Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം..വനിതാ മാധ്യമപ്രവർത്തകയെ കഴുത്തിൽ കൈചുറ്റി പിടിച്ച് വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങൾ..

23 JULY 2026 12:33 PM IST
മലയാളി വാര്‍ത്ത

നീറ്റ് പരീക്ഷയിലെ ക്രമക്കേടിന് കുറിച്ചും പരീക്ഷ പേപ്പർ ചോർന്നതിനെ ചൊല്ലിയും ദൽഹി ജന്ദർ മന്ദറിൽ വിദ്യാർത്ഥികൾ പ്രക്ഷോഭം നടക്കുന്നു . എന്നാൽ ഇപ്പോൾ ഈ സമരത്തിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കേണ്ടി ഇരിക്കുന്നു . ഇപ്പോൾ നീറ്റല്ല ആവശ്യം ഇപ്പോൾ പാര്ലമെന്റ് കത്തിക്കുമെന്നും 370 പിൻവലിക്കണം എന്നും തുണിയുരിഞ്ഞും മാധ്യമപ്രവത്തകരെ കയറിപിടിച്ചും അതിൽ എന്തിന് ശ്രീരാമനെ അവഹേളിക്കണം? രാഷ്ട്രീയ മുതലെടുപ്പും സെലിബ്രിറ്റികളുടെ നാഷണൽ ഫിഗർ ആകാനുള്ള താല്പര്യവും യഥാർത്ഥ സമരക്കാർ മനസ്സിലാക്കണം. സമരം അക്രമം ആയാൽ പോലീസ് അടിച്ചൊതുക്കും, സ്വാഭാവികം. സമാധാനപരമെങ്കിൽ സർക്കാർ ഒപ്പം നിൽക്കും.

 

കുട്ടികളുടെ സമരം ആരുടേതായി മാറുന്നു? രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ശക്തികൾ ഇത്തരം പ്രതിഷേധങ്ങളെ മുതലെടുക്കുന്നുണ്ടോ എന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്.കർഷക സമരം , CAA സമരം,ഡൽഹി കലാപം അങ്ങനെ നിരവധി സമരം കഴിഞ്ഞിട്ടും BJPയാണ് ജയിക്കുന്നത്. കാരണം സമരം നീട്ടിക്കൊണ്ട് പോയി സമരക്കാരെ പ്രകോപിപ്പിക്കും . അതും രാഷ്ട്രീയ തന്ത്രമാണ്. ' ഇവർ അക്രമസക്തരായി പൊതുമുതൽ നശിപ്പിക്കുകയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും ചെയ്യുമ്പോൾ ജനങ്ങൾ മാനസികമായി അവർക്ക് എതിരെ തിരിയും . സമാധാനം ആഗ്രഹിക്കുന്ന ജനത്തിന് സ്വാഭാവികമായും അക്രമ സമരം അലോസരമുണ്ടാക്കും .

അത് ദോഷം ചെയ്യുന്നത് ഇവർക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയ പാർട്ടികൾക്ക് കൂടിയാവും. അവിടെ നടന്നിട്ടുള്ള ഒരു സംഭവത്തിന്റെ വീഡിയോ . ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം. വനിതാ മാധ്യമപ്രവർത്തക ഉൾപ്പെടെയുള്ള റിപ്പോർട്ടർമാരെയാണ് കലാപകാരികൾ ആക്രമിച്ചത്. വനിതാ മാധ്യമപ്രവർത്തകയെ കഴുത്തിൽ കൈചുറ്റി പിടിച്ച് വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് നേരെ അശ്ലീല പ്രദർശനം നടത്തുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ടൈംസ് നൗ റിപ്പോർട്ടർ ദേവ് കൊട്ടക്കിനെയും ക്യാമറാമാൻ രാജേഷ് ശർമ്മയെയും പാറ്റകൾ ആക്രമിച്ചു.

 

പാറ്റാ പാർട്ടി നേതാവ് സൗരവ് ദാസിനെ അഭിമുഖം ചെയ്യുന്നതിനായി വേദിയിലെത്തിയതായിരുന്നു മാധ്യമസംഘം. സൗരവ് ദാസ് പ്രസംഗിച്ചുകൊണ്ടിരുന്നതിനാൽ അഭിമുഖത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ സ്ഥലത്ത് നിന്ന് മാറാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ദേവ് കൊട്ടക് പറഞ്ഞു.ആദ്യം വാക്കാലുള്ള അധിക്ഷേപമായിരുന്നു. പിന്നീട് പെട്ടെന്ന് ശാരീരിക ആക്രമണത്തിലേക്ക് മാറി. നൂറിലധികം പേരാണ് വളഞ്ഞിട്ട് ആക്രമിച്ചത്. പറഞ്ഞു. ആക്രമണത്തിൽ ഷർട്ടും ജീൻസും കീറിയതായും കൈയിലെ വാച്ച് നഷ്ടപ്പെട്ടതായും മൊബൈൽ ഫോൺ തട്ടിയെടുത്തതായുകണ്ണട ബലമായി എടുത്തുകൊണ്ടുപോയതായും ദേവ് കൊട്ടക് വ്യക്തമാക്കി.

 

പൂവുകളും പാട്ടുകളും കൊണ്ട് നടന്ന സമരത്തിൽ 115 പോലീസുകാർക്ക് ആണ് പരിക്ക് പറ്റിയിരിക്കുന്നത്. പോലീസ് വാഹങ്ങൾ അടക്കമുള്ള കോടികളുടെ നാശ നഷ്ടങ്ങൾ. ഇതാണോ വിദ്യാർത്ഥി പ്രതിഷേധം? ഇങ്ങനെയാണോ ജനാതിപത്യം?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (3 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (28 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (44 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (56 minutes ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (1 hour ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (2 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (10 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (10 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (10 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (10 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (10 hours ago)

Malayali Vartha Recommends