GULF
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി
യുഎഇയില്‍ ഇന്ന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 1,588പേര്‍ക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,301 പേർ രോഗമുക്തരായി, രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ച് മരണം സ്ഥിരീകരിച്ചു
10 February 2022
യുഎഇയില്‍ ഇന്ന് 1,588പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,301 പേരാണ് നിലവിൽ രോഗമുക്...
'ടിക്കറ്റ് ബുക്ക് ചെയ്ത അതേ ദിവസം അതേ വിമാനത്തിൽ യാത്രക്കാരനായിട്ടില്ല എന്ന ഒരു വിത്യാസം മാത്രം, ബഷീറിക്ക യാത്രയായി,ഒരു പാട് ഒരു പാട് സ്വപ്നങ്ങൾ ബാക്കി വെച്ചിട്ട്. ബഷീറിക്ക വേണ്ടപ്പെട്ടവർക്ക് വേണ്ടി വാങ്ങി വെച്ച സാധനങ്ങൾ പാക്ക് ചെയ്‌ത പെട്ടിയും.നിശ്ചലമായി കിടന്നുറങ്ങുന്ന ബഷീറിക്കായുടെ മയ്യത്ത് പെട്ടിയും അടുത്ത് അടുത്തായിരിക്കുമെന്ന് എൻ്റെ തലക്ക് മീതെ ബഷീറിക്കാടെ മയ്യത്തും വഹിച്ച് പറന്നുയരുന്ന വിമാനത്തെ കണ്ടപ്പോൾ എനിക്ക് തോന്നി...' ഏറെ നൊമ്പരപ്പെടുത്തി കുറിപ്പ്
10 February 2022
പ്രവാസലോകത്ത് നിന്നും ഏറെ നൊമ്പരപ്പെടുന്ന മരണവർത്തകളാണ് പലപ്പോഴും വാർത്തകളിൽ എത്താറുള്ളത്. അത്തരത്തിൽ ഏറെ വേദന നൽകുന്ന അനുഭവം പങ്കുവയ്ക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. നാട്ടില...
ഖത്തർ ദേശീയ കായിക ദിനാഘോഷം; ഖത്തർ എയർവേയ്‌സ് വിമാനയാത്രാ ടിക്കറ്റുകൾക്ക് 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അധികൃതർ
09 February 2022
ഖത്തർ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തർ എയർവേയ്‌സ് വിമാനയാത്രാ ടിക്കറ്റുകൾക്ക് 35 ശതമാനം ഇളവ് പ്രഖ്യാപിചക്രിക്കുകയാണ്. ഫെബ്രുവരി 7 നും 11നും ഇടയിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഓഫർ ആനുകൂല്യം ലഭ...
തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്ക് ഇനി എമിറേറ്റ്സിന്റെ ഫസ്റ്റ് ക്ലാസ് സര്‍വീസുകള്‍; യാത്രയിലുടനീളവും അത്യാഡംബരം നിറഞ്ഞ ഫസ്റ്റ് ക്ലാസ് യാത്രാ അനുഭവം നല്‍കാൻ എമിറേറ്റ്സ്, തിരുവനന്തപുരത്ത് നിന്ന് ഫസ്റ്റ് ക്ലാസ് സേവനം നല്‍കുന്ന ആദ്യത്തെ അന്താരാഷ്‍ട്ര വിമാനക്കമ്പനി കൂടിയായി ഇതോടെ എമിറേറ്റ്സ് മാറി
09 February 2022
പ്രവാസികൾക്ക് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി അന്തരാഷ്ട്ര നിലവാരത്തിലേക്ക് തിരുവനന്തപുരം വിമാനത്താവളം എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് ദുബ...
ഗൾഫ് നാടുകൾ ഉപേക്ഷിച്ച് പ്രവാസികൾ; കുവൈറ്റ് വിടുന്ന പ്രവാസികളുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ ഒന്നാമത്, കഴിഞ്ഞ 9 മാസത്തിനിടെ രാജ്യത്തെ തൊഴില്‍ വിപണി വിട്ടത് 168,000 പേരാണെന്ന് കണക്കുകള്‍ പുറത്ത്
09 February 2022
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൾഫിൽ നിന്നും പുറത്ത് വരുന്നത് ഗൾഫ് വിടുന്ന പ്രവാസികളുടെ കണക്കുകളാണ്. കൊറോണ വ്യാപന സമയം മുതൽ തൊഴിൽ നഷ്ടപെട്ടത് മൂലവും ശമ്പളം ലഭിക്കാത്തതിനാലും നിരവധിപേരാണ് നാടുകളിൽ എത്തിച്ച...
ഉംറ നിര്‍വ്വഹിക്കുന്നതിനായും സന്ദര്‍ശനത്തിനായും സൗദി അറേബ്യയിലേക്കുള്ള തീര്‍ഥാടകരുടെ പ്രവേശന നടപടിക്രമങ്ങള്‍ പുതുക്കി; പുറത്ത് നിന്ന് വരുന്ന എല്ലാവരും യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് റിസള്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രാലയം
09 February 2022
ഉംറ നിര്‍വ്വഹിക്കുന്നതിനായും സന്ദര്‍ശനത്തിനായും എത്തുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. സൗദി അറേബ്യയിലേക്കുള്ള തീര്‍ഥാടകരുടെ പ്രവേശന നടപടിക്രമങ്ങള്‍ പുതുക്കിയതായി സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചിരിക്ക...
യുഎഇയില്‍ സ്ഥിരം വിസയിലേക്ക് മാറാന്‍ ഇനി രാജ്യം വിടേണ്ട! പ്രവാസികൾക്ക് കിടിലൻ വാഗ്ദാനം നൽകി യുഎഇ; 11,189 രൂപ അടച്ചാൽ മതിയാകും! കാലാവധി തീര്‍ന്നാല്‍ വൈകിയ ദിവസങ്ങള്‍ക്ക് പിഴ നല്‍കേണ്ടതാണ്
09 February 2022
ഏറെനാളായുള്ള കാത്തിരിപ്പുകൾക്ക് ശേഷം പ്രവാസികൾക്കായി കിടിലൻ വാഗ്ദാനങ്ങളാണ് യുഎഇ അധികൃതർ നൽകുന്നത്. പ്രത്യേകിച്ച് ചരിത്രം തിരുത്തിക്കൊണ്ടാണ് യുഎഇ ഫെബ്രുവരി രണ്ട് മുതൽ പുതിയ നിയമങ്ങൾ കൊണ്ടുവന്നത്. ഇതിനു...
സൗദിയെ ഞെട്ടിച്ച് വൻ തട്ടിപ്പ് നടത്തി മലയാളി അധ്യാപകൻ! ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളി അധ്യാപകൻ എണ്‍പതോളം പേരില്‍ നിന്നു 10 കോടിയോളം രൂപ കൈക്കലാക്കി മുങ്ങി; കോഴിക്കോട് സ്വദേശിക്കെതിരെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പരാതിയുമായി എത്തി
08 February 2022
എത്രതന്നെ വിശ്വാസം വളർത്തിയെടുത്താലും തട്ടിപ്പുകളിൽ ഇരയാകുന്നവർ അനവധിയാണ്. പ്രത്യേകിച്ച് തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ. അത്തരത്തിൽ സൗദിയിൽ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി മലയാളി അധ്യാപകൻ എണ്...
കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റുകള്‍ പുറപ്പെടുന്നതിനു 20 മിനിറ്റു മുമ്പ് അടയ്ക്കും; വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ചെക് ഇന്‍ കൗണ്ടറുകള്‍ അടക്കുമെന്നും ഡി.ജി.സി.എ
08 February 2022
കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റുകള്‍ പുറപ്പെടുന്നതിനു 20 മിനിറ്റു മുമ്പ് അടക്കുമെന്ന് വ്യക്തമാക്കി ഡി.ജി.സി.എ രംഗത്ത് എത്തിയിരിക്കുകയ...
അവധിക്ക് നാട്ടിലെത്തിയ പ്രവാസി എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചു; കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെ മരിച്ചത് സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ പാമ്പുരുത്തി സ്വദേശി മേലേപ്പാത്ത് അബ്ദുൽ ഹമീദ്
08 February 2022
അവധിക്ക് നാട്ടിലെത്തിയ പ്രവാസി എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചതായി റിപ്പോർട്ട്. കണ്ണൂർ പാമ്പുരുത്തി സ്വദേശി മേലേപ്പാത്ത് അബ്ദുൽ ഹമീദ് ആണ് കരിപ്പൂർ വിമാനത്താവളത...
ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി തട്ടിയെടുത്തത് പത്തുകോടിയോളം രൂപ; പിടിക്കപ്പെടുന്നതിന് മുൻപ് സൗദിയിൽ നിന്നും മുങ്ങി മലയാളി അധ്യാപകൻ: പ്രതിക്കെതിരെ പരാതിയുമായി സഹപ്രവർത്തകൻ രംഗത്ത്
07 February 2022
ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പത്തുകോടി രൂപയുടെ തട്ടിപ്പ് നടത്തി സൗദിയിൽ നിന്നും മുങ്ങി മലയാളി അധ്യാപകൻ. സൗദിയില്‍ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി എണ്‍പതോളം പേരില്‍ നിന്നുമാണ് 10 കോട...
രണ്ടു വർഷത്തിന് ശേഷം അവധിക്കായി കൊച്ചിയിലേക്കുള്ള ഫ്‌ളൈ ദുബായി വിമാനത്തിലേക്ക് കാലെടുത്തു വെക്കവേ കുഴഞ്ഞു വീണു; സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് പോകാൻ വിമാനത്തിൽ കയറുന്നതിനിടെ മലയാളി കുഴഞ്ഞു വീണ് മരിച്ചു, നാട്ടിലേക്ക് എത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ആ സംഭവം
07 February 2022
പ്രവാസലോകത്ത് നിന്നും അതിദയനീയമാണ് വാർത്തകളാണ് പുറത്ത് വരുന്നത്. ജീവിതത്തിന്റെ സിംഹഭാഗവും കുടുംബത്തിനായി കൊടുംചൂടിൽ പണിയെടുത്തിട്ടും അവരെ അവസാനമായി ഒരുനോക്ക് പോലും കാണാനാകാതെ അവസാനയാത്ര. അത്തരത്തിൽ ഒര...
പ്രവാസികളോട് കാണിച്ചത് കൊടും ചതി! മുഖ്യമന്ത്രി പിണറായി വിജയൻ പരിവാരസമേതം നടത്തിയ യു.എ.ഇ സന്ദർശനം സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികൾക്ക് നിരാശ; കടുത്ത അമർഷം വ്യക്തമാക്കി ദുബൈ കെ.എം.സി.സി
07 February 2022
ആപത് ഘട്ടങ്ങളിൽ മാത്രം പ്രവാസികളുടെ മുന്നിൽ കൈനീട്ടുന്ന സർക്കാർ ഒന്ന് ഓർക്കണം പ്രവാസികളാണ് നമ്മുടെ നാടിൻറെ നട്ടെല്ല് എന്നത്. അവർ നാട്ടിലേക്ക് അയക്കുന്ന പണമാണ് ഏകവരുമാനം. എന്നിട്ടും അവർക്ക് ഒരു ആപത്ത് ...
പ്രണയിച്ച് നടന്നിട്ട് കാമുകി മറ്റൊരാളെ വിവാഹം കഴിച്ചു; പക ആളിക്കത്തിയ കാമുകൻ കാമുകിയെ കൂടെ നിർത്താൻ ചെയ്തത് കടുംകൈ; കാമുകിയുടെ ഫോൺ മോഷ്ടിച്ചിട്ട് ചെയ്തുക്കൂട്ടിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ; കാമുകിയുടെ ഭർത്താവിന്റെ ഫോണിലേക്ക് അയച്ച ഫോട്ടോകൾ ഞെട്ടിക്കുന്നത്; പോരാത്തതിന് ഫേസ്‍ബുക്ക് അക്കൗണ്ടിൽ 'ആ ഫോട്ടോകൾ' പോസ്റ്റ് ചെയ്തു; ഒടുവിൽ യുവാവിന് കിട്ടിയത് യമണ്ടൻ പണി
06 February 2022
മുന്‍കാമുകിയുടെ ഫോണ്‍ മോഷ്‍ടിച്ച ശേഷം യുവാവിന്റെ പരാക്രമം. മോഷ്ടിച്ച ഫോൺ ഉപയോഗിച്ച് കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്‍ബുക്ക് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്തു. ഈ കേസിൽ 34 വയസുകാരന് യുഎഇയില്‍ ശിക്ഷ വിധിച...
സൗദിയുടെ ഇരട്ടത്താപ്പിൽ മനംനൊന്ത് പ്രവാസികൾ; ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശക വിസപുതുക്കാൻ ഇന്ത്യ ഇല്ല! കൊവിഡ് സാഹചര്യത്തില്‍ താത്ക്കാലിക യാത്രാവിലക്ക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് 19 രാജ്യങ്ങളെ
06 February 2022
കഴിഞ്ഞ ദിവസമാണ് സൗദിയിലെ ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശക വിസ കാലാവധി സൗജന്യമായി നീട്ടുന്ന ആനുകൂല്യം ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ലഭിക്കില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് അറിയി...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


















