GULF
കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു
വാക്സിൻ സ്വീകരിച്ച് എട്ടുമാസമോ അതിൽ കൂടുതലോ ആയവർക്ക് വാക്സിൻ നിർബന്ധം; സൗദിയില്‍ ഫെബ്രുവരി ഒന്ന് മുതല്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കോവിഡ് വാക്സിന് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം
07 December 2021
ഒമൈക്രോൺ ഭീതിയിലാണ് ഇപ്പോൾ ഓരോ രാജ്യങ്ങളും കടന്നു പോകുന്നത്. ഇപ്പോൾ രണ്ട് വാക്സിനുകൾക്കുപുറമെ, ബൂസ്റ്റർ ഡോസും എടുക്കണമെന്ന് കർശനമായി നിലപാട് ചില രാജ്യങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇപ്പോഴിതാ, സൗദി അറേബ്യ...
സൗദിയില്‍ കര്‍ശന നിയന്ത്രണം; ആളുകള്‍ തടിച്ചുകൂടുന്ന തിരക്കേറിയതും തുറസ്സായതുമായ സ്ഥലങ്ങളിലും പൊതുപരിപാടികള്‍ നടക്കുന്ന ഇടങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി, നിയന്ത്രണങ്ങൾ ഇങ്ങനെ...
07 December 2021
സൗദി അറേബ്യയിലാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയത്. ഇതിനുപിന്നലെ യുഎഇയിലും റിപ്പോർട്ട് ചെയ്തതോടെ നടപടികൾ കടുപ്പിച്ച് അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. ആളുകള്‍ തടിച്ചുകൂടുന്ന തിരക...
ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; രണ്ട് പ്രവാസികള്‍ പിടിയില്‍, ഇവർ പോലീസിന്റെ പിടിയിലായത് കടൽമാർഗം അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ
07 December 2021
ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്ന രണ്ട് പ്രവാസികളെ പൊലീസ് പിടികൂടിയതായി റിപ്പോർട്ട്. തെക്കൻ ബാത്തിന ഗവര്‍ണറേറ്റിന്റെ പുറംകടലില്‍ എത്തിയ ഒരു ബോട്ടില്‍ മയക്കുമരുന്ന് കടത്താനായിരുന്...
സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം; മരണപ്പെട്ടത് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ്
07 December 2021
സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. ദക്ഷിണ സൗദി അതിര്‍ത്തി പട്ടണമായ നജ്റാനില്‍ ആണ് മലപ്പുറം ചട്ടിപ്പറമ്ബ് സ്വദേശി ഷഹീദ് (23) ആണ് ദാരുണമായ അപകടത്തില്‍ മരിച്ചത്. വെള്ളം ...
ആശങ്കയിൽ ഉരുകി പ്രവാസികൾ; മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാന്‍ സാധ്യത ഉള്ളതുമാണെന്ന് അധികൃതർ, നാട്ടിൽ വൈറസ് വ്യാപനം രൂക്ഷമായാൽ മുമ്പത്തേത് പോലെ തന്നെ ഗൾഫ് നാടുകൾ യാത്രാ വിലക്കേർപ്പെടുത്തുമോ എന്ന് പ്രവാസികൾ
06 December 2021
ഇന്ത്യയിൽ കൂടുതൽ പേരിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രത പുറപ്പെടുവിച്ചു. രാജ്യത്ത് കർണാടകയിലാണ് ആദ്യമായി ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആയതിനാൽ തന്നെ കാരനാടകയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്ന...
ഒമിക്രോണ്‍ വകഭേദംകണ്ടെത്തിയത് 30 രാജ്യങ്ങളിൽ; ഈ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ ഇത് ശ്രദ്ധിക്കുക; ഏകദേശം 200 ഓളം രാജ്യങ്ങളിലുള്ളവർ താമസിക്കുന്ന യുഎഇയുടെ പുതിയ നിർദ്ദേശം പുറത്ത്, ക്രിസ്മസ് ന്യൂഇയർ അവധിക്കാലം കൂടി അടുത്തിരിക്കുന്നതിനാല്‍ തന്നെ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് അവരേര്‍പ്പെടുത്തിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം
06 December 2021
ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വകഭേദം ലോകത്ത് 30 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോൺ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ. ഇതേതുട...
കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പാർക്കിംഗ് ചെയ്യരുത്: കർശന ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പുമായി ആർ ടി എ
05 December 2021
കാൽനടക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നിയമം കർശനമാക്കുമെന്ന് ദുബായ്. കാൽനടക്കാർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ അവ കെട്ട...
ഒമിക്രോൺ ഭീതി; ടൂറിസ്റ്റ് ഇ -വിസ നടപടികൾ കർശനമാക്കി കുവൈറ്റ്, പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് വിസ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി
05 December 2021
ഒമിക്രോൺ വകഭേദം ഗൾഫിൽ കൂടാതെ മറ്റുപല രാഷ്ട്രങ്ങളിലും കണ്ടെത്തിയ പശ്ചാത്തലത്തിൽ കർശന നിയന്ത്രം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് അധികൃതർ. പ്രത്യേകിച്ച് കുവൈറ്റ്. ഇപ്പോഴിതാ ഒമിക്രോൺ പശ്ചാത്തലത്തിൽ ടൂറിസ്റ്റ്...
'മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി ജാബിറിനേയും മക്കളേയും വെള്ളപ്പൊതിയിൽ നിന്നും കണ്ടു. ഉപ്പയുടെ അടുത്തുള്ള ചൂടു വിട്ടു മാറാത്ത അവരെ മൂന്ന് പേരേയും ഉമ്മയേയും നാട്ടിലേക്കു കൊണ്ടു പോകാൻ തണുപ്പിച്ചു വെച്ചിരിക്കുന്നു. എന്തൊരു പരീക്ഷണമാണ് റബ്ബേ...' പ്രവാസികളുടെ ഉള്ളുലക്കുന്ന ആ കാഴ്ച പങ്കുവെച്ച് മാധ്യമപ്രവർത്തകൻ
05 December 2021
പ്രവാസിസമൂഹത്തെ വീണ്ടും കണ്ണീരിലാഴ്ത്തി മറ്റൊരു വാർത്ത കൂടി. സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ബിശ പട്ടണത്തിനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി കുടുംബത്തിലെ അഞ്ചു പേര് മരിച്ചു. ദമാമിൽ ...
ഇന്ത്യയിലെ ഒമിക്രോൺ ബാധയിൽ ആശങ്കയിൽ പ്രവാസികൾ; വൈറസ് വ്യാപനം രൂക്ഷമായാൽ വീണ്ടും വിളക്കുവരുമോ എന്ന ആശങ്ക, കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പോകാനിരുന്ന നിരവധിപ്പേർ യാത്ര റദ്ദാക്കി!
05 December 2021
ഇന്ത്യയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയപ്പെട്ടതോടെ കടുത്ത ആശങ്കയാണ് പ്രവാസലോകത്ത് ഉയരുന്നത്. നാട്ടിൽ വൈറസ് വ്യാപനം രൂക്ഷമായാൽ വീണ്ടും പഴയതുപോലെ പോലെ ഗൾഫ് നാടുകൾ യാത്രാ വിലക്കേർപ്പെടുത്തുമോ എന്നാണ് ആശങ്കയ...
പ്രവാസികളെ തേടിയെത്തുന്ന ഭാഗ്യം ഇതാ വീണ്ടും മലയാളിക്ക്; ഇത്തവണയും ഭാഗ്യം പ്രവാസി മലയാളിയെ തേടിയെത്തി, 20 കോടി ഇന്ത്യന്‍ രൂപ സ്വന്തമാക്കി രജ്ഞിത്ത് വേണുഗോപാലൻ, ഭാഗ്യം എത്തിയത് രണ്ടാം തവണ എടുത്തപ്പോൾ! ഡിസംബർ മാസം ബിഗ് ടിക്കറ്റ് ഒരുക്കുന്നത് ഭാഗ്യമഴ, കൂടുതൽ വിവരങ്ങൾ ഇതാ...
04 December 2021
മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍ ഇത്തവണയും ഭാഗ്യം പ്രവാസി മലയാളിയെ തേടിയെത്തിയിരിക്കുകയാണ്. രജ്ഞിത്ത് വേണുഗോപാലന്‍ ആണ് ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്...
നാട്ടിൽ വന്നാലും പോയാലും പ്രവാസികൾക്ക് ദുരിതം; പുതിയ വകഭേദമായ ഒമിക്രോൺ ആഞ്ഞടിക്കുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും മറ്റുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരില്‍ 2 ശതമാനം പേര്‍ക്കും വിമാനത്താവളങ്ങളില്‍ പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി, പരിശോധന നടത്തി മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ ഫലം ലഭിക്കുവാന്‍ 500 രൂപ! അതേ ഫലം അരമണിക്കൂറിനുള്ളില്‍ ലഭിക്കുവാനാണെങ്കില്‍ നല്‍കേണ്ടത് 2,490 രൂപ നൽകണം
04 December 2021
കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളെ ഓർമപ്പെടുത്തി പുതിയ വകഭേദമായ ഒമിക്രോണ്‍. ഇപ്പോഴിതാ കൂടുതല്‍ ദുരിതത്തിലാഴ്‌ത്തിയിരിക്കുന്നത് പ്രവാസികളെ തന്നെ. നാട്ടിൽ വന്നാലും പോയാലും പ്രവാസികളെയാണ് കൂടുതൽ ബാധിക്കുക....
പ്രവാസികൾ പെട്ടു, ഇനി യുഎഇ തീരുമാനിക്കും! ഇന്ത്യയിൽ നിന്ന് ദുബായിൽ എത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയ്ക്ക് ഒമിക്രോൺ; നവംബര്‍ 20ന് അര്‍ധരാത്രി ഹോട്ടിലില്‍ നിന്ന് ടാക്‌സി കാറില്‍ വിമാനത്താവളത്തിലേക്ക് പോയ ഇയാള്‍ ദുബായിലേക്ക് മുങ്ങി
03 December 2021
പ്രവാസികളെ ഏവരെയും ആശങ്കയിലാക്കി വമ്പൻ വീഴ്ച. ഇന്ത്യയിൽ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി...
ഒമിക്രോൺ വകഭേദം കുവൈത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല; നിലവിൽ രാജ്യത്തെ ആരോഗ്യസാഹചര്യം ഏറെ മെച്ചപ്പെട്ടതും ആശ്വാസം പകരുന്നതുമാണെന്ന് പ്രധാനമന്ത്രി ശൈഖ് സ്വബാഹ് അൽ സ്വബാഹ്
03 December 2021
ഗൾഫ് രാഷ്ട്രങ്ങളിൽ യുഎഇയിലും സൗദിയിലും കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കടുത്ത ജാഗ്രതയിലാണ് പ്രവാസലോകം. എന്നാൽ കുവൈത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നു വ്യക്തമാക്കി പ്രധാനമന്ത്...
വാക്സിനെടുക്കാത്ത ഇന്ത്യക്കാര്‍ക്ക് അത് സാധിക്കില്ല; ഓണ്‍ അറൈവലായി ഖത്തറിലേക്ക് വരാന്‍ അനുമതിയില്ലെന്ന് ആരോഗ്യമന്ത്രാലയം,ഡിസംബര്‍ ഒന്ന് മുതല്‍ പുതുക്കിയ യാത്രാ ചട്ടത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി അധികൃതർ
02 December 2021
കൂടുതൽ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി ഖത്തർ ആരോഗ്യമന്ത്രാലയം. വാക്സിനെടുക്കാത്ത ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവലായി ഖത്തറിലേക്ക് വരാന്‍ അനുമതിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. വാക്സിനെടുക്കാത്ത സ്ഥിരം വിസയില...
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ



















