Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....

കുട്ടി പഠനത്തിൽ മോശമായതിനാൽ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നു വിശ്വസിപ്പിച്ചു ..ക്‌ളാസ് ശ്രദ്ധിച്ചു മനസ്സിലാക്കാൻ അടച്ചിട്ട മുറിയിൽ ഇരിക്കാൻ കുട്ടിയ്ക്ക് നിർദ്ദേശം നൽകി. പക്ഷെ പഠിപ്പിച്ചത് പുസ്തകത്തിൽ ഉള്ളതല്ല, അശ്‌ളീല സംസാരവും ചേഷ്ടകളും തുടങ്ങിയതോടെ ഭയന്ന കുട്ടി അമ്മയെ വിവരം അറിയിച്ചു..പിന്നീട് സംഭവിച്ചത്

19 MAY 2022 05:58 PM IST
മലയാളി വാര്‍ത്ത

ഓൺലൈൻ ക്ലാസിലെ അധ്യാപകനാണെന്ന് വിശ്വസിപ്പിച്ചു ഏഴാം ക്ലാസ്സുകാരിയോട് അശ്ലീല സംഭാഷണം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വിദേശത്ത് ജോലിയുള്ള പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി അബ്ദുൽ മനാഫ് (44) ആണ് അറസ്റ്റിലായത്.ഇയാൾ നാട്ടിൽ എത്തിയപ്പോൾ സൈബർ സെല്ലിന്റെ സഹായത്തോടെ ചങ്ങരംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്

കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. രക്ഷിതാവിന്റെ മൊബൈലിലേക്ക് ഏഴാം ക്‌ളാസ്സുകാരിയായ കുട്ടിയുടെ അധ്യാപകനാണെന്ന വ്യജേന വിളിക്കുകയും പഠനത്തിൽ പിന്നോക്കം നിൽക്കുന്നതിനാൽ സ്‌പെഷ്യൽ ക്ലാസ്സ് നല്കനുണ്ടെന്ന് രക്ഷിതാവിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ആയിരുന്നു. കുട്ടിയോട് അടച്ചിട്ട മുറിയിൽ ഇരിക്കാൻ ആവശ്യപ്പെട്ട മനാഫ് അനാവശ്യ സംസാരം തുടങ്ങുകയായിരുന്നു

 

കുട്ടി മാതാവിനോട് വിവരം പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ സ്‌കൂളുമായി ബന്ധപ്പെട്ടതോടെയാണ് സ്‌കൂളിലെ അദ്ധ്യാപകർ അത്തരത്തിൽ ക്ളാസ് എടുക്കുന്നില്ലെന്ന് മനസിലാവുന്നത്.


തുടർന്ന് സ്‌കൂൾ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചങ്ങരംകുളം പൊലീസിന് പരാതി നൽകുകയായിരുന്നു. അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്ധ്യോഗസ്ഥർക്കും പരാതി നൽകിയതോടെയാണ് മലപ്പുറം എസ്‌പിയുടെ നിർദ്ദേശപ്രകാരം മലപ്പുറം സൈബർ എസ്ഐയുടെ നേതൃത്വത്തിൽ സൈബർ കൊമിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്.

 

ഇന്റർനെറ്റ് കോൾ ഉപയോഗിച്ച് വിദേശത്ത് നിന്നാണ് ഇയാൾ വിദ്യാർത്ഥിക്ക് കോൾ ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത് . വിദേശത്തായിരുന്ന പ്രതിക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു.


കഴിഞ്ഞ ദിവസം കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ പ്രതിയെ എയർപോർട്ടിൽ നിന്നാണ് ചങ്ങരംകുളം എസ്ഐ ഖാലിദ്, സിപിഒ ഭാഗ്യരാജ് എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുത്തത്. പിടിയിലായ യുവാവ് പാലക്കാട് ജില്ലാ സൈബർ പൊലീസിലും സമാനമായ പരാതിയിൽ പ്രതിയാണെന്ന് അന്വേഷണസംഘം പറഞ്ഞു. പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (1 hour ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (2 hours ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (2 hours ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (2 hours ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (2 hours ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (2 hours ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (3 hours ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (3 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (4 hours ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (4 hours ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (4 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (4 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 hours ago)

Malayali Vartha Recommends