ബിഗ്‌ബോസ് നന്ദിയുണ്ട്, കഴിഞ്ഞ 50 ദിവസത്തേക്കാൾ കൂടുതൽ സ്ക്രീൻസ്പേസ് ധന്യക്ക് കൊടുത്തതിൽ; എനിക്ക് തോന്നിയിട്ടുണ്ട് ധന്യ എന്തേലും പറഞ്ഞ് വരുമ്പോൾ കട്ട് ചെയ്തു ഉടനെ മാറ്റും; ഒരു ദിവസം ലൈവ് കണ്ടു; അതേ സംഭവം എപ്പിസോഡിൽ വന്നപ്പോൾ ഞാൻ അതിശയിച്ചു; ഇതു പോലെ അല്ലേ അപ്പോ മിക്കതും; തുറന്നു പ്രതികരിക്കുന്ന ധന്യയെ ഒരുപാടിഷ്ട്ടമായി; ഇങ്ങനെ തന്നേ ഓപ്പൺ ആയി മുന്നോട്ട് പോകാൻ സാധിക്കട്ടെയെന്ന് അശ്വതി

ബിഗ്‌ബോസ് റിവ്യൂ പങ്ക് വയ്ക്കാറുണ്ട് നടി അശ്വതി. ഇപ്പോൾ ഇതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ചുള്ള റിവ്യൂ താരം പങ്കു വച്ചിരിക്കുകയാണ്. ധന്യയെ കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്.കഴിഞ്ഞ 50 ദിവസത്തേക്കാൾ കൂടുതൽ സ്ക്രീൻസ്പേസ് ധന്യക്കിന്നലെ കിട്ടിയെയാണ് അശ്വതി പറയുന്നത്.
അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അത് ഇങ്ങനെയാണ്; അതന്നെ "എന്നെകൊണ്ട് ജയിക്കാൻ പറ്റിയില്ല.. ഇനി ബാക്കിയുള്ളോർ പോയി നേടൂ" .. ഇതിന്റെ പേരിൽ ജയിലിൽ കയറ്റിയാൽ അന്തസ്സായി പോകണം ധന്യേ .. അവർ അല്ലേൽ തന്നേ നോക്കി ഇരിക്കുവായിരുന്നു ആരെ കയറ്റും ജയിലിൽ എന്ന്.
ബിഗ്‌ബോസ് നന്ദിയുണ്ട്, കഴിഞ്ഞ 50 ദിവസത്തേക്കാൾ കൂടുതൽ സ്ക്രീൻസ്പേസ് ധന്യക്കിന്നു കൊടുത്തതിൽ. എനിക്ക് തോന്നിയിട്ടുണ്ട് ധന്യ എന്തേലും പറഞ്ഞ് വരുമ്പോൾ കട്ട് ചെയ്തു ഉടനെ മാറ്റും വേറെ എങ്ങോട്ടെങ്കിലും. ഒരു ദിവസം ലൈവ് കണ്ടു. അതേ സംഭവം എപ്പിസോഡിൽ വന്നപ്പോൾ ഞാൻ അതിശയിച്ചു.
ഇതു പോലെ അല്ലേ അപ്പൊ മിക്കതും. എന്തായാലും ഇന്നെങ്കിലും കട്ട് ചെയ്തില്ലല്ലോ. തുറന്നു പ്രതികരിക്കുന്ന ധന്യയെ ഒരുപാടിഷ്ട്ടമായി. ഇങ്ങനെ തന്നേ ഓപ്പൺ ആയി മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് പറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























