Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

അദാനി - കെ.എസ്.ഇ.ബി ഉടമ്പടി രേഖ പുറത്തുവിട്ട് ചെന്നിത്തല; വൈദ്യുതി വാങ്ങുന്നത് 3.04 രൂപ നിരക്കിൽ, പ്രധാനമന്ത്രിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനി

05 APRIL 2021 11:38 AM IST
മലയാളി വാര്‍ത്ത

 

അദാനിയുടെ സ്ഥാപനത്തിൽ നിന്ന് ഏപ്രിൽ, മേയ് മാസങ്ങളിൽ അമിത വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി ഉണ്ടാക്കിയ ഉടമ്പടിയുടെ രേഖകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു.

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അദാനിയുടെ സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ടതിന് തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചിരുന്നു.

 

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ അദാനിയുമായി ഹ്രസ്വകാല കരാറിൽ ഒപ്പുവയ്ക്കാതെ തത്തുല്യമായ ലെറ്റർ ഒഫ് അവാർഡ് (എൽ.ഒ.എ) നൽകുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.

 

 

 

 

 

 

 

 

 

 

ഫെബ്രുവരി 15ന് അദാനി എന്റർപ്രൈസസിന്റെ അങ്കിത് റബാഡിയ എന്ന ഉദ്യോഗസ്ഥന് കെ.എസ്.ഇ.ബി കൊമേഴ്‌സ്യൽ ആന്റ് പ്ലാനിംഗ് വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയറാണ് രേഖയിൽ ഒപ്പിട്ട് നൽകിയത്.

 

ഏപ്രിൽ ഒന്ന് മുതൽ മേയ് 31 വരെ നാല് ഘട്ടങ്ങളിലായി യൂണിറ്റിന് 3.04 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതിനാണ് ഉടമ്പടി. ഇടപാടിന് അനുമതി തേടി കെ.എസ്.ഇ.ബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് കത്തെഴുതിയിരുന്നു. അദാനി ഉൾപ്പടെ മൂന്ന് കമ്പനികളുടെ കാര്യത്തിൽ കമ്മിഷൻ പൊതു ഹിയറിംഗും നടത്തി.

അഞ്ച് വർഷമായി കേരളം വൈദ്യുതി മിച്ച സംസ്ഥാനമാണെന്നാണ് കമ്മിഷൻ പറയുന്നത്. അങ്ങനെയെങ്കിൽ 3.04 രൂപയ്ക്ക് എന്തിന് അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങി.

 

25 വർഷക്കാലം ഉയർന്ന വിലയ്ക്ക് കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള ആദ്യ കരാറും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള ഇപ്പോഴത്തെ ഉടമ്പടിയും അദാനിയോടുള്ള സർക്കാരിന്റെ പ്രിയത്തെയാണ് കാണിക്കുന്നത്.

 

 

 

 

 

 

 

 

 

പ്രധാനമന്ത്രിക്കും പിണറായിക്കും ഇടയിലെ പാലമായാണ് അദാനി പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

 

 

കേരളത്തിന് തോമസ് ഐസക് വെറും മാലിന്യമാണെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങളാണ് കേരളം നേരിടുന്ന ഗുരുതര മാലിന്യ പ്രശ്‌നമെന്ന തോമസ് ഐസക്കിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ വിദഗ്ദ്ധനാണെന്ന് സ്വയം ചമഞ്ഞ് നടക്കുന്നയാളാണ് തോമസ് ഐസക്.

 

 

നാലായിരം കോടിയുടെ കടമെടുത്തിട്ട് 5000 കോടിയുടെ മിച്ചം കാണിക്കുന്ന അദ്ഭുത വേലയാണ് അദ്ദേഹത്തിന്റേത്. മൂക്കറ്റം കടത്തിൽ നിൽക്കുന്ന സർക്കാർ,മിച്ചം പണം വച്ചിട്ടുണ്ടെന്ന് പറയുന്നത് ആരെ കളിപ്പിക്കാനാണ്.

ധനകാര്യ മാനേജ്‌മെന്റിലെ വൈദഗ്ദ്ധ്യം കൊണ്ടാണ് ഇത്തവണ സീറ്റ് പോയതെന്നും ചെന്നിത്തല പരിഹസിച്ചു.

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (38 minutes ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (1 hour ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (1 hour ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (1 hour ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (1 hour ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (2 hours ago)

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ കത്തി നശിച്ചു  (2 hours ago)

ബിരുദം ഉണ്ടോ ? വിഴിഞ്ഞം സീ പോർട്ടിലും കൊച്ചിൻ പോർട്ടിലും ജോലി ഒഴിവ് ഉടൻ അപേക്ഷിക്കാം  (2 hours ago)

ചരിത്രത്തില്‍ ഇടം പിടിക്കുന്ന പദ്ധതിയാണ് 'അക്ഷരം ആരോഗ്യം: മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

സില്‍വര്‍ലൈന്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണ്: സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാം'  (2 hours ago)

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം  (2 hours ago)

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം  (2 hours ago)

ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

കേരള ഐടി മിഷനിൽ ജോലി അവസരം.. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം.. ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം  (4 hours ago)

Malayali Vartha Recommends