Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

എല്ലാരേം പറ്റിച്ചു ബിഗ്‌ബോസ്!!! ഇനി ടെൻഷൻ അടിച്ചു നടക്കു ആരൊക്കെ നോമിനേഷനിൽ ഉണ്ടെന്നറിയാതെ; നോമിനേഷനിൽ കയറി എന്നറിയുമ്പോൾ ആണല്ലോ എല്ലാവരും ഓവർ പെർഫോമൻസ്; രമ്യ തിരിച്ചു വന്നതിൽ ഉള്ളുകൊണ്ട് വല്യ താൽപ്പര്യം ഒന്നുമില്ല ആർക്കും; അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്

06 APRIL 2021 12:03 PM IST
മലയാളി വാര്‍ത്ത

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

രമ്യ തിരിച്ചു വന്നതിൽ ഉള്ളുകൊണ്ട് വല്യ താൽപ്പര്യം ഒന്നുമില്ല ആർക്കും. രമ്യ ഇറങ്ങിപ്പോയ ശേഷം ആരൊക്കെ എന്തൊക്കെ രമ്യയെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്ന ടെൻഷനില്ലാണ് ചിലർ.

രമ്യ-ഫിറോസ് വഴക്കിൽ ആരുടെ ഭാഗത്തു ന്യായം എന്നൊന്നും പറയാൻ തോന്നുന്നില്ല.വെറുതെ അങ്ങോട്ടും ഇങ്ങോട്ടും അനാവശ്യ തർക്കം ആയിരുന്നു. ഒരുകാര്യം ഉറപ്പാണ്, രമ്യ മണിക്കുട്ടനോട് സംസാരിക്കുന്ന കണ്ടപ്പോൾ മനസ്സിലായി തിരിച്ചു കയറിയിരിക്കുന്നത് വെറുതെ അല്ലാ. കറക്റ്റ് പ്ലാനിംങിലാണ്.

 

 

അതെന്താ പൊളി ഫിറോസേ താങ്കളുടെ പേർസണൽ കാര്യത്തിൽ ഇടപെട്ടാൽ നോവുന്നുണ്ടോ? അപ്പോൾ താങ്കൾ വന്നത് മുതൽ ബാക്കിയുള്ളവരുടെ പബ്ലിക് കാര്യങ്ങളായിരുന്നോ കുത്തി സംസാരിച്ചുകൊണ്ടിരുന്നത്? കൊടുത്താൽ എവടെ കിട്ടും?? അതാണ്‌!!!

നോമിനേഷൻ :-ഫിറോസ് സജ്‌ന ഇല്ലാത്തൊരു നോമിനേഷൻ നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. സന്ധ്യ ഇപ്പോളാണ് ആ വീട്ടിൽ ഉണ്ടെന്ന് തന്നെ അറിയുന്നത് എന്നിട്ടും ആക്റ്റീവ് അല്ലെന്നു പറയുന്നു അപ്പോൾ അനൂപ്, നോബി ചേട്ടൻ ഒക്കെ ഭയങ്കര ആക്റ്റീവ് ആണല്ലേ .

\എല്ലാരേം പറ്റിച്ചു ബിഗ്‌ബോസ്!! ഇനി ടെൻഷൻ അടിച്ചു നടക്കു ആരൊക്കെ നോമിനേഷനിൽ ഉണ്ടെന്നറിയാതെ. നോമിനേഷനിൽ കയറി എന്നറിയുമ്പോൾ ആണല്ലോ എല്ലാവരും ഓവർ പെർഫോമൻസ് .

ഈശ്വരാ!!!ദേ ഒരു വൈൽഡ് കാർഡ്!!ആരാ അത് . അതൊരു വല്ലാത്ത സർപ്രൈസ് ആയിലോന്നൊക്കെ കരുതിയപ്പോൾ വീണ്ടും പറ്റിച്ചു . ആരോ വന്നു ബൈക്ക് പാർക്ക്‌ ചെയ്തു താക്കോലും കൊടുത്തു പോയി .

സ്പോൺസർ ടാസ്കിനുള്ളത് ആയിരുന്നു. ആ ടാസ്കിലും ട്വിസ്റ്റ്‌ റംസാനും അനൂപും വേണം മത്സരിക്കാൻ . Well done Mr.സൈക്കോ ബിഗ്‌ബോസ് പെരേര . അനൂപ് ആർക്കോ വേണ്ടി കളിക്കുന്നത് പോലെയാണ് തോന്നിയത്. ഒരു മത്സരബുദ്ധിയില്ലാത്തപോലെ .

പക്ഷെ കൊടുത്ത നിർദ്ദേശങ്ങൾ പാലിച്ചു ശരിയായി കളിച്ചതു അനൂപ് ആയിരുന്നു. അനൂപിന്റെ ടീം ജയിച്ചു.ഞാൻ ഞെട്ടി . "Slow and steady wins the race"അല്ലെ .

സജ്‌ന ഫിറോസ്, അഡോണി, റിതു, സന്ധ്യ, സായി എന്നിവരാണ് നോമിനേഷനിൽ ഉള്ളവർ. നല്ലപോലെ ചിന്തിച്ചു എല്ലാവരും വോട്ട് ചെയ്യുക . ബി ബി പ്ലസ്സിന്റെ അവസാന ഭാഗത്തു കിടിലു പറഞ്ഞ കാര്യങ്ങൾ വളരെ കിറുകൃത്യം ആയിട്ടാണ് എനിക്ക് തോന്നിയത്. എല്ലാർക്കും ഇപ്പോൾ ടെൻഷൻ ഉണ്ട് unexpected things are going to happen in coming days!!! Yes ഇത് കളിയല്ല... കളി തന്നെ!!✌️

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (10 minutes ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (19 minutes ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (32 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (54 minutes ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (3 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (3 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (4 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (5 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (5 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (6 hours ago)

Malayali Vartha Recommends