Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

ജര്‍മനിയും യുകെയും ഒരുമിച്ചിറങ്ങുന്നു; റഷ്യ പിന്നോട്ട്; 6000 മിസൈലുകളും 33 മില്യണ്‍ ഡോളറും ഇറക്കി; യുകെയുടെ പ്രകമ്പനം..

24 MARCH 2022 09:56 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

റഷ്യയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന യുക്രെയ്‌നിന് സഹായ ഹസ്തവുമായി യുകെ. യുക്രെയ്‌നിന് 6000 മിസൈലുകള്‍ നല്‍കുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ടാങ്കുകളെ തകര്‍ക്കാന്‍ ശേഷിയുളളതും ഉഗ്രസ്‌ഫോടക ശേഷിയുളള ആയുധങ്ങള്‍ വഹിക്കാന്‍ കഴിയുന്നതുമായ മിസൈലുകളാണ് യുകെ നല്‍കുക. ഇത് കൂടാതെ സാമ്പത്തിക സഹായമായി 33 മില്യാണ്‍ ഡോളറും നല്‍കുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

യുക്രെയ്ന്റഷ്യ യുദ്ധം ആരംഭിച്ച് രണ്ട് മാസമായ സാഹചര്യത്തിലാണ് കൂടുതല്‍ പ്രതിരോധ ആയുധങ്ങള്‍ കയറ്റി അയയ്ക്കാന്‍ യുകെ തീരുമാനിച്ചത്. യുക്രെയ്‌നിന് സൈനികവും സാമ്പത്തികവുമായ പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിന് സഖ്യകക്ഷികളുമായി പ്രവര്‍ത്തിക്കുമെന്നും ഈ പോരാട്ടത്തില്‍ റഷ്യയ്‌ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും യുകെ പ്രധാനമന്ത്രി വ്യക്തമാക്കി.

റഷ്യന്‍ അധിനിവേശത്തെപ്പറ്റി നാറ്റോയും ജി7 ഉച്ചകോടിയും ചര്‍ച്ച ചെയ്യാനിരിക്കെയാണ് പ്രഖ്യാപനം. യുക്രെയ്‌നില്‍ ആക്രമണം അഴിച്ചുവിടുന്ന റഷ്യയ്‌ക്കൊപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് യുകെ അധികൃതര്‍ പറയുന്നത്. യുദ്ധത്തില്‍ തകരുന്ന യുക്രെയ്‌നിന് സഹായവുമായി ജര്‍മനിയും രംഗത്തെത്തുന്നുണ്ട്.

യുദ്ധം വിജയിക്കുന്നതിനും അധിനിവേശക്കാരെ പുറത്താക്കാനും യുക്രെയ്‌ന് എല്ലാ പിന്തുണയും നാറ്റോ സെക്രട്ടറി ജനറല്‍ ജന്‍സ് സ്‌റ്റോളന്‍ബര്‍ഗ് പ്രഖ്യാപിച്ചു. റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ ആയുധം ഉള്‍പ്പെടെ എല്ലാ സഹായവും നല്‍കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി നാറ്റോ ഉച്ചകോടിക്കുമുന്‍പായി സഖ്യത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് കലവറയില്ലാത്ത പിന്തുണ പ്രഖ്യാപിച്ചത്.

റഷ്യന്‍ അധിനിവേശം ഒരുമാസം പിന്നിടുമ്പോള്‍ രാജ്യത്തിന് പിന്തുണ നല്‍കുന്നതിനായി ലോകമെമ്പാടുമുള്ള ആളുകളോട് വ്യാഴാഴ്ച പൊതുവേദികളില്‍ ഒത്തുചേരാന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ആഹ്വാനം ചെയ്തു. ആളുകള്‍ പ്രധാനമാണ്,സ്വാതന്ത്ര്യവും സമാധാനവും പ്രധാനമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ ആക്രമണത്തിന് ഫെബ്രുവരി 24 ന് റഷ്യ തുടക്കമിട്ടു. യുക്രെയ്ന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ യുക്രെയ്‌ന്റെ പ്രതിരോധത്തില്‍ റഷ്യ അടിപതറി. യുക്രെയ്‌നിലെ നാലാഴ്ചത്തെ യുദ്ധത്തില്‍ 7,000 മുതല്‍ 15,000 വരെ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി നാറ്റോ കണക്കാക്കുന്നു. യുക്രെയ്‌ന്റെ പ്രിതരോധം കാരണം രാജ്യത്തിനുമേല്‍ മിന്നല്‍ വിജയം നേടാന്‍ കഴിയാതെ മോസ്‌കോ പിന്നാക്കംപോയി. അഫ്ഗാനിസ്ഥാനില്‍ 10 വര്‍ഷത്തിനിടെ റഷ്യയ്ക്ക് ഏകദേശം 15,000 സൈനികരെ നഷ്ടപ്പെട്ടതായും നാറ്റോ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (3 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (30 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends