്സയിലുള്ളത് 13 പേര്‍ മാത്രം, ആശ്വാസത്തിൽ പ്രവാസികൾ

22 November 2021

ഒമാനില്‍ നിന്ന് ആശ്വാസത്തിന്റെ വാർത്ത. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ചികിത്സയിലായിരുന്ന ...

ബഹ്‌റൈനിലേക്കും സൗദിയിലേക്കും അനായാസം സഞ്ചരിക്കാം; ഇരു രാജ്യങ്ങളുടേയും ആരോഗ്യ പാസ്‌പോർട്ടുകൾ ലിങ്ക് ചെയ്യുന്നത് ആരംഭിച്ചു, വ്യക്തിഗത ആരോഗ്യ വിവരങ്ങൾ ഇരു രാജ്യങ്ങളുടേയും ആപ്ലിക്കേഷനിൽ ലഭ്യമാകും

21 November 2021

ഇനിമുതൽ ബഹ്‌റൈനിലേക്കും സൗദിയിലേക്കും അനായാസം സഞ്ചരിക്കാൻ സാധിക്കുന്നതാണ്, ഇരു രാജ്യങ്ങളുടേയും ആരോഗ്യ പാസ്‌പോർട്ടുകൾ ലിങ്ക് ചെയ്യുന്നത് ആരംഭിച്ചിരിക്കുകയാണ് അധികൃതർ. കിങ് ഫഹദ് കോസ്വേ വഴി ഇരു രാജ്യങ്ങൾ...

യു എ ഇയില്‍ നിന്ന് ചില ഐഫോണ്‍ 12, 12 പ്രോ മോഡെലുകള്‍ തിരികെ വിളിക്കുമെന്ന് പ്രഖ്യാപിച്ച് ആപ്പിൾ; തിരികെ വിളിക്കുന്നത് 2020 ഒക്‌ടോബറിനും 2021 ഏപ്രിലിനും ഇടയില്‍ നിര്‍മിച്ചവ, ശബ്ദത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളാണ് കാരണം

21 November 2021

യു എ ഇയില്‍ നിന്ന് ചില ഐഫോണ്‍ 12, 12 പ്രോ മോഡെലുകള്‍ ആപിള്‍ തിരികെ വിളിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. 2020 ഒക്‌ടോബറിനും 2021 ഏപ്രിലിനും ഇടയില്‍ നിര്‍മിച്ചവയാണ്അധികൃതർ തിരിക...

ഇനിമുതൽ ഒന്നും നടക്കില്ല; സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരെ കയ്യോടെ പിടികൂടി, ഒരാഴ്ചക്കിടയിൽ മാത്രം 13,906 പേരെ പിടികൂടിയതായി അധികൃതർ

21 November 2021

കൊറോണ വിഘ്യാപനത്തിനുപിന്നാലെ ഏർപ്പെടുത്തിയിരുന്ന വിളക്കുകൾ ഒന്നൊന്നായി നീക്കുകയാണ് സൗദി അറേബ്യ. അതോടൊപ്പം തന്നെ നിബന്ധനകളും കടുപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സു...

റോഡപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു; കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദിറാസില്‍ വെച്ച് റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജു വര്‍ഗീസാണ് മരിച്ചത്

21 November 2021

ബഹ്റൈനില്‍ റോഡപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചതായി റിപ്പോർട്ട്. പത്തനംതിട്ട തടിയൂര്‍ സ്വദേശി ഷിജു വര്‍ഗീസ് (36) ആണ് ചികിത്സയിലിരിക്കെ ...

ഇനി വരുന്ന നാളുകൾ പ്രവാസികൾക്ക് നിർണായകം; ഇന്ത്യയും യു എ ഇയും തമ്മില്‍ നടക്കുന്ന വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു, കൂടാതെ ഇന്ത്യ-യു എ ഇ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നിർണായകമായി എക്‌സ്‌പോ 2020യിലെ ഇന്ത്യന്‍ പവലിയന്‍

20 November 2021

കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യയും യു എ ഇയും തമ്മില്‍ നടക്കുന്ന വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോകത്ത് ഏറെ ശ്രദ്ധ നേടി വരുകയാണ്. ഇപ്പോഴിതാ ഈ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും അടുത്ത വര്‍ഷം ആദ...

പ്രവാസികളെ വെല്ലുവിളിച്ച് സർക്കാർ; ഏറെ നാളായുള്ള ദുരിതങ്ങൾ താണ്ടി ഗൾഫിലേക്ക് യാത്ര ചെയ്യാനും നാട്ടിലേക്കും വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്ന പ്രവാസികളെ പിഴിഞ്ഞുകൊണ്ടുള്ള തീരുമാനവുമായി അധികൃതർ, വെറും മൂന്ന് മിനിറ്റിൽ മാറിയില്ലേൽ പോക്കറ്റ് കാലിയാകും

20 November 2021

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് നിയമത്തെപ്പറ്റിയുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. കൊറോണ വ്യാപനത്തിന് പിന്നാലെ സർക്കാരിന്റെ നടപടികൾ രൂക്ഷ വിമര്ശനങ്ങൾക്കാണ് വഴിവച്ചിരിക്...

പ്രവാസികൾക്ക് ഇനി പരീക്ഷണ കാലം; തൊഴിൽ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷൻ കമ്മിറ്റിക്ക് അനുമതി നൽകി സൗദി അറേബ്യ, യോഗ്യതാ പരീക്ഷ വിജയിക്കാത്തവർക്ക് സൗദിയിൽ ജോലി ചെയ്യാനാകുന്നതല്ല! വിസയും ലഭിക്കില്ല

19 November 2021

പ്രവാസികളുടെ തൊഴിൽ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷൻ കമ്മിറ്റിക്ക് സൗദി അറേബ്യ അനുമതി നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈ...

Malayali Vartha Recommends