Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

കൈയെത്തും ദൂരെ കണ്ടെസ്റ്റന്റ്സിന്റെ അടുത്ത് വന്നു ഈസ്റ്റെർ സ്പെഷ്യൽ ഫുഡ്‌ നൽകി ലാലേട്ടൻ പോയി ; ലാലേട്ടൻ ചോദിച്ചൊരു ചോദ്യം "അപ്പോൾ എന്നെ കാണാൻ ആഗ്രഹം ഉണ്ടല്ലേ" എന്നു; ആർക്കാണ് ലാലേട്ടാ അങ്ങയെ ഒന്ന് കാണാൻ കൊതിയില്ലാത്തത്; ബിഗ്‌ബോസ് വിശേഷങ്ങളുമായി അശ്വതിയുടെ കുറിപ്പ്

05 APRIL 2021 11:11 AM IST
മലയാളി വാര്‍ത്ത

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

ഗംഭീര സർപ്രൈസുകൾ നിറഞ്ഞ ബിഗ്‌ബോസിന്റെ 50മത് എപ്പിസോഡ്!!!

ജോസഫ് പുത്തൻപുരക്കൽ അച്ഛന്റെ (കാപ്പിപ്പൊടി അച്ഛൻ) ഈസ്റ്റെർ സന്ദേശം, എല്ലാവരുടെയും ഈസ്റ്റർ ഓർമ്മകൾ, കഴിഞ്ഞ 50 ദിനങ്ങളുടെ ഒരു കാഴ്ച, പടിയിറങ്ങിയ കണ്ടെസ്റ്റന്റുകളുടെ ആശംസകൾ, എല്ലാരുടെയും കുടുംബാംഗങ്ങളുടെ ഈസ്റ്റർ ആശംസകൾ, സ്പെഷ്യൽ ഈസ്റ്റർ ടാസ്ക്കുകൾ എന്നിവയെല്ലാം കൊണ്ടു സമൃദ്ധം ആയിരുന്നു ഇന്നത്തെ ബിഗ്‌ബോസ്.

ഒരു ടാസ്കിനു ഇടയിലായിരുന്നു ആ ഗംഭീര ട്വിസ്റ്റ്‌ ഒളിഞ്ഞിരുന്നത് . "REMYA IS BACK"!! നല്ലൊരു തീരുമാനം. ലക്ഷ്മിയേപ്പോലെ ഗെയിംലേക്ക് കടന്നപ്പോഴേക്കും ഔട്ട്‌ ആകേണ്ടിവന്നത് ആയിരുന്നു രമ്യക്ക്. All the best Ramya.

കൈയെത്തും ദൂരെ കണ്ടെസ്റ്റന്റ്സിന്റെ അടുത്ത് വന്നു ഈസ്റ്റെർ സ്പെഷ്യൽ ഫുഡ്‌ നൽകി ലാലേട്ടൻ പോയി . ലാലേട്ടൻ ചോദിച്ചൊരു ചോദ്യം "അപ്പോൾ എന്നെ കാണാൻ ആഗ്രഹം ഉണ്ടല്ലേ" എന്നു, ആർക്കാണ് ലാലേട്ടാ അങ്ങയെ ഒന്ന് കാണാൻ കൊതിയില്ലാത്തതു.

 

 

 

അങ്ങയുടെ മുന്നിൽ വെച്ചു ഒരിക്കൽ അവാർഡ് ഏറ്റുവാങ്ങാൻ സാധിച്ചത് തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായി ഇന്നും മനസ്സിൽ സൂക്ഷിക്കുകയല്ലേ ഞാൻ.

ഒരു കാര്യം പ്രത്യേകം എടുത്തു പറയാനുണ്ട്, എന്റെ ഒരു അഭിപ്രായം ആണ്. കഴിഞ്ഞ സീസൺ വരെ ബിഗ്‌ബോസ് ട്വിസ്റ്റുകൾ ജനങ്ങൾ ആരും തന്നെ അങ്ങനെ പുറത്തറിഞ്ഞിട്ടില്ല.

പക്ഷെ ഈ സീസണിൽ എല്ലാ ട്വിസ്റ്റുകളും രണ്ടു ദിവസം മുന്നേ അറിയുന്നു അത് ട്വിസ്റ്റുകൾ കാത്തിരിക്കുന്ന ബിഗ്‌ബോസ് ആകാംഷയോടെ കാണുന്ന പ്രേക്ഷകർക്കു ശരിക്കു ആസ്വദിക്കാൻ സാധിക്കുന്നില്ല.

അതുകൊണ്ട് അടുത്ത 50 ദിവസത്തിൽ വരാനായിരിക്കുന്ന ട്വിസ്റ്റ്‌കൾ കോൺഫിഡൻഷ്യൽ ആയിരിക്കുമെന്ന പ്രതീക്ഷയോടെ അടുത്ത 50 ദിനങ്ങളിലേക്ക് ഉറ്റുനോക്കികൊണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (37 minutes ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (1 hour ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (1 hour ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (1 hour ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (1 hour ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (2 hours ago)

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ കത്തി നശിച്ചു  (2 hours ago)

ബിരുദം ഉണ്ടോ ? വിഴിഞ്ഞം സീ പോർട്ടിലും കൊച്ചിൻ പോർട്ടിലും ജോലി ഒഴിവ് ഉടൻ അപേക്ഷിക്കാം  (2 hours ago)

ചരിത്രത്തില്‍ ഇടം പിടിക്കുന്ന പദ്ധതിയാണ് 'അക്ഷരം ആരോഗ്യം: മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

സില്‍വര്‍ലൈന്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണ്: സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാം'  (2 hours ago)

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം  (2 hours ago)

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം  (2 hours ago)

ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

കേരള ഐടി മിഷനിൽ ജോലി അവസരം.. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം.. ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം  (4 hours ago)

Malayali Vartha Recommends