Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

28 DECEMBER 2025 02:12 PM ISTമലയാളി വാര്‍ത്ത
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളും പാലിക്കണമെന്നും അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത...

സൗദിയിലെ ആശുപത്രികളില്‍ കൊവിഡ് പരിശോധന ഒഴിവാക്കി; മെഡിക്കല്‍ നടപടിക്രമങ്ങള്‍, കിടത്തി ചികില്‍സ, ആശുപത്രികള്‍ക്കിടയിലെ മാറ്റം എന്നിവക്ക് നിര്‍ബന്ധമാക്കിയിരുന്ന ആര്‍.ടി.പിസി.ആര്‍ പരിശോധന നിർത്തലാക്കി അധികൃതർ

15 March 2022

സൗദിയിലെ ആശുപത്രികളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കിയതായി റിപ്പോർട്ട്. അതായത് മെഡിക്കല്‍ നടപടിക്രമങ്ങള്‍, കിടത്തി ചികില്‍സ, ആശുപത്രികള്‍ക്കിടയിലെ മാറ്റം എന്നിവ...

ഒമാനില്‍ വിദേശികളുടെ തൊഴില്‍ വീസാ നിരക്കുകള്‍ കുറക്കാന്‍ പ്രഖ്യാപനം! സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ ത്വാ​രി​ഖ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്ര​വാ​സി​ക​ള്‍; ഉ​യ​ര്‍​ന്ന വി​സ നി​ര​ക്കു​കാ​ര​ണം നാ​ട്ടി​ല്‍ പോ​യ പ​ല​രെ​യും സ്ഥാ​പ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ളി​ക്കാ​നും ക​ഴി​വും പ​രി​ച​യ​വു​മു​ള്ള​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​സ​രം ല​ഭി​ക്കാ​നും വി​സ ഇ​ള​വ് കാ​ര​ണ​മാ​യി

15 March 2022

കഴിഞ്ഞ ദിവസമാണ് ഒമാനില്‍ വിദേശികളുടെ തൊഴില്‍ വീസാ നിരക്കുകള്‍ കുറക്കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഉത്തരവിട്ടത്. വി​ദേ​ശി​ക​ളു​ടെ വി​സ നി​ര​ക്കു​ക​ള്‍ കു​റ​ച്ചു​കൊ​ണ്ട് ഞാ​യ​റാ​ഴ്ച ഒ​മാ​ന്‍ ഭ​ര​ണ...

സൗദിയില്‍ പൊതു ടാക്‌സി നിരക്കില്‍ 17 ശതമാനം വര്‍ധനവ്; നഗരങ്ങളില്‍ ചുരുങ്ങിയ യാത്ര നിരക്ക് അഞ്ച് റിയാലില്‍ നിന്ന് പത്ത് റിയാലായി ഉയര്‍ത്തി, ടാക്‌സി നിരക്ക് പ്രഖ്യാപിച്ച് പൊതു ഗതാഗത അതോറിറ്റി

15 March 2022

സൗദിയില്‍ പൊതു ടാക്‌സി നിരക്കില്‍ 17 ശതമാനം വര്‍ധനവ് പ്രാബല്യത്തില്‍ വരുകയുണ്ടായി. പുതിയ ഉത്തരവ് പ്രകാരം നഗരങ്ങളില്‍ ചുരുങ്ങിയ യാത്ര നിരക്ക് അഞ്ച് റിയാലില്‍ നിന്ന് പത്ത് റിയാലായാണ് ഉയര്‍ത്തിയിരുന്നത്....

ഖത്തറിലേക്കുള്ള ഓൺ അറൈവൽ യാത്രക്കാർക്ക് ഒരു മുന്നറിയിപ്പ്; സ്വന്തം പോരിലോ കൂടെ വരുന്നവരുടെ പേരിലോ ഉള്ള ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് കൈയിൽ സൂക്ഷിക്കണം! മുന്നറിയിപ്പ് നൽകി എയർ ഇന്ത്യ എക്സ്പ്രസ്

14 March 2022

ഗൾഫ് രാഷ്ട്രങ്ങൾ ഇളവുകൾ നൽകി രംഗത്ത് എത്തുമ്പോൾ ചില മുന്നറിയിപ്പുകളും നൽകുകയാണ്. ഇത്തരത്തിൽ നൽകുന്ന മുന്നറിയിപ്പുകൾ മറക്കരുത്. അതായത് ഖത്തറിലേക്കുള്ള ഓൺ അറൈവൽ യാത്രക്കാർ സ്വന്തം പോരിലോ കൂടെ വരുന്നവര...

ലോകത്തെ ആകമാനം ഞെട്ടലിലാഴ്ത്തി 81 പേരെ ഒറ്റദിവസം തൂക്കിലേറ്റി സൗദി അറേബ്യയുടെ കടുത്ത നടപടി; ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത് 81 പേരെ! സൗദി അറേബ്യയുമായി നടത്തിവരുന്ന നേരിട്ടുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി ഇറാന്‍ നിര്‍ത്തിവച്ചതായി സൂചന, ആ വാർത്തകൾക്ക് പിന്നാലെ സംഭവിച്ചത്...

14 March 2022

കഴിഞ്ഞ ദിവസമാണ് ലോകത്തെ ആകമാനം ഞെട്ടലിലാഴ്ത്തി 81 പേരെ ഒറ്റദിവസം തൂക്കിലേറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇതിനുപിന്നാലെ ലോകത്തിന്റെ പല കോണിൽ നിന്നും പലതരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്ത് വരു...

തൊഴിലിടങ്ങളിലെ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും കൃത്യമായ വേദനം ലഭിക്കാനും അത് ഉറപ്പാക്കാമും പുതിയ നിയമത്തിന് അംഗീകാരം നൽകി യു.എ.ഇ; തൊഴിൽ എടുത്തിട്ടും കൃത്യസമയത്തത് ശമ്പളം തരാതെ പറ്റിക്കുന്ന തൊഴിലുടമക്കെതിരെ പരാതി നല്കാൻ ഇതാ അവസരം

13 March 2022

ഗൾഫ് നാടുകളിൽ പ്രവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളും ദുരിതങ്ങൾക്കും ഒരു അറുതി വേണമെന്ന് ആഗ്രഹിച്ചിട്ടില്ലേ.... തൊഴിൽ എടുത്തിട്ടും കൃത്യസമയത്തത് ശമ്പളം തരാതെ പറ്റിക്കുന്ന തൊഴിലുടമക്കെതിരെ പരാതി നല്‍കാൻ നി...

സൗദിയിൽ പുതുതായി 145 പുതിയ രോഗികളും 335 രോഗമുക്തിയും രേഖപ്പെടുത്തി; ആകെ കോവിഡ് കേസുകളുടെ എണ്ണം 7,48,769 ഉം രോഗമുക്തരുടെ എണ്ണം 7,30,690 ഉം ആയി

13 March 2022

സൗദിയിൽ പുതുതായി 145 പുതിയ രോഗികളും 335 രോഗമുക്തിയും രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,48,769 ഉം രോഗമുക്തരുടെ എണ്ണം 7,30,6...

സൗദി അറേബ്യയിൽ കഴിഞ്ഞ ശനിയാഴ്ച മാത്രം വധശിക്ഷയ്ക്ക് വിധേയമാക്കിയത് 81 പേരെ; ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റവാളികളെയാണ് വധിച്ചതെന്ന് സൗദി ഭരണകൂടം! രാജ്യത്ത് വിവിധ ഇടങ്ങളിൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുകയും സൗദിയിലേക്ക് ആയുധകടത്ത് നടത്തുകയും ചെയ്തവരെയാണ് വധിച്ചതെന്ന് അധികൃതർ

13 March 2022

സൗദി അറേബ്യയിൽ കഴിഞ്ഞ ശനിയാഴ്ച മാത്രം വധശിക്ഷയ്ക്ക് വിധേയമാക്കിയത് 81 പേരെയെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സൗദി ഭരണകൂടം തന്നെ ഔദ്യോഗികമായി നൽകിയ കണക്കുകളിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്...

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി കുവൈറ്റ് ഭരണകൂടം; രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് മുതല്‍ നൂറു ശതമാനം ഹാജര്‍ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ, കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം രീതിയും വിവിധ ഷിഫ്റ്റുകളാക്കി തിരിച്ച് ജോലി സമയം ക്രമീകരിച്ചതുമെല്ലാം ഇന്നു മുതല്‍ അവസാനിക്കുന്നു

13 March 2022

നീണ്ട നാളായുള്ള കാത്തിരിപ്പുകൾക്ക് ശേഷം കൊവിഡ് വ്യാപനം വലിയ തോതില്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി കുവൈറ്റ് ഭരണകൂടം രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യത്ത...

പ്രവാസികൾക്ക് ചെറിയ ആശ്വാസം നൽകി ഗൾഫ് രാഷ്ട്രം; കുവൈറ്റില്‍ പുതിയ 6 തൊഴിലിനങ്ങള്‍ പ്രഖ്യാപിച്ച് കുവൈറ്റ് മാന്‍പവര്‍ പബ്ലിക് അതോറിറ്റി, ഈ തസ്തികകളില്‍ തൊഴില്‍ പെര്‍മിറ്റ് നേടാന്‍ ഉന്നത വിദ്യാഭ്യാസവും ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും ഉണ്ടായിരിക്കണമെന്ന് അധികൃതര്‍

13 March 2022

പ്രവാസികൾക്ക് ചെറിയ ആശ്വാസം നൽകി ഗൾഫ് രാഷ്ട്രം. സ്വദേശിവത്കരണം കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്ത് വരുന്നത്. കുവൈറ്റില്‍ പുതിയ 6 തൊഴിലിനങ്ങള്‍ പ്രഖ്യാപിച്ച് കുവൈറ്റ് മാന...

അടുത്ത വര്ഷം വരെ പ്രവാസികൾക്ക് ആശ്വസിക്കാം.... ചെറുകിട- ഇടത്തരം ബിസിനസുകള്‍ക്കുള്ള ഗ്യാരണ്ടീഡ് ഫിനാന്‍സിങ് പ്രോഗ്രാമിന്റെ കാലവധി നീട്ടി നല്‍കി സൗദി സെന്‍ട്രല്‍ ബാങ്ക്; കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി മറികടക്കാൻ സൗദിയുടെ സഹായം

12 March 2022

പ്രവാസികളെ എന്നും നെഞ്ചോട് ചേർക്കുന്ന നിലപാടാണ് ഗൾഫ് രാഷ്ട്രങ്ങളിലെ നേതാക്കൾ. എന്നിരുന്നാൽ തന്നെയും കൂടുതൽ നിബന്ധനകളും നല്കാൻ അവർ മറക്കുന്നില്ല എന്നതും ഓർക്കണം. കടുത്ത നിബന്ധനകൾക്കിടയിലും പ്രവാസികളെ ന...

എനിക്കു കിട്ടാതിരിക്കാന്‍ അവര്‍ മനഃപൂര്‍വം കൊന്നതാണ് എന്റെ കുഞ്ഞിനെ! നാട്ടിലേക്കു വന്നാല്‍ അവളെ കാണില്ലെന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു, കൊന്നുകളയുമെന്നു കരുതിയില്ല! മക്കളെ പൊന്നുപോലെ നോക്കാൻ ദുബായിൽ എത്തി; മൂന്ന് മാസം തികയും മുന്നേ തേടിയെത്തിയത് ഞെട്ടിക്കുന്ന വാർത്ത, അമ്മൂമ്മയും കാമുകനും ചേർന്ന് കൊന്നത് ഒന്നരവയസുള്ള പിഞ്ചുകുഞ്ഞിനെ.... പ്രവാസികളെ നടുക്കി ആ വാർത്ത

10 March 2022

കുടുംബത്തെ നന്നായി നോക്കാൻ പ്രവാസം തിരഞ്ഞെടുക്കുന്നവരാണ് നമ്മിൽ പലരും. ഗൾഫ് രാഷ്ട്രങ്ങളെ എടുത്തുനോക്കിയാൽ പ്രവാസി ഇന്ത്യക്കാരുടെ എണ്ണം കൂടുതലാണ്. ഇത്തരത്തിൽ തന്റെ കുടുംബത്തെ നോക്കാൻ എന്തും നേരിടാൻ തയ്...

ആ രണ്ടുപേരെ തേടി ഗൾഫ് പ്രവാസികൾ; അബുദാബി ബിഗ് ടിക്കറ്റില്‍ സമ്മാനം നേടിയ രണ്ട് ഭാഗ്യവാന്മാരെ ഇതുവരെ കണ്ടെത്താൽ സാധിച്ചില്ലെന്ന് അധികൃതർ, മാസങ്ങളായി കാത്തിരിക്കുന്ന ഇവർക്ക് വേണ്ടിയുള്ള സമ്മാനത്തുക കെെമാറാൻ പൊതുജനങ്ങളുടെ സഹായം തേടി അധികൃതർ!

10 March 2022

പലർക്കും ഭാഗ്യം നൽകി ബിഗ് ടിക്കറ്റ് അത്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. ഒത്തിരിപേർക്ക് അനുഗ്രഹമായി മാറിയ ബിഗ് ടിക്കറ്റ് അധികൃതർ പുതിയ അഭ്യർത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അബുദാബി ബിഗ് ടിക്കറ്റില്‍ സ...

Malayali Vartha Recommends