Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

കൃത്രിമ ദ്വീപുകളുണ്ടാക്കി ചൈനയുടെ പടയൊരുക്കം! തായ്‌വാനെ ചുട്ടെരിക്കും ..ഷിയുടെ തലയരിയാൻ അമേരിക്ക

24 MARCH 2022 09:16 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

തെക്കൻ ചൈനാക്കടലിൽ 3 ദ്വീപുകൾ ചൈന പൂർണമായും സൈനികവത്കരിച്ചെന്ന് യുഎസ് നാവികസേനയുടെ ഇൻഡോ പസിഫിക് കമാൻഡർ അഡ്മിറൽ ജോൺ സി അക്വിലിനോ. കൃത്രിമമായി ചൈന നിർ‍‍മിച്ച ഈ ദ്വീപുകളിൽ അത്യാധുനിക കപ്പൽ, യുദ്ധവിമാന വേധ മിസൈൽ സംവിധാനങ്ങൾ, ലേസർ, ജാമിങ് ഉപകരണങ്ങൾ, ഫൈറ്റർ വിമാനങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ടെന്നും അക്വിലിനോ പറഞ്ഞു. ചുറ്റുമുള്ള രാജ്യങ്ങൾക്കാകെ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുന്ന സംഭവമാണ് ഇത്.


ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ഈ ദ്വീപുകളൊന്നും സൈനികവത്കരിക്കില്ലെന്ന് നേരത്തെ ഉറപ്പു നൽകിയിരുന്നു. ഇതിനു വിഘാതമായ കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ചൈന തങ്ങളുടെ സൈനികശേഷി ഉയർത്തിക്കാട്ടി മേഖലയിലെ മറ്റു രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയാണെന്നും അക്വിലിനോ ആരോപിച്ചു.



പ്രതിരോധത്തിനായി മാത്രമാണു തങ്ങൾ സന്നാഹങ്ങൾ ഒരുക്കുന്നതെന്നാണു ചൈനീസ് നിലപാട്. എന്നാൽ അടുത്തകാലത്തായി വലിയ തുകയാണ് ചൈന പ്രതിരോധ ആവശ്യങ്ങൾക്കായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. യുഎസ് കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിരോധ ബജറ്റാണു ചൈനയുടേത്. ജെ20 സ്റ്റെൽത് ഫൈറ്ററുകൾ, ഹൈപ്പർ സോണിക് മിസൈലുകൾ, 2 എയർക്രാഫ്റ്റ് കാരിയറുകൾ എന്നിവ ചൈനയ്ക്കുണ്ട്.



തെക്കൻ ചൈനാക്കടൽ ഏതാണ്ടു പൂർണമായും തങ്ങളുടേതാണെന്ന നിലപാടാണു ചൈനയുടേത്. വലിയ മത്സ്യ സമ്പത്തും ധാതു നിക്ഷേപവും ഇവിടെയുണ്ട്. വലിയ ഒരു കപ്പൽ ഗതാഗത മേഖല കൂടിയാണു തെക്കൻ ചൈനാക്കടൽ. പ്രതിവർഷം 5 ട്രില്ല്യൻ മൂല്യമുള്ള ആഗോള ചരക്കുനീക്കം ഇതുവഴി നടക്കുന്നുണ്ടെന്നാണു കണക്ക്.

 

തയ്‌വാനുൾപ്പെടെ 5 രാജ്യങ്ങൾ ഈ കടലിലെ കുറേയേറെ മേഖലകളിൽ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ചൈന ഇതൊന്നും അംഗീകരിക്കുന്നില്ല. ഇതു സംബന്ധിച്ച് യുഎൻ മുന്നോട്ടു വച്ച നിർദേശങ്ങളും അനുസരിക്കാൻ ചൈന തയാറായില്ല. ഇപ്പോൾ സൈനിക വത്കരണം നടന്നെന്നു കരുതപ്പെടുന്ന 3 ദ്വീപുകൾ ഉൾപ്പെടെ മൊത്തം ഏഴു ദ്വീപുകളാണു ചൈന കൃത്രിമമായി നിർമിച്ചത്.



2014ലാണ് ഈ വൻ പദ്ധതിക്കു തുടക്കമായത്. മണലും കോൺക്രീറ്റും ഉൾപ്പെടെ പൈൽ ചെയ്ത് പവിഴപ്പുറ്റു മേഖലകളിലാണ് ഇവ നിർമിക്കപ്പെട്ടത്. ഇതു മൂലം വ്യാപകമായ പരിസ്ഥിതി നാശമുണ്ടായെന്നും ആരോപണമുണ്ടായിരുന്നു. ഇതിനായി ഡ്രെജിങ് ഷിപ്പുകൾ മേഖലയിൽ പരതി നടന്നു. എല്ലാ ദ്വീപുകളും കൂടി 3200 ഏക്കറോളം വിസ്തീർണമുണ്ടെന്നാണു ഏഷ്യ മാരിടൈം ട്രാൻസ്പേരൻസി ഇനിഷ്യേറ്റീവിന്റെ സർവേ പ്രകാരമുള്ള കണക്കാക്കൽ.

 

പൂർണമായും സൈനിക ആവശ്യങ്ങൾക്കായാണ് ഈ കൃത്രിമ ദ്വീപുകൾ പണികഴിപ്പിക്കപ്പെട്ടെതെന്ന് രാജ്യാന്തര ലോകം കുറ്റപ്പെടുത്തുന്നു. ഒരു മരം പോലുമില്ലത്രേ ഇവിടങ്ങളിൽ. ഭാവിയിൽ ചൈനയുടെ ലക്ഷ്യമായ തയ്‌വാൻ അധിനിവേശത്തിനും ജപ്പാനെ സമ്മർദ്ദത്തിലാക്കുന്നതിനും തെക്കൻ ചൈനാക്കടലിൽ പൂർണ ആധിപത്യത്തിനും ഈ ദ്വീപുകൾ നിർണായകമാകുമെന്നാണു ചൈനയുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (3 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (30 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends