Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

റഷ്യ ഇനി കീവിലേയ്ക്കില്ല; 300 സൈനീകര്‍ 12 ടാങ്കുകള്‍, വിമാനങ്ങള്‍, 10 കവചിത വാഹനങ്ങള്‍, കീവില്‍ ചോരപ്പുഴ ഒഴുക്കി യുക്രൈന്‍; ആവേശത്തില്‍ യുക്രൈന്‍ ജനത

25 MARCH 2022 10:03 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

വളരെയധികം ആവേശത്തിലാണ് യുക്രൈന്‍ സൈനീകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും.. അവരുടെ സോഷ്യല്‍ മീഡിയാ കുറിപ്പുകളില്‍ അത് പ്രകടമായി തന്നെ കാണാനും കഴിയുന്നുണ്ട്. ഒരു ഉക്രേനിയന്‍ ഗവണ്‍മെന്റ് ഉപദേഷ്ടാവ് വീവിന് ചുറ്റും തങ്ങളുടെ സൈന്യം നടത്തുന്ന തിരിച്ചടികളെക്കുറിച്ച് മാധ്യമങ്ങളിലൂടെയും വളരെ ആവേശത്തോടെയാണ് പ്രതികരിച്ചിരിക്കുന്നത്.

'ഞങ്ങള്‍ പ്രത്യാക്രമണം നടത്തുകയാണ്. ഞങ്ങള്‍ മുന്നോട്ട് കൂടുതല്‍ പോവുകയാണ്, എന്നായിരുന്നു അത്' യുക്രൈന്‍ ആഭ്യന്തര മന്ത്രിയുടെ ഉപദേശകനായ വാഡിം ഡെനിസെങ്കോ ആയിരുന്നു ആ പ്രതികരണം നടത്തിയത്

തലസ്ഥാനത്ത് നിന്ന് 55 കിലോമീറ്റര്‍ (ഏകദേശം 34 മൈല്‍) കിഴക്ക് ലുക്കിയാനോവ്ക എന്ന ചെറിയ പ്രദേശത്തിന് ചുറ്റുമുള്ള മേഘല മുഴുവനായും ഉക്രേനിയന്‍ സൈന്യം റഷ്യന്‍ സൈന്യത്തില്ഡ നിന്ന് തിരിച്ചുപിടിച്ചു. ഇത് അന്താരാഷ്ട മാധ്യമങ്ങള്‍ നേരത്തേ സ്ഥിരീകരിച്ചതുമാണ്.

കിയെവിന്റെ വടക്കുപടിഞ്ഞാറായി, ഇര്‍പിന്‍ മേയര്‍ CNNനോട് പ്രതികരിച്ചതിങ്ങനെയാണ്, ഇപ്പോള്‍ പട്ടണത്തിന്റെ 80% ഉക്രേനിയന്‍ സൈന്യം തിരിച്ചു പിടിച്ചിരിക്കുകയാണ് നിയന്ത്രണത്തിലാണെന്നും എന്നാല്‍ റഷ്യന്‍ ഗ്രാഡ് റോക്കറ്റുകളില്‍ നിന്ന് തുടര്‍ന്നും വെടിവയ്പ്പ് ഉണ്ടാകുന്നുണ്ട്. അതും ഞങ്ങള്‍ തകര്‍ക്കുമെന്നാണ്

എന്നാല്‍ 'ബാരിഷിവ്ക കിഴക്ക്പ, ബുക്ക, ഹോസ്‌റ്റോമെല്‍, ഇര്‍പിന്‍ എല്ലാം വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വളരെ ഭീകരമായ പോരാട്ടമാണ് തുടരുത്തത്. എങ്കിലും ഒു പരിധിവരെ തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, എന്നാണ് 'ഡെനിസെങ്കോ വ്യക്തമാക്കിയത്.

'12 ടാങ്കുകള്‍, നിരവധി വിമാനങ്ങള്‍, 10 ലധികം കവചിത വാഹനങ്ങള്‍, കുറഞ്ഞത് 300 ആളുകളെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നശിപ്പിക്കപ്പെട്ടു,' അദ്ദേഹം പറഞ്ഞു.

അതേ സമയം, ഡെനിസെങ്കോ തലസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത്, ഏകദേശം 30 കിലോമീറ്റര്‍ അകലെയുള്ള വാസില്‍കിവിന് സമീപവും 70 കിലോമീറ്റര്‍ അകലെയുള്ള ബില സെര്‍ക്‌വയില്‍ റഷ്യന്‍ വ്യോമാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉക്രെയ്‌നിന്റെ സായുധ സേനയുടെ അഭിപ്രായത്തില്‍, റഷ്യയുടെ തോല്‍വിയാണ് അയല്‍രാജ്യമായ ബെലാറസില്‍ നിന്നുള്ള സൈനികരെ യുദ്ധമുഖത്ത് ഇറക്കിയതെന്നാണ്, റഷ്യയുടെ കിഴക്കന്‍ ഭാഗത്തുള്ള യൂണിറ്റുകളിലും നിരവധി ബലാറസ് സൈനീകരെ രഷ്യ വിന്യസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (4 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (31 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends