Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

പൊൻ രാധാകൃഷ്‌ണൻ -തമിഴ്‌ മക്കളുടെ സ്വന്തം പൊന്നാർ

24 NOVEMBER 2018 02:26 PM IST
മലയാളി വാര്‍ത്ത

പൊൻ രാധാകൃഷ്‌ണൻ ഒരു നിലവാരവുമില്ലാത്ത , രാഷ്ട്രീയക്കാരന്റെ യോഗ്യതയില്ലാത്ത മന്ത്രിയാണെന്നു ഇ പി ജയരാജൻ പറയുന്നതിലെ വസ്തുത എന്ത്? രാഷ്ട്രീയമായി ഒരാളെ ആക്രമിക്കുമ്പോൾ പൊൻ രാധാകൃഷ്ണൻ ആരെന്നു കേരളം തിരിച്ചറിയണം

ഇത് തമിഴകത്തിന്റെ സ്വന്തം പൊന്നാർ..സകല രാഷ്ട്രീയക്കാരും കണ്ടു പഠിയ്ക്കേണ്ട വ്യക്തിത്വം. പൊൻരാധാകൃഷ്ണൻ കന്യാകുമാരി ജില്ലക്കാരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. എളിമയുടെ , വിനയത്തിന്റെ ആൾരൂപം

ഹിന്ദു ന്യൂനപക്ഷമായ കന്യാകുമാരിയിൽ ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സർവസമ്മതനായ കറകളഞ്ഞ നേതാവ്. 2014 ൽ കന്യാകുമാരി ലോകസഭാ മണ്ഡലത്തിൽ നിന്നു ജയിച്ചു. തമിഴ്‌നാട് മന്ത്രിസഭയിൽനിന്നുള്ള ഏക ബി ജെ പി എം പി പൊൻരാധാകൃഷ്ണനാണ്

താൻ ജയിച്ചാൽ മാർത്താണ്ഡത്തിൽ ഒരു മേൽപാലം കൊണ്ടുവരാം എന്ന് പറഞ്ഞു വോട്ടു വാങ്ങി, ജയിച്ചപ്പോൾ മാർത്താണ്ഡത്തിലും ഒപ്പം പാർവ്വതിപുരത്തും രണ്ടു മേൽ പാലങ്ങൾ പണിതു വാക്ക് പാലിച്ചു .

അവിവാഹിതനായ പൊൻ രാധാകൃഷ്ണൻ തന്റെ എല്ലാ സ്വത്തും പാവങ്ങൾക്കും പാർട്ടിക്കും നൽകി . ഭാരതീയ ജനതാ പാർട്ടിയിലെ സൗമ്യവും മൃദുഭാഷിയും മിതഭാഷിയുമായ സമുന്നത വ്യക്തിത്വം ..അതെ പൊൻ രാധാകൃഷ്‌ണൻ പൊന്നു തന്നെ

 

 

 

1990 ൽ ഹിന്ദു മുന്നണിയിൽ പ്രവർത്തിച്ചു. 1999 ലെ പാർലമെന്റ് ഇലക്ഷനിൽ ബി ജെ പി സ്ഥാനാർത്ഥിയായി നാഗർകോവിലിൽ നിന്ന് വിജയിച്ചു. 2004 , 2009 വർഷങ്ങളിൽ പരാജയപ്പെട്ടുവെങ്കിലും 2014 ൽ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയെക്കാൾ ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം കൊയ്തെടുത്തു

തമിഴ്നാട്ടിലെ ഭാരതീയ ജനതാ പാർട്ടി നേതാവും മോദി സർക്കാരിലെ വൻകിട വ്യവസായ, ഖനിവകുപ്പിന്റെ സംസ്ഥാനതല ചുമതലുള്ള മന്ത്രിയുമാണ് പൊൻ രാധാകൃഷ്ണൻ. 1952 മാർച്ച്‌ 1- ന് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ പൊന്നൈ അയ്യപ്പൻ - തങ്കക്കനി ദമ്പതികൾക്ക് ജനിച്ചു. നാഗർകോവിൽ V.H.N.S.N. കോളേജിൽ നിന്ന് ബിരുദവും മദ്രാസ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (8 minutes ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (18 minutes ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (21 minutes ago)

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും  (24 minutes ago)

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (27 minutes ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (53 minutes ago)

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ  (1 hour ago)

ഇന്നും നാളെയും റേഷന്‍ കടകള്‍ അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്...  (1 hour ago)

ഓണവിപണിയിൽ കുടുംബശ്രീ നേടിയത് കോടികൾ...  (1 hour ago)

  പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും, സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കര്‍ (അവുക്ക) അന്തരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാൾ വിരമിച്ച വ്യോമസേനാ കോർപ്പറൽ ഉദ്യോഗസ്ഥൻ  (2 hours ago)

പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം പിരിക്കില്ല  (2 hours ago)

കുവൈത്ത്‌ കെഎംസിസി കാഞ്ഞങ്ങാട്‌ മണ്ഡലം പ്രസിഡന്‍റും സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ്‌ കാഞ്ഞങ്ങാട്‌ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (2 hours ago)

12 രാശികളുടെയും പൂർണ്ണ ചന്ദ്രരാശിഫലം അറിയാം!  (2 hours ago)

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും... പരിശോധനകൾ നടത്തുന്നത് അഞ്ചം​ഗ വിദ​ഗ്ദ്ധ സമിതി  (2 hours ago)

Malayali Vartha Recommends