Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....

ഇതൊരു രോഗമാണോ എന്നു ചോദിച്ചാൽ അല്ല എന്നാണുത്തരമെങ്കിലും രോഗം തന്നെയാണ്; ചിലർ ഇത്തരക്കാരെ നോക്കി മൂഢസ്വർഗത്തിൽ കഴിയുന്നവരെന്ന് പറയാറുണ്ട്; കേരളത്തിലിതിന് മെട്രോ മാനിയ എന്നാണ് പേര്; സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

08 APRIL 2021 02:08 PM IST
മലയാളി വാര്‍ത്ത

മെട്രോ മാനിയ എന്ന പ്രയോഗത്തിലൂടെ ഇ ശ്രീധരനെ ട്രോളി സന്ദീപാനന്ദ ഗിരി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വാമി സന്ദീപാനന്ദ ഗിരി മെട്രോമാന്‍ ഇ ശ്രീധരനെതിരെ തിരിഞ്ഞിരിക്കുന്നത്.

മനസ്സു തന്നെയാണ് മനുഷ്യന്റെ ബന്ധനത്തിനും സ്വാതന്ത്ര്യത്തിനും കാരണമായി ഭവിക്കുന്നതെന്ന് സ്വാമി പറയുന്നു. മനുഷ്യ മനസ്സ് പല അവസ്ഥകളിലൂടെയും സഞ്ചരിക്കാറുണ്ട്. ഒരാളുടെ മനസ്സില്‍ ചില തോന്നലുകളുണ്ടാകുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

“മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ”
ഭാരതീയ ആചാര്യന്മാർ പറയുന്നു, മനസ്സു തന്നെയാണ് മനുഷ്യന്റെ ബന്ധനത്തിനും സ്വാതന്ത്ര്യത്തിനും കാരണമായി ഭവിക്കുന്നതെന്ന്.
മനുഷ്യ മനസ്സ് പല അവസ്ഥകളിലൂടെയും സഞ്ചരിക്കുന്നു...

 

 

ഉദാഹരണത്തിന് ഒരാളുടെ മനസ്സിൽ ചില തോന്നലുകളുണ്ടാകുന്നു,ആ തോന്നലുകൾ ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്തതാണെങ്കിലും സംഭവിക്കുമെന്നവർ ഉറച്ച് വിശ്വസിക്കുന്നു.

പിന്നീടവരുടെ വാക്കുകളും പ്രവൃത്തികളുമെല്ലാം അതിനനുസരിച്ചായിരിക്കും.കൂടെയുള്ളവർക്ക് ആദ്യമാദ്യം ഇതുമായി പൊരുത്തപ്പെടാൻ കഴിയില്ലെങ്കിലും പിന്നീട് അതുമായി മറ്റുള്ളവരും പൊരുത്തപ്പെടും.

ഇതൊരു രോഗമാണോ എന്നു ചോദിച്ചാൽ അല്ല എന്നാണുത്തരമെങ്കിലും രോഗം തന്നെയാണ്. ചിലർ ഇത്തരക്കാരെ നോക്കി മൂഢസ്വർഗത്തിൽ കഴിയുന്നവരെന്ന് പറയാറുണ്ട്.

ഒരുതരത്തിൽ പറഞ്ഞാൽ അത് ശരിയുമാണ്! ഇതിനെ മറ്റൊരു രീതിയിലവതരിപ്പിച്ച ഇംഗ്ളീഷ് ഭാഷയിൽ “ബ്യൂട്ടിഫുൾ മൈൻഡ് “എന്നൊരു സിനിമയുണ്ട്. കേരളത്തിലിതിന് #മെട്രോ മാനിയ എന്നാണ് പേര്....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (1 hour ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (2 hours ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (2 hours ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (2 hours ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (2 hours ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (2 hours ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (3 hours ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (3 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (4 hours ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (4 hours ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (4 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (4 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 hours ago)

Malayali Vartha Recommends