Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാർച്ച് 31 കഴിഞ്ഞാൽ പാക്കിസ്ഥാൻ വെള്ളം ദാഹിച്ച് വരളും..വെള്ളവും രക്തവും ഇനി ഒരുമിച്ച് ഒഴുകില്ല..നിലപാട് കടുപ്പിച്ച് ഇന്ത്യ..വമ്പൻ യുദ്ധ നീക്കവുമായി മോദി..പാക്കിസ്ഥാനെ വീർപ്പുമുട്ടിക്കും..


  ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം.... കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ


സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

2020ലായിരുന്നു അബുദാബിയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ ഹാരിസിനെ മരിച്ച നിലയിൽ കണ്ടെത്തി; തന്നെ കൊല്ലാനെത്തിയ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചുള്ള വിവരം കൊല്ലപ്പെടുന്നതിന് മുന്നേ പൊലീസിന് നൽകിയിരുന്നു; പക്ഷേ സംഭവിച്ചത് മറ്റൊന്ന്; നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ പ്രതിയുടെ സൃഹൃത്ത് കൊല്ലപ്പെട്ട സംഭവമന്വേഷിക്കുന്നതിൽ പോലീസ് ഇന്ന് തീരുമാനമെടുക്കും

20 MAY 2022 10:11 AM IST
മലയാളി വാര്‍ത്ത

നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ പ്രതിയുടെ സൃഹൃത്ത് കൊല്ലപ്പെട്ടിരുന്നു. ഈ കേസും അന്വേഷിക്കണമോ എന്ന കാര്യത്തിൽ പോലീസ് ഇത് വരെ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. ഇന്നൊരു തീരുമാനമുണ്ടകുമെന്നാണ് കരുതുന്നത്. ഷൈബിന്‍ അഷ്റഫിന്റെ ബിസിനസ്സ് പങ്കാളി, കോഴിക്കോട് മലയമ്മ സ്വദേശി ഹാരിസായിരുന്നു ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ആ സംഭവത്തിൽ പ്രത്യേക കേസെടുക്കണമോയെന്നാണ് പൊലീസ് ഇന്ന് തീരുമാനിക്കാനൊരുങ്ങുന്നത് .

ഹാരിസിനെ ഷൈബിൻ കൊന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യമുന്നയിച്ചിരുന്നു. ഇതോടെ മെഡിക്കൽ കോളേജ് എസി പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടിലെത്തി. ബന്ധുക്കളടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി. ഹാരിസ് തന്നെ കൊല്ലാനെത്തിയ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് നല്‍കിയിരുന്നു. പൊലീസ് ഈ സംഘത്തെ പിടകൂടി.

എന്നാൽ പിന്നീടാകട്ടെ വേണ്ട രീതിയിലൊരു അന്വേഷണം നടന്നിരുന്നില്ല. ഇതോടെയാണ് കാര്യങ്ങൾ കൈ വിട്ട് പോയത്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നൽകി. ഇതിന്റെ തെളിവുകൾ ഇവര്‍ പുറത്ത് വിട്ടിരുന്നു സ്വയരക്ഷയ്ക്ക് വേണ്ടി ഹാരിസ് തോക്കിന് അപേക്ഷിച്ചിരുന്നു.

ഷൈബിനെതിരെയുള്ള മൊഴികൾ പൊലീസ് പരിശോധിക്കുകയാണ്. നാട്ടുവൈദ്യന്റെ കൊലപാതകത്തിൽ പിടിയിലായവരിൽ നിന്നും കണ്ടെത്തിയ ലാപ്ടോപ്പിലെ വിവരങ്ങളും പോലീസ് പരിശോധിക്കുന്നു. ഹാരിസിൻ്റെ ദുരൂഹമരണത്തിൽ പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള തീരുമാനം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇന്നത്തെ കൂടിക്കാഴ്ചയ്ക്കുശേഷം ഉണ്ടാകും. 2020ലായിരുന്നു അബുദാബിയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ ഹാരിസിനെ മരിച്ച നിലയില്‍ കണ്ടത്. എന്തായാലും ഈ സംഭവത്തിൽ ഇന്നൊരു തീരുമാനത്തിൽ പോലീസ് എത്തും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രഞ്ജി ട്രോഫി ക്രിക്കറ്റ്... പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ജമ്മു കശ്മീരിന് ചരിത്ര ഫൈനൽ  (14 minutes ago)

ജെസ്സെ ജാക്സൺ അന്തരിച്ചു...  (24 minutes ago)

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍...  (33 minutes ago)

ശാസ്ത്രഗവേഷണരംഗത്ത് ശ്രദ്ധേയയായ കോഴിക്കോട്ടുകാരി അന്തരിച്ചു...  (46 minutes ago)

India-Pakistan-water പാക്കിസ്ഥാന് ഇനിയും വെള്ളംകുടി മുട്ടും  (1 hour ago)

തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം... കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്  (1 hour ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (1 hour ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (2 hours ago)

  ഓട്ടൻ തുള്ളൽ രംഗത്തെ പ്രഗത്ഭനായ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു  (2 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല....  (2 hours ago)

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...  (2 hours ago)

എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്... മ്യൂസിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അംഗഭംഗം വന്ന പാളി തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്....  (3 hours ago)

തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ  (3 hours ago)

  കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന നിർദ്ദേശം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends