Widgets Magazine
12
Apr / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീടിന്റെ വരാന്തയില്‍ കസേരയിലിരുന്ന് ഫോണില്‍ സംസാരിക്കവെ ഇടിമിന്നലേറ്റ് യുവാവ് തെറിച്ചു വീണു, ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, മകന്റെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞു വീണ അച്ഛന്‍ ആശുപത്രിയില്‍


ഇരുമുടിക്കെട്ടേന്തി മലചവിട്ടി പതിനെട്ടാംപടിയും കയറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയ്യപ്പനെ ദര്‍ശിച്ചു.... ഉപദേവതകളേയും മാളികപ്പുറത്തമ്മയെയും തൊഴുത് തിരികെയെത്തി ഹരിവരാസനം ചൊല്ലിത്തീരുംവരെ അയ്യപ്പചൈതന്യത്തിലേക്ക് നോക്കി കണ്ണെടുക്കാതെ നിന്നു, അയ്യപ്പദര്‍ശനത്തിന്റെയും ഉറക്കുപാട്ട് കേട്ടതിന്റെയും സുകൃതാനുഭവങ്ങള്‍ ഒപ്പമുള്ളവരോട് പങ്കുവെച്ചായിരുന്നു ഗസ്റ്റ്ഹൗസിലേക്കുള്ള മടക്കം


ഭർത്താവിന്റെ വിയോഗം തളർത്തികളഞ്ഞെങ്കിലും അവൾ ആശ്വസിച്ചത് കുഞ്ഞുങ്ങളെയോർത്ത് മാത്രമായിരുന്നു... കളിച്ചിരികളാൽ നിറഞ്ഞ ആ വീട്ടുമുറ്റത്ത് നിശ്ചലമായ അമ്മയുടെ വെള്ളപുതച്ച ശരീരം കണ്ട് അലറിവിളിച്ച് ആ കുരുന്നുകൾ! കണ്ണുകൾ നിറഞ്ഞുപോയ കാഴ്ച്ചയിൽ നാട്ടുകാർക്ക് പോലും അവരെ ആശ്വസിപ്പിക്കാനായില്ല; സ്വപ്ന പുതിയ ബാങ്കിംഗ് നയത്തിന്‍റെ ഇര... ബാങ്കുകളുടെ സമ്മര്‍ദ്ദം ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നു: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത... 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു


മൂന്ന് വയസുകാരനായ സഹോദരന്റെ മുന്നില്‍ നിർത്തി ആറു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് മുത്തച്ഛനും അമ്മാവനും ചേർന്ന്... സമൂസ നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍ കൊണ്ടുപോയ ശേഷം ചെയ്ത ക്രൂരതയ്ക്ക് പകരമായി നൽകിയത് 20 രൂപ; ക്രൂരത പുറത്തറിഞ്ഞത് മകളുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികതയിൽ അമ്മയ്ക്ക് തോന്നിയ സംശയം...

സംസ്ഥാനത്ത് കോവിഡ് ഭീതി നിലനില്‍ക്കെ എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിക്കും

07 APRIL 2021 11:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഷാള്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച മോഷണക്കേസ് പ്രതി അര്‍ധരാത്രിയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങോടെ രക്ഷപ്പെട്ടു... മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സാഹസികമായി പ്രതിയെ പിടികൂടി

സംസ്ഥാനം കോവിഡ് ആശങ്കയില്‍.... കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുന്നു... ഷോപ്പുകള്‍ മാളുകള്‍ അടക്കം ജനങ്ങല്‍ കൂട്ടത്തോടെ എത്തുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനും ആലോചന

കൂട്ടുകാരോടൊപ്പം നീന്തല്‍കുളത്തില്‍ ഉല്ലാസത്തിനെത്തിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വ്യാഴാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്... ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയതിനിടെ മാറ്റിവച്ച എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഏപ്രില്‍ എട്ടാം തിയതി വ്യാഴാഴ്ച ആരംഭിക്കും. ഒന്‍പത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. അധ്യയന വര്‍ഷത്തിന്റെ ഭൂരിഭാഗവും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്താണ് ഇത്തവണ വിദ്യാര്‍ഥികള്‍ പരീക്ഷക്ക് എത്തുന്നത്.

ഡിസംബര്‍ വരെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ ആയിരുന്നു. ജനുവരി മുതല്‍ റിവിഷന്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിശ്ചിത ദിവസങ്ങളില്‍ സ്‌കൂളുകളില്‍ എത്തി. ഊന്നല്‍ നല്‍കി പഠിക്കേണ്ട പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. കോവിഡ് മാറ്റി മറിച്ച അധ്യയന വര്‍ഷം പൂര്‍ത്തിയാക്കിയാണ് എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ പരീക്ഷക്ക് എത്തുന്നത്. 4,22,226 വിദ്യാര്‍ഥികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. 2947 പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമായി കഴിഞ്ഞു.
2004 കേന്ദ്രങ്ങളിലായി 446471 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതും.
രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചക്ക് ശേഷം എസ് എസ് എല്‍ സി പരീക്ഷയും നടക്കും. റംസാന്‍ നോമ്ബ് പരിഗണിച്ച് 15 മുതല്‍ എസ് എസ് എല്‍ സി പരീക്ഷകള്‍ രാവിലെയാണ്. ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങളില്‍ നിന്നാകും ഭൂരിഭാഗം ചോദ്യങ്ങളും. അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ട.
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷാ നടത്തിപ്പ്. മാസ്‌കും സാനിറ്റൈസിങ്ങും നിര്‍ബന്ധം. കൂട്ടം കൂടാന്‍ അനുവദിക്കില്ല. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുളളവര്‍ക്കും പ്രത്യേക മുറി ക്രമീകരിക്കും. കുടിവെളളവും മറ്റ് സാധനങ്ങളും വിദ്യാര്‍ഥികള്‍ പങ്കുവയ്ക്കരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡലിലെ ഹരിദ്വാറില്‍ കുംഭമേള നടക്കാനിരിക്കെ കോവിഡ് വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു.... കുംഭമേള കോവിഡിന്റെ സൂപ്പര്‍ സ്പ്രെഡിന് കാരണമാകുമെന്ന ആശങ്കയില്‍ അധികൃതര്‍  (6 minutes ago)

ഷാള്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു  (10 minutes ago)

വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച മോഷണക്കേസ് പ്രതി അര്‍ധരാത്രിയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങോടെ രക്ഷപ്പെട്ടു... മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സാഹസികമായി പ്രതിയെ പിടികൂടി  (21 minutes ago)

സംസ്ഥാനം കോവിഡ് ആശങ്കയില്‍.... കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുന്നു... ഷോപ്പുകള്‍ മാളുകള്‍ അടക്കം ജനങ്ങല്‍ കൂട്ടത്തോടെ എത്തുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയ  (34 minutes ago)

കൂട്ടുകാരോടൊപ്പം നീന്തല്‍കുളത്തില്‍ ഉല്ലാസത്തിനെത്തിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു  (42 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വ്യാഴാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്... ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (1 hour ago)

വീടിന്റെ വരാന്തയില്‍ കസേരയിലിരുന്ന് ഫോണില്‍ സംസാരിക്കവെ ഇടിമിന്നലേറ്റ് യുവാവ് തെറിച്ചു വീണു, ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, മകന്റെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞു വീണ അച്ഛ  (1 hour ago)

ഇരുമുടിക്കെട്ടേന്തി മലചവിട്ടി പതിനെട്ടാംപടിയും കയറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയ്യപ്പനെ ദര്‍ശിച്ചു.... ഉപദേവതകളേയും മാളികപ്പുറത്തമ്മയെയും തൊഴുത് തിരികെയെത്തി ഹരിവരാസനം ചൊല്ലിത്തീരുംവരെ അയ്യപ്പചൈ  (1 hour ago)

രാജ്യത്ത് കടുത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്.... കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു  (10 hours ago)

ഇന്ത്യയെ ഹിന്ദുരാഷട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി.ജോര്‍ജ്  (10 hours ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി നസ്രിയ ഫഹദ് ചിത്രം...  (10 hours ago)

ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിക്കും ജലീലിനും തുല്ല്യ പങ്കാണുള്ളതെന്ന് കെ. സുരേന്ദ്രന്‍  (11 hours ago)

രാഷ്ട്രീയ ക്രിമിനലുകളുടെ സഹായത്തോടെ സര്ക്കാരിനെ വിമര്‍ശിക്കുകയാണ് മനോരമയെന്ന് മന്ത്രി ജി സുധാകരന്‍  (11 hours ago)

സംസ്ഥാനത്ത് മോഷണം നടത്തുന്ന തമിഴ് സംഘത്തിലെ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍  (11 hours ago)

നോയിഡയിലെ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ നൂറ്റമ്പതോളം കുടിലുകള്‍ കത്തിനശിച്ചു  (11 hours ago)

Malayali Vartha Recommends