Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

യുദ്ധത്തില്‍ വമ്പന്‍ ട്വിസ്റ്റ്; പുടിന്‍ പരാചയപ്പെടും; സൈന്യം അടിച്ചു പിരിഞ്ഞു; റഷ്യന്‍ പ്രതിരോധ മന്ത്രി അപ്രത്യക്ഷനായിട്ട് രണ്ടാഴ്ച; റഷ്യയില്‍ സംഭവിക്കുന്നത്

24 MARCH 2022 09:20 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവിനെ രണ്ടാഴ്ചയോളമായി കാണാനില്ലെന്ന് റിപോര്‍ട്ടുകള്‍. ഷോയിഗുവിനെ അവസാനമായി കണ്ടത് 12 ദിവസം മുമ്പാണ്, അദ്ദേഹം ഒന്നുകില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടോ, പുറത്താക്കപ്പെട്ടു അല്ലെങ്കില്‍ വീട്ടുതടങ്കലിലാണെന്നാണ് അനുമാനങ്ങള്‍. എന്നാല്‍ സെര്‍ജി ഷോയ്ഗുവിന്റെ തിരോധാനം പുടിന് തലവേദയാകുകയാണ്.ഉക്രെയ്‌നോടുള്ള റഷ്യയുടെ ശത്രുതയെ പിന്തുണയ്ക്കാത്തവര്‍ക്കെതിരെ പുടിന്‍ രംഗത്തുവന്നിരുന്നു അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ പ്രസിഡണ്ട് ആണെന്നുള്ള സംശയങ്ങളും ഉടലെടുക്കുന്നുണ്ട്.

ആണവ വിന്യാസത്തിനുള്ള പുടിന്റെ ഉത്തരവിന് ശേഷമാണ് ഷോയിഗു അപ്രത്യക്ഷനായത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഷോയിഗു എവിടെയാണെന്നതിനെക്കുറിച്ചുള്ള നിരവധി അഭുഗങ്ങളാണ് ഉയരുന്നത്. ഏറ്റവും കൗതുകകരമായത്. ഫെബ്രുവരി 27ന് ഉക്രേനിയന്‍ അതിര്‍ത്തിയില്‍ ആണവസേനയെ അതീവജാഗ്രതയില്‍ നിറുത്താന്‍ ഉത്തരവിട്ടപ്പോള്‍ പ്രതിരോധ മന്ത്രി പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.എന്നാല്‍ ഇതിന് ശേഷം അദ്ദേഹം അപ്രത്യക്ഷനായി എന്നാണ് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ടര്‍ ജേക്ക് കോര്‍ഡല്‍ പറയുന്നു. ഷൊയ്ഗുവിന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ഉയരുന്നുണ്ട് .എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ സമയമില്ലെന്നാണ് റഷ്യയിലെ പുടിനുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്.

മാര്‍ച്ച് 11 ന് ഉക്രെയ്‌നിനെതിരായ ആക്രമണത്തിന് റഷ്യന്‍ സൈനികര്‍ക്ക് അവാര്‍ഡ് നല്‍കിയപ്പോഴാണ് ഷോയിഗുവിനെ അവസാനമായി കണ്ടത്.പക്ഷേ ഈ ദിവസത്തെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനല്‍ 1 അതേ ദിവസം തന്നെ പ്രതിരോധ മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ വീഡിയോ സംപ്രേഷണം ചെയ്തു, എന്നാല്‍ അതില്‍ ഉപയോഗിച്ചിരിക്കുന്നത് ഒരാഴ്ച മുന്‍പുള്ള ചിത്രങ്ങളാണെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഉക്രൈന്‍ അധിനിവേശം നടത്തുന്ന റഷ്യന്‍ സൈനികര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ പടരുന്നതായി റിപ്പോര്‍ട്ടുകള്‍. കരമാര്‍ഗ്ഗം ഉക്രൈനില്‍ അക്രമണത്തിനെത്തിയ റഷ്യന്‍ സൈനിക വാഹനവ്യൂഹത്തിന് വേഗം പോരെന്നും 64 കിലോമീറ്റര്‍ നീളമുള്ള കവചിത വാഹനങ്ങളും ടാങ്കുകളുമടങ്ങിയ വാഹനവ്യൂഹം പോലും വളരെ പതുക്കെയാണ് നീങ്ങുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്തയും പുറത്ത് വരുന്നത്. ലോകത്തിലെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയ്ക്ക് വെറും 22 മത്തെ സൈനിക ശക്തിയായ ഉക്രൈന്‍ കീഴടക്കാന്‍ രണ്ടാഴ്ചത്തെ യുദ്ധം കൊണ്ടും സാധിച്ചില്ലെന്നത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ റഷ്യന്‍ സൈന്യത്തിന്റെ ദൗര്‍ബല്യങ്ങളെ കുറിച്ചുള്ള പല റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. ഏറ്റവും ഒടുവിലായി ഉക്രൈന്‍ പ്രതിരോധവൃത്തങ്ങള്‍ പുറത്ത് വിട്ട വീഡിയോയില്‍ സാധാരണക്കാരെ വെടിവെയ്ക്കാനുള്ള ഉത്തരവ് പാലിക്കാത്തതിനാല്‍ റഷ്യന്‍ സൈനിക ഓഫീസര്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ഒരു റഷ്യന്‍ സൈനികന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു.

എന്നാല്‍ ഇപ്പോളിതാ റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവിനെ രണ്ടാഴ്ചയോളമായി കാണാനില്ലെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവരികയാണ് .ഷോയിഗുവിനെ അവസാനമായി കണ്ടത് 12 ദിവസം മുമ്പാണ്, അദ്ദേഹം ഒന്നുകില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് മൂലം ചികിത്സയിലാണോ അല്ലെങ്കില്‍ വീട്ടുതടങ്കലിലാണോ എന്നുള്ള ചോദ്യങ്ങലാണ് ഉയരുന്നത് .എന്നാല്‍ സെര്‍ജി ഷോയ്ഗുവിന്റെ തിരോധാനം പുടിന് തലവേദയാകുകയാണ്.ഉക്രെയ്‌നോടുള്ള റഷ്യയുടെ ശത്രുതയെ പിന്തുണയ്ക്കാത്തവര്‍ക്കെതിരെ പുടിന്‍ രംഗത്തുവന്നിരുന്നു അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ പ്രസിഡണ്ട് ആണെന്നുള്ള സംശയങ്ങളും ഉടലെടുക്കുന്നുണ്ട്.

ആണവ വിന്യാസത്തിനുള്ള പുടിന്റെ ഉത്തരവിന് ശേഷമാണ് ഷോയിഗു അപ്രത്യക്ഷനായത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഷോയിഗു എവിടെയാണെന്നതിനെക്കുറിച്ചുള്ള നിരവധി അഭുഗങ്ങളാണ് ഉയരുന്നത്. ഏറ്റവും കൗതുകകരമായത്. ഫെബ്രുവരി 27ന് ഉക്രേനിയന്‍ അതിര്‍ത്തിയില്‍ ആണവസേനയെ അതീവജാഗ്രതയില്‍ നിറുത്താന്‍ ഉത്തരവിട്ടപ്പോള്‍ പ്രതിരോധ മന്ത്രി പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.എന്നാല്‍ ഇതിന് ശേഷം അദ്ദേഹം അപ്രത്യക്ഷനായി എന്നാണ് മോസ്‌കോ ടൈംസ് റിപ്പോര്‍ട്ടര്‍ ജേക്ക് കോര്‍ഡല്‍ പറയുന്നു. ഷൊയ്ഗുവിന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ഉയരുന്നുണ്ട് .എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ സമയമില്ലെന്നാണ് റഷ്യയിലെ പുടിനുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്.

മാര്‍ച്ച് 11 ന് ഉക്രെയ്‌നിനെതിരായ ആക്രമണത്തിന് റഷ്യന്‍ സൈനികര്‍ക്ക് അവാര്‍ഡ് നല്‍കിയപ്പോഴാണ് ഷോയിഗുവിനെ അവസാനമായി കണ്ടത്.പക്ഷേ ഈ ദിവസത്തെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനല്‍ 1 അതേ ദിവസം തന്നെ പ്രതിരോധ മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ വീഡിയോ സംപ്രേഷണം ചെയ്തു, എന്നാല്‍ അതില്‍ ഉപയോഗിച്ചിരിക്കുന്നത് ഒരാഴ്ച മുന്‍പുള്ള ചിത്രങ്ങളാണെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (3 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (30 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends