Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബംഗാൾ സ്വദേശിക്ക് 50,000 രൂ​പ പി​ഴ​യും 35 വർഷം കഠിനതടവും

06 APRIL 2021 12:49 PM IST
മലയാളി വാര്‍ത്ത

പ്രായപൂർത്തിയാകാത്ത പട്ടിക വിഭാഗത്തിൽപെട്ട പെൺകുട്ടിയെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍ഭി​ണി​യാ​ക്കി​യ പ​ശ്ചി​മ ബം​ഗാ​ള്‍ മാ​ള്‍ഡ സ്വ​ദേ​ശി​ക്ക്​ 35 വ​ര്‍ഷം ക​ഠി​ന​ത​ട​വ്. 50,000 രൂ​പ പി​ഴ​യും അ​ട​ക്ക​ണം. പു​ളി​ക്കീ​ഴ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ 2019ല്‍ ​ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത പോ​ക്സോ കേ​സി​ലെ പ്ര​തി ന​രേ​ന്‍ ദേ​ബ്നാ​ഥി​നെ​യാ​ണ്​ (30) പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് കോ​ട​തി (പോ​ക്സോ സ്‌​പെ​ഷ​ല്‍ കോ​ട​തി) ശിക്ഷ വിധിച്ചത്.

ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് കു​ട്ടി​ക​ള്‍ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യ​ല്‍ നി​യ​മ​മാ​യ പോ​ക്സോ ഉ​ള്‍പ്പെ​ട്ട കേ​സി​ല്‍ ഇ​ത്ത​ര​മൊ​രു ശി​ക്ഷ വിധിച്ചിരിക്കുന്നത്. ഇയാൾക്കെതിരായ കേസ് രെജിസ്റ്റർ ചെയ്യുമ്പോൾ പോ​ക്സോ 5, 6 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ശി​ക്ഷ 10 വ​ര്‍ഷ​മാ​യി​രു​ന്നു.

എ​ന്നാ​ല്‍, 2019 ആ​ഗ​സ്​​റ്റി​ല്‍ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​പ്പോ​ള്‍ വ​ധ​ശി​ക്ഷ​യോ, ശി​ഷ്​​ട​കാ​ലം മു​ഴു​വ​ന്‍ ജ​യി​ല്‍ വാ​സ​മോ കു​റ​ഞ്ഞ​ത് 20 വ​ര്‍ഷ​മോ ആ​യി ശി​ക്ഷ വ​ര്‍ധി​പ്പി​ക്കുകയായിരുന്നു. കു​റ്റ​കൃ​ത്യം ന​ട​ന്ന കാ​ലം പ​രി​ഗ​ണി​ച്ച കോ​ട​തി, ചെ​റി​യ കാ​ലാ​വ​ധിയെക്കാൾ ബ​ലാ​ത്സം​ഗ​ത്തി​ലെ വ​കു​പ്പു​ക​ളി​ലെ കൂ​ടി​യ ശി​ക്ഷ പ​രി​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

 

പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ള്‍ക്കെ​തി​രാ​യ വ​കു​പ്പു​ക​ള്‍ കോ​ട​തി പ​രി​ഗ​ണി​ച്ചിട്ടുമില്ല. പെ​ണ്‍കു​ട്ടി ഈ ​വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​താ​ണെ​ന്ന അ​റി​വ് പ്ര​തി​ക്കി​ല്ലാ​യി​രു​ന്നു എ​ന്ന​ത് മു​ഖ​വി​ല​യ്​​ക്കെ​ടു​ത്തു.

2019 ജ​നു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും സംഭവം പുറത്തറിയുന്നത് ജൂണിലായിരുന്നു. പെ​ണ്‍കു​ട്ടി ഗ​ര്‍ഭി​ണി​യാ​യ​ത് അ​റി​ഞ്ഞ​ശേ​ഷ​മാ​ണ് വീ​ട്ടു​കാ​ര്‍ പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

കെ​ട്ടി​ട​നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ​ത്തി​യ പ്ര​തി, ജോ​ലി ചെ​യ്തു​വ​ന്ന വീ​ടി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന പെ​ണ്‍കു​ട്ടി​യെ​യാ​ണ് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്.

\

കൃ​ത്യ​ത്തി​നു​ശേ​ഷം മു​ങ്ങി​യ പ്ര​തി​യെ, അ​ന്ന​ത്തെ പു​ളി​ക്കീ​ഴ് എ​സ്.​ഐ വി​പി​ന്‍, എ.​എ​സ്.​ഐ രാ​ജേ​ഷ്, സു​ദ​ര്‍ശ​ന​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം മാ​ള്‍ഡ​യി​ലെ​ത്തി അ​റ​സ്​​റ്റ്​ ചെയ്തിരുന്നു.

അ​ന്ന​ത്തെ പു​ളി​ക്കീ​ഴ് ഇ​ന്‍സ്പെ​ക്ട​ര്‍ കെ.​ജെ. പീ​റ്റ​ര്‍ തു​ട​ക്ക​ത്തി​ല്‍ അ​ന്വേ​ഷി​ച്ച കേ​സ്, പ​ട്ടി​ക വി​ഭാ​ഗ​ത്തി​നെ​തി​രാ​യ പീ​ഡ​നം സം​ബ​ന്ധി​ച്ച വ​കു​പ്പു​കൂ​ടി ചേ​ര്‍​ത്ത​തോ​ടെ, തി​രു​വ​ല്ല ഡി​വൈ.​എ​സ്.​പി ജെ. ​ഉ​മേ​ഷ് കു​മാ​ര്‍ തു​ട​ര്‍ന്ന്​ അ​ന്വേ​ഷി​ച്ച്‌​ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​റ​സ്​​റ്റി​ലാ​യ​തു​മു​ത​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ലായിരുന്നു പ്രതി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​പി. കി​ര​ണ്‍രാ​ജ് ഹാജരാക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (1 hour ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (1 hour ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (1 hour ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (1 hour ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (1 hour ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (1 hour ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (2 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (2 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (2 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (2 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (2 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (2 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (2 hours ago)

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...  (3 hours ago)

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...  (3 hours ago)

Malayali Vartha Recommends