Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....

സൂര്യ പറഞ്ഞപോലെ ഒരു സർവൈവൽ സീസൺ ആണ്; അതെ ഇപ്പ്രാവശ്യം അത് ബിഗ്‌ബോസിനെ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കു ആണെന്ന് മാത്രം; ഡിമ്പൽ!! സിംപതി പിടിച്ചുപറ്റി എന്നൊരിക്കലും പറയാൻ എനിക്ക് തോന്നുന്നില്ല. ബാക്കി ഉള്ളവർ മറ്റു കഥാപാത്രങ്ങളായി മോണോ ആക്ട് ചെയ്തപ്പോൾ ഡിമ്പൽ സ്വയം കഥാപാത്രമായി കണ്ടു ക്ലിനിക്കിൽ പോകുന്ന രംഗം അഭിനയിച്ചു.അത് ഗംഭീരം; അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്

08 APRIL 2021 12:24 PM IST
മലയാളി വാര്‍ത്ത

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്.

സൂര്യ പറഞ്ഞപോലെ ഒരു സർവൈവൽ സീസൺ ആണ്... അതെ ഇപ്പ്രാവശ്യം അത് ബിഗ്‌ബോസിനെ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കു ആണെന്ന് മാത്രം എന്നാണ് അശ്വതി പറയുന്നത്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

52-മത് ദിവസം മോർണിംഗ് ആക്ടിവിറ്റി!! മണിക്കുട്ടന് ആ പറഞ്ഞതിന്റെ അർത്ഥമെന്താണ്? സൂര്യയുടെ മണിക്കുട്ടനോടുള്ള ഫീലിംഗ് ആണ് സ്പീഡ് ബ്രേക്കർ എന്നത് സൂര്യക്കുള്ള സൂചന ആണോ ആ ഫീലിംഗ് മുന്നോട്ട് കൊണ്ടൊകാൻ താൽപ്പര്യം ഇല്ലാ എന്നു? സ്ഥിരം ഉള്ളപോലെ ഫിറോസ്ഖാനു പറ്റിയ യാത്രക്കാർ ആ വീട്ടിൽ ഇല്ലാ

വീക്കിലി ടാസ്കിൽ റംസാൻ മോണോ ആക്ട്, വീഡിയോ ജോക്കി,ഡാൻസ് ചെയ്തു. ഗംഭീരം ആയിരുന്നു. ഡാൻസ് സ്പോട് കൊറിയോഗ്രാഫി ആയതു കൊണ്ടാകാം, റംസാന്റെ ഡാൻസ് നല്ലപോലെ അറിയുന്നത് കൊണ്ടും അൽപ്പം കൂടി നന്നാക്കാം, എനർജി എവിടൊക്കെയോ നഷ്ട്ടപെട്ടു എന്നു തോന്നിയിരുന്നു.

 

 

 

പൊളി ഫിറോസ് ഡാൻസ്ന്റെ കാര്യം സത്യ സന്ധമായി അത് പറഞ്ഞു. പക്ഷെ ഓവർ ഓൾ ഗംഭീരം!! അതിപ്പോ എന്നോട് തന്നെ പെട്ടന്ന് ഡാൻസ് ചെയ്യാൻ പറഞ്ഞാൽ ഡാൻസർ ആണ് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല മിഴിച്ചു അവിടെ നിൽക്കും അത് വേറെ കാര്യം.

ഡിമ്പൽ!! സിംപതി പിടിച്ചുപറ്റി എന്നൊരിക്കലും പറയാൻ എനിക്ക് തോന്നുന്നില്ല. ബാക്കി ഉള്ളവർ മറ്റു കഥാപാത്രങ്ങളായി മോണോ ആക്ട് ചെയ്തപ്പോൾ ഡിമ്പൽ സ്വയം കഥാപാത്രമായി കണ്ടു ക്ലിനിക്കിൽ പോകുന്ന രംഗം അഭിനയിച്ചു.അത് ഗംഭീരം thought ആയി...

ആ സാരീ സ്റ്റൈലിങ് really wonderfull !! പിന്നെ dimpal as a മോഡൽ. ഞാൻ ഉദ്ദേശിച്ചത് തന്നെ കിടിലുവും പറഞ്ഞു... അല്ലേലും പ്രവചനം and റിവ്യൂ കിടിലുവിനെ തോൽപ്പിക്കാൻ ആരുണ്ട് മക്കളെ??

ഫിറോസ് സജ്‌ന പെർഫോമൻസ് അവരെ സംബന്ധിച്ചു വളരെ challenging ആണ്. കാരണം നന്നായി തിമിർത്തു പെർഫോമ് ചെയ്തു നിന്നാൽ മാത്രമേ കോയിൻസ് ലഭിക്കുകയുള്ളു. ഇനി ചെയ്‌താൽ തന്നെ കോയിൻസ് കിട്ടണം എന്നുമില്ല.

കാരണം അവർ ഒരു പ്ലാനിംഗിലോ, സോപ്പ് പതപ്പിക്കലിലോ ഇല്ലാ . പക്ഷെ അവർ കുഴപ്പമില്ലാതെ ചെയ്തു. ഒരുപക്ഷെ ഫിറോസിനെക്കാൾ സജ്‌ന ഒരു പടി മുന്നിൽ നിന്നുവോ എന്നു തോന്നിപ്പോയി.

ഇടയ്ക്കു ചില flaws ഉണ്ടെങ്കിലും അതെന്തോ എടുത്തു പറയാൻ തോന്നാത്ത വിധം കവർ അപ്പ്‌ ചെയ്തു അവസാനിപ്പിച്ചു. ഇടയ്ക്കു സൂര്യയെയും, കിടിലുവിനെയും ഒന്ന് താങ്ങി.

കോയിൻസ് കൊടുക്കുന്നതിൽ പ്ലാൻഡ് ആയതു കൊണ്ടും ഒട്ടും സത്യസന്ധത ഇല്ലാത്തത്കൊണ്ടും, ഗെയിം സ്പിരിറ്റ്‌ ഇല്ലാതെ ഇങ്ങോട്ടും കിട്ടണം എന്ന ചിന്തയിൽ കൊടുക്കുന്നത് കൊണ്ടും അതിനെ കുറിച്ച് ഒന്നും പറയുന്നില്ല.

സായി ഡിമ്പലിനോടും പൊളി ഫിറോസിനോടും അഭിപ്രായം പറയുന്നത് ആർക്കെങ്കിലും മനസ്സിലായോ?? എനിക്ക് പിടികിട്ടിയില്ല. സായി കാര്യങ്ങൾ convey ചെയ്യുന്നതിൽ ഒരുപാടു പുറകോട്ടാണ്. പൊളി ഫിറോസുമായി തർക്കിക്കുമ്പോൾ ഇടയ്ക്കു സജ്‌നയുടെ കുട്ടികുറുമ്പിലേക്കാണ് ശ്രദ്ധ പോയത്.

സൂര്യ പറഞ്ഞപോലെ ഒരു സർവൈവൽ സീസൺ ആണ്... അതെ ഇപ്പ്രാവശ്യം അത് ബിഗ്‌ബോസിനെ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കു ആണെന്ന് മാത്രം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (1 hour ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (2 hours ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (2 hours ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (2 hours ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (2 hours ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (2 hours ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (3 hours ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (3 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (4 hours ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (4 hours ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (4 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (4 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 hours ago)

Malayali Vartha Recommends