വള്ളം മുങ്ങി കാണാതായ മാതൃഭൂമി ചാനല്‍ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

മുണ്ടാറിലെ വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം കരിയാറില്‍ മുങ്ങി കാണാതായ ഡ്രൈവര്‍ ബിപിന്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തി. നാവികസേനയും ദുരന്തനിവാരണ സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























