Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

റഷ്യയുടെ വജ്രായുധം യുക്രൈന്റെ കയ്യിൽ...ഇനി ഒരടിയനങ്ങില്ല യുദ്ധ തലച്ചോര്‍ പിടിച്ചെടുത്ത് യുക്രൈന്‍ സൈന്യം..അമേരിക്കയ്ക്ക് കോളടിച്ചു

25 MARCH 2022 09:22 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

യുക്രെയ്ൻ യുദ്ധത്തിനു മുൻപ് തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് റഷ്യൻ ഇന്റലിജൻസ് സംഘടനയായ എഫ്എസ്ബിയുടെ ഫോറിൻ ഇന്റലിജൻസ് വിഭാഗം തലവൻ സെർഗി ബെസിഡ, അദ്ദേഹത്തിന്റെ ഡപ്യൂട്ടി അനറ്റോളി ബോല്യുഖ് എന്നിവരെ റഷ്യൻ സർക്കാർ വീട്ടുതടങ്കലിലാക്കിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ റഷ്യയുടെ പരാജയത്തിന്റെ വലിയ ഒരു സൂചന കൂടി പുറത്തുവരുകയാണ്.

 

അതായത് തന്നെ യുക്രെയ്ന്‍ സൈന്യം പിടിച്ചെടുത്ത റഷ്യന്‍ കണ്ടെയ്‌നര്‍ രഹസ്യ വിവരങ്ങളുടെ അക്ഷയഖനിയാനിന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്..അതായത് റഷ്യയുടെ അത്യാധുനിക ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളിലൊന്നായ ക്രാസുക -4 മൊബൈല്‍ ഇലക്ട്രോണിക് സംവിധാനമാണിതെന്നാണ് കരുതപ്പെടുന്നത്. റഡാറുകളെ കണ്ടെത്തുന്നതിനും സിഗ്നലുകള്‍ സ്തംഭിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്ന സംവിധാനമാണിത്.

 

യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്നാണ് ഈ കണ്ടെയ്‌നര്‍ സൈന്യം കണ്ടെത്തിയത്. രണ്ട് 8x8 കമാസ് 6350 ട്രക്കുകളിലായിട്ടാണ് ഈ ഇലക്ട്രോണിക് യുദ്ധോപകരണം സ്ഥാപിക്കുക. മരച്ചില്ലകള്‍ ചുറ്റും നിറഞ്ഞ നിലയിലായിരുന്നു ഈ കണ്ടെയ്‌നറിനെ യുക്രെയ്ന്‍ സൈനികര്‍ കണ്ടെത്തിയത്. ഏതെങ്കിലും ആക്രമണത്തിന്റേയോ അപകടത്തിന്റേയോ ഒടുവിലാണോ ഈ കണ്ടെയ്‌നര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. പുറമേ നിന്നുള്ള ചിത്രങ്ങള്‍ പ്രകാരം കാര്യമായ കുഴപ്പങ്ങള്‍ ഈ കണ്ടെയ്‌നറിന് സംഭവിച്ചിട്ടില്ല.

ക്രാസുക 4 പോലുള്ള തന്ത്രപ്രധാന ഇലക്ട്രോണിക് യുദ്ധോപകരണങ്ങളുടെ പകുതി ഭാഗം നഷ്ടപ്പെടുന്നത് പോലും റഷ്യക്ക് വലിയ വീഴ്ചയായിരിക്കും. റഷ്യന്‍ സൈന്യത്തിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഇലക്ട്രോണിക് യുദ്ധോപകരണത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങളായിരിക്കും ഇത് യുക്രൈയ്ന്‍ സൈന്യത്തിനും മറ്റു രാജ്യങ്ങള്‍ക്കും നല്‍കുക. 2010 മുതലാണ് ക്രാസുക 4 ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങള്‍ റഷ്യ പരീക്ഷണങ്ങള്‍ക്കൊടുവില്‍ വലിയ തോതില്‍ നിര്‍മിച്ചു തുടങ്ങിയത്.

 


നിരീക്ഷണ റഡാറുകള്‍, വിമാനങ്ങളിലെ റഡാര്‍ ഇമേജിങ് സെന്‍സറുകള്‍, ആക്ടീവ് റഡാര്‍ സീക്കേഴ്‌സ്, മിസൈലുകളിലെ അള്‍ട്ടിമീറ്ററുകള്‍ എന്നിവയെല്ലാം ക്രാസുക 4 ഉപയോഗിച്ച് കണ്ടെത്താനാകുമെന്നാണ് നേരത്തെ റഷ്യ അവകാശപ്പെട്ടിരുന്നത്. ഏത് ദിശയിലും 150 കിലോമീറ്റര്‍ മുതല്‍ 300 കിലോമീറ്റര്‍ വരെ പരിധിയും ക്രാസുക 4 ന് ഉണ്ട്. ശക്തമായ റേഡിയോ ഫ്രീക്വന്‍സി സിഗ്നലുകള്‍ പുറപ്പെടുവിച്ച് ശത്രുക്കളുടെ തന്ത്രപ്രധാന ഇലക്ട്രോണിക് സംവിധാനങ്ങള്‍ തകര്‍ക്കാനും ക്രാസുക 4ന് സാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

യുക്രെയ്‌ന് നേരിട്ട് മുകളിലൂടെ അമേരിക്കന്‍ സൈന്യം നിരീക്ഷണ പറക്കല്‍ നടത്തുന്നില്ല. മറ്റു നാറ്റോ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്നാണ് അമേരിക്ക യുക്രെയ്‌നിലെ വിവരങ്ങള്‍ ശേഖരിക്കുന്നത്. കീവില്‍ ക്രാസുക 4 പോലുള്ള ഇലക്ട്രോണിക് യുദ്ധ സംവിധാനം സ്ഥാപിക്കുന്നതു വഴി പ്രദേശത്തെ റഷ്യന്‍ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ റഡാര്‍ വഴി ശേഖരിക്കുന്നത് തടയാന്‍ റഷ്യക്ക് സാധിക്കും.

ക്രാസുക 4 പോലുള്ള അത്യാധുനിക പ്രതിരോധ ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്നത് റഷ്യക്ക് വലിയ തിരിച്ചടിയാണ്. റഷ്യയുടെ ഇസ്‌കാണ്ടര്‍ എം ഹ്രസ്വദൂര മിസൈലുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലോകം അറിഞ്ഞത് യുക്രെയ്‌നില്‍ ഇവ പ്രയോഗിച്ചതിന് ശേഷമായിരുന്നു. യുക്രെയ്ന്‍ സൈന്യം പിടിച്ചെടുത്ത ക്രാസുക 4ന്റെ ഭാഗം അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ക്ക് തന്ത്രപ്രധാന പ്രതിരോധ വിവരങ്ങളുടെ അക്ഷയഖനിയാണ്. ഇതു തന്നെയാണ് ഒരു കണ്ടെയ്‌നറിന്റെ കാര്യത്തില്‍ റഷ്യയെ ഇത്രയേറെ ആശങ്കപ്പെടുത്തുന്നതും.

 

യുക്രൈന്റെ പ്രതിരോധ ശേഷിയെ മനസ്സിലാക്കുന്നതില്‍ റഷ്യയും പുതിനും പരാജയപ്പെട്ടുവെന്നാണ് യുഎസ് ഇന്റലിജന്‍സ് അധികൃതര്‍ ആദ്യം മുതലേ പറയുന്നത്. ക്രീമിയ പിടിച്ചെടുക്കുന്നത് പ്രതിരോധിച്ച് പരാജയപ്പെട്ട് യുക്രൈന്‍ സൈന്യം 2014-ല്‍ ആകെ തളര്‍ന്നുപോയിരുന്നു. കടുത്ത പ്രതിസന്ധികള്‍ക്കിടയില്‍ അഴിമതികളും കൂടി വന്നതോടെ യുക്രൈന്‍ സൈന്യം കൂടുതല്‍ തളര്‍ന്നു. പരിശീലനവും മറ്റു മുടങ്ങി. ഉപകരണങ്ങള്‍ക്ക് ക്ഷാമമായി.

 

ഇവിടെ നിന്നാണ് റഷ്യയുമായി അടുത്ത യുദ്ധത്തിന് തയ്യാറെടുത്തുകൊണ്ട് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടായത്. വിഘടനവാദ പ്രദേശങ്ങളായ ഡൊണെട്‌സ്‌കിലും ലുഹാന്‍സ്‌കിലും കഴിഞ്ഞ എട്ടുവര്‍ഷമായി യുക്രൈന്‍ സൈന്യം യുദ്ധപരിശീലനം നടത്തി വരികയായിരുന്നു.

 

റഷ്യ ക്രീമിയ പിടിച്ചെടുത്തതോടെയാണ് നാളെ മറ്റു പ്രദേശങ്ങളിലേക്കും അവരുടെ കടന്നുകയറ്റമുണ്ടാകുമെന്ന മുന്‍കരുതലില്‍ സൈന്യത്തെ ഈ രീതിയില്‍ മാറ്റിയെടുക്കാന്‍ യുക്രൈനെ പ്രേരിപ്പിച്ചത്. 190,000 സൈനികരേയാണ് യുക്രൈനില്‍ റഷ്യന്‍ വിന്യസിച്ചിട്ടുള്ളത്. ഇത് കൂടാതെ ചെചെന്‍,സിറിയന്‍ സൈനികരും റഷ്യയെ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (2 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (29 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends