Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

അയ്യായിരത്തില്‍ നിന്ന് 7500ലേക്ക്!പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയർത്തുക എന്ന തീരുമാനത്തിലേക്ക് കുവൈറ്റ് അന്താരാഷ്‍ട്ര വിമാനത്താവളം

17 August 2021

പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയർത്തുക എന്ന തീരുമാനത്തിലേക്ക് എത്തുകയാണ്. കുവൈറ്റ് അന്താരാഷ്‍ട്ര വിമാനത്താവളം. അയ്യായിരത്തില്‍ നിന്ന് 7500 ആക്കി ഉയർത്തുവാൻ ആണ് നിലവിലെ തീരുമാനം. കഴിഞ്ഞ ദിവസം ക്യാബിനറ്റ...

കോവിഡ് കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് പകരം വൗച്ചര്‍ നല്‍കിയിരുന്നത് റീഫണ്ട് ചെയ്യുവാനൊരുങ്ങി ബഹ്റൈൻ ;പ്രവാസികൾക്ക് ആശ്വാസം

16 August 2021

ബഹ്റൈനിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് മുടങ്ങിയവരാണോ? നിങ്ങൾക്ക് ഒരു സന്തോഷവാർത്ത! കോവിഡ് കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് പകരം വൗച്ചര്‍ നല്‍കിയിരുന്നത് റീഫണ്ട് ചെയ്യുക എന്ന തീരുമാനമെടുക്കുകയാണ...

സന്ദര്‍ശക വിസക്കാര്‍ക്കും അബൂദബിയിലേക്ക് വരാൻ അനുമതി; ഗ്രീന്‍ ലിസ്​റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വരാന്‍ സാധിക്കുമെന്ന് അബൂദബി ദുരന്ത നിവാരണ സമിതി

15 August 2021

സന്ദര്‍ശക വിസക്കാര്‍ക്കും അബൂദബിയിലേക്ക്​ വരാൻ അവസരം ഒരുങ്ങുന്നു.​ അബൂദബി ദുരന്ത നിവാരണ സമിതിയാണ് ഇത് അറിയിച്ചത്. ഗ്രീന്‍ ലിസ്​റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വര...

യുഎഇയിൽ നിന്ന് നാട്ടിലേക്ക് പ്രവാസികളുടെ വമ്പൻ തിരക്ക്; നാട്ടിലേക്ക് പോയാല്‍ തിരികെ വരാന്‍ പ്രയാസമുണ്ടാവില്ലെന്ന് ബോധ്യമായതോടെ പ്രവാസികളുടെ കുത്തൊഴുക്ക്, ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു

15 August 2021

വിലക്കുകൾ ഒന്നൊന്നായി നീങ്ങുമ്പോൾ പ്രവാസികൾക്ക് ആശ്വാസം ഏറുകയാണ്. ഇപ്പോഴിതാ ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് യുഎഇ അനുമതി നല്‍കിയിരിക്കുകയാണ്....

പ്രവാസികളെ തേടി സൽമാൻ രാജാവിന്റെ കാരുണ്യം; വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റ് വിസകളുടെ കാലാവധി സപ്തംബര്‍ 30 വരെ നീട്ടി, കാലാവധി നീട്ടിനല്‍കുന്നത് സൗജന്യമായിട്ട്...

15 August 2021

പ്രവാസികളെ തേടി സൽമാൻ രാജാവിന്റെ കാരുണ്യം എത്തുകയാണ്. രാജ്യത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റ് വിസകളുടെ കാലാവധി സപ്തംബര്‍ 30 വരെ നീട്ടിയതായി സ...

ഇന്ത്യയോടൊപ്പം കൈകോർത്ത് ഗൾഫ് ഭരണാധികാരികൾ; സൗഹൃദം വീണ്ടും ഊട്ടിയുറപ്പിച്ച്‌ കുവൈത്ത്, രാജ്യത്തെ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​മാ​യ ബ​സു​ക​ള്‍ കാ​ണുമ്പോ​ള്‍ ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ ആ​ഹ്ലാ​ദ​വും അ​ഭി​മാ​ന​വും തോ​ന്നും....

15 August 2021

ഇന്ത്യ സ്വതന്ത്രമായ ശേഷം 74 വർഷങ്ങൾ പിന്നിട്ട് 75 ആം സ്വാതന്ത്ര്യ ദിനം ഇന്ന് ആഘോഷിക്കുകയാണ്. എത്രയോ ധീരന്മാരായ മുൻഗാമികളുടെ ആത്മസമർപ്പണത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഫലമായിട്ടാണ് രാജ്യം സ്വാതന്ത...

ദുബായിലേക്ക് മടങ്ങുന്നവര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്ന് എമിറേറ്റ്‌സ്; 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ആവശ്യമാണെന്ന് എമിറേറ്റ്‌സ്

14 August 2021

ദുബായിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് യുഎഇ വിമാനകമ്ബനിയായ എമിറേറ്റ്‌സ്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ട്വിറ്റര്‍ അക്കൗണ്ടിലൂടെയുമാണ് എമിറേറ്റ്...

പ്രവാസികൾക്ക് ആശ്വാസമായി സൗദി അറേബ്യ; വിസിറ്റ് വിസകളുടെ കാലാവധി സപ്തംബര്‍ 30 വരെ നീട്ടി

14 August 2021

പ്രവാസികൾക്ക് ആശ്വാസവർത്തയുമായി യുഎഇയ്ക്ക് പിന്നാലെ സൗദിയും. യാത്രാവിലക്ക് മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിസ നീട്ടി നൽകി അധികൃതർ. മാസങ്ങളായുള്ള വിലക്ക് മൂലം അനിശ്ചിതത്വത്തിലായ പ്രവാസികൾക്ക് ഇനി ...

യാത്രാ നിബന്ധനകളുടെ കാര്യത്തിലുള്ള ആശയക്കുഴപ്പം യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നു; ​ഇന്ത്യയ്ക്കു പുറമെ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ....

14 August 2021

ഇന്ത്യ ഉള്‍പ്പെടെ യാത്രാ നിരോധനം നിലവിലുള്ള രാജ്യങ്ങളില്‍ നിന്ന് നിബന്ധനകള്‍ക്കു വിധേയമായി തിരിച്ചുവരാന്‍ അനുമതി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പ്രവാസികള്‍ ഏവരും. നാഷനല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ...

താമസവിസയ്ക്ക്​ പുറമെ സന്ദർശക വിസയും ഒരുങ്ങുന്നു; ദുബായിലേക്ക്​ സന്ദർശക വിസക്കാർക്കും വരാൻ വൈകാതെ അവസരമൊരുങ്ങിയേക്കുമെന്ന് അധികൃതർ, എല്ലാ സന്ദർശകരെയും യു.എ.ഇയിലേക്ക്​ സ്വാഗതം ചെയ്യുന്നതായി ദുരന്തനിവാരണ സമിതി

14 August 2021

യുഎഇയുടെ വിലക്ക് പ്രവാസികളെ കൂടുതൽ പ്രതികൂലമായി ബാധിച്ചിരുന്നു. അങ്ങനെ മൂന്ന് മാസമായി തുടർന്ന യുഎഇയുടെ വിലക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നീക്കിയത്. എന്നാൽ പൂർണമായും വാക്‌സിൻ സ്വീകരിച്ച താമസ...

അഴിമതി തുടച്ചുനീക്കും; സൗദി കിരീടാവശിയുടെ ആ വാക്ക്! സൗദിയില്‍ അഴിമതിക്കേസില്‍ നടത്തിവന്ന അന്വേഷണത്തിൽ ഇരുന്നൂറിലധികം ഉദ്യോഗസ്ഥര്‍ വീണ്ടും പിടിയിൽ

13 August 2021

അഴിമതിമുക്ത രാജ്യം അതാണ് ലോകരാഷ്ട്രങ്ങളുടെ ലക്ഷ്യം. അത്തരത്തിൽ നല്ല നാളേയ്ക്കായി സൗദിയെ പടുത്തുയർത്താൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് സൗദി കിരീടാവകാശി. അഴിമതിക്കേസിൽ സൗദിയിൽ നിന്നും പിടിയിലായ ഉദ്യോഗസ്ഥരെക...

നിര്‍ണായക നീക്കവുമായി ഗൾഫ് രാഷ്ട്രം; ഇനിമുതൽ നിയമലംഘനം നടത്തുന്നവരെ നാടുകടത്തു​മെ​ന്ന് കുവൈത്ത്, നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക, പ​രി​​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കു​ക, നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള സം​വി​ധാ​നം കൊ​ണ്ടു​വ​രു​ക എ​ന്നി​വ​യാ​ണ്​ ഇതിനായി നിയമിച്ച സ​മി​തി​യു​ടെ ഉത്ത​ര​വാ​ദി​ത്തം

13 August 2021

പ്രവാസികൾ ഇനിമുതൽ കടുത്ത ജാഗ്രത പുലർത്തണം. ഏറെ നിര്ണായകമാകുന്ന തീരുമാനവുമായി കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. കൊറോണ വ്യാപനത്തെ തുടർന്നുള്ള കടുത്ത നിബന്ധനകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അധികൃതർ മുന്ന...

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്! വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് എത്തണം ; നിർണ്ണായകമായ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

13 August 2021

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്! എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഈ അറിയിപ്പ് പാലിക്കുവാൻ മറക്കരുത്! വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് എത്തണമെന്നാണ് അധികൃതര്‍ യാത്രക്കാര...

'ഒരുമാസം മുന്‍പല്ലേ ലീവു കഴിഞ്ഞു പോയത്? ഇത്രപ്പെട്ടെന്ന് എന്താണ് വരുവാന്‍ കാരണം! ഭാര്യക്കും, മക്കള്‍ക്കും പിന്നെ ഉമ്മാക്കും, നാട്ടുകാരെ പോലെ സംശയം. മരണവിവരം അറിയാവുന്ന ഒരേ ഒരാള്‍ അനുജന്‍ സമദിന് മാത്രം. ഉമ്മാനെയും, ഇത്താനെയും ഇക്കാടെ മരണവിവരം അറിയിക്കുവാന്‍ കഴിയുന്നില്ല അഷ്റഫിക്കാ. ഇതായിരുന്നു സമദ് നെഞ്ചിപ്പൊട്ടി പറഞ്ഞ വാക്കുകള്‍....' വൈറലായി അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്

13 August 2021

പ്രവാസികളുടെ മരണവാർത്ത ഏറെ നൊമ്പരമാണ് ഉണർത്തുന്നത്. നിമിഷങ്ങൾക്ക് മുന്നേ കണ്മുന്നിൽ ഉണ്ടായിരുന്നവർ അപ്രതീക്ഷിതമായി വേർപിരിഞ്ഞു എന്ന വാർത്ത ഉളവാക്കുന്ന ഞെട്ടൽ ചെറുതൊന്നുമല്ല. അത്തരത്തിൽ ഒരു കുറിപ്പ് പങ...

ഹൃദയാഘാതം; കുവൈത്തില്‍ മലയാളി യുവതി മരിച്ചു

12 August 2021

കുവൈത്തില്‍ പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട് പാലായി സ്വദേശി ഹിബ മുഹമ്മദ്(26)ആണ് ഹവല്ലിയിലെ വീട്ടില്‍ മരിച്ചത്. ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി അഫ്‌സല്‍. ആറുമാസം പ്രായമായ പെണ്‍കുഞ്ഞ...

Malayali Vartha Recommends