Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..


അർദ്ധരാത്രി പാറ്റകളെ നടുക്കി മോദി ലൈവിൽ..സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു.. മോദിയുടെ സർജിക്കൽ സ്ട്രൈക്ക്..എല്ലാം വളരെ വേഗത്തിൽ ആയിരുന്നു..


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....

ഏയ്ഡന്റെ വിശേഷങ്ങളറിയാൻ കൗതുകത്തോടെ അഭ്യുദയ കാംഷികൾ; യൂ ട്യൂബ് ചാനൽ തുടങ്ങി വിശേഷങ്ങൾ പങ്കു വച്ച് അനുപമയും അജിത്തും; ആദ്യ വീഡിയോ കണ്ടത് നാലു ലക്ഷം ആൾക്കാർ; കുഞ്ഞിനെ നോക്കുന്നതിനിടൊപ്പം ബിരുദ പഠനം മുന്നോട്ട് കൊണ്ട് പോകുന്നു; കുഞ്ഞിനെ കിട്ടയതോടെ അജിത്തിന്റെയും അനുപമയുടെയും ജീവിതത്തിൽ സംഭവിച്ച വഴിത്തിരിവുകൾ ഇങ്ങനെ

20 MAY 2022 10:44 AM IST
മലയാളി വാര്‍ത്ത

സ്വന്തം കുട്ടിയെ വിട്ടുകിട്ടാൻ നിയമ പോരാട്ടം നടത്തിയ അനുപമയും ഭർത്താവ് അജിത്ത് കുമാറും യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ്. അനുപമ എസ്.ചന്ദ്രനും ഭർത്താവ് അജിത്കുമാറും മകൻ ഏയ്ഡൻ എന്ന ഏയ്ബൂവും ഒരുമിച്ചുള്ള ഫാമിലി വ്ലോഗുകളാണു യൂട്യൂബ് ചാനലിൽ അപ്പ്ലോഡ് ചെയ്യുന്നത്. അനുപമ അജിത് വ്ലോഗ്’ എന്ന പേരിലാണു വ്ലോഗുകൾ. രണ്ടു മാസം മുന്നേയായിരുന്നു യൂ ട്യൂബിൽ ആദ്യ വിഡിയോ ഇട്ടത്. ആ വീഡിയോ നാലു ലക്ഷത്തിലധികം ആൾക്കാർ കണ്ടു. ആറു വ്ലോഗ് വിഡിയോകൾ ഇതിനോടകം വന്നു കഴിഞ്ഞു.

ലോകമെങ്ങുമുള്ള നിരവധി ആൾക്കാർ കുഞ്ഞ് സന്തോഷത്തോടെയിരിക്കുന്നുവോ എന്ന് ചോദിച്ച് വിളിക്കാറുണ്ട്. അവന്റെ വിശേഷങ്ങൾ ഇടയ്ക്കിടെ എല്ലാവരുമായും പങ്കുവയ്‌ക്കാം എന്ന് കരുതിയത് അതുകൊണ്ടാണ്. സമരത്തിനിടയിൽ പരിചയപ്പട്ട ചിലർ സാങ്കേതിക സഹായങ്ങൾ നൽകി. വീട്ടുകാര്യങ്ങളും പാചകവും , കുഞ്ഞുമൊത്തുള്ള യാത്രകളുമൊക്കെയാണ് ചാനലിലൂടെ കാണിക്കുന്നത്. യൂ ട്യൂബിൽ നിന്നു ചെറിയ വരുമാനവും കിട്ടി തുടങ്ങിയിരിക്കുകയാണ്.

സമരത്തിന് മുന്നേ പേരൂർക്കടയിലെ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായിരുന്നു അജിത്. അടുത്തിടെ വീണ്ടും ഈ ജോലിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. കുഞ്ഞിനെ നോക്കുന്നതിനൊപ്പം തന്നെ ബിരുദ പഠനവും മുന്നോട്ട് കൊണ്ട് പോകുന്നുണ്ട് അനുപമ. ചെമ്പഴന്തി എസ്എൻ കോളജിൽ അവസാന വർഷ ബിഎസ്‍സി ഫിസിക്സ് വിദ്യാർഥിനിയാണ് അനുപമ. തിരുമല വലിയവിളയിലാണ് താമസിക്കുന്നത്. ഒന്നര വയസ്സായ ഏയ്ഡൻ നടക്കാനും സംസാരിക്കാനുമെല്ലാം തുടങ്ങിയിരിക്കുകയാണ്.

ശിശുക്ഷേമസമിതി വഴി ആന്ധ്രയിലെ ദമ്പതികൾക്കായിരുന്നു അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയത് . കഴിഞ്ഞ നവംബറിൽ സമരത്തിലൂടെ കുഞ്ഞിനെ കണ്ടെത്തി തിരിച്ചെടുത്തു. ഡിസംബറിൽ രണ്ടുപ്പേരും നിയമപരമായി വിവാഹം കഴിഞ്ഞു. കുഞ്ഞിനെ തിരിച്ചുകിട്ടിയപ്പോൾ പ്രത്യക്ഷ സമരപരിപാടികൾ അവസാനിപ്പിച്ചു. എന്നാൽ ശിശുക്ഷേമസമിതിക്കും അനുപമയുടെ ബന്ധുക്കൾക്കുമെതിരായ കേസുകൾ ഉപേക്ഷിച്ചിട്ടില്ലെന്നാണ് അജിത് പറയുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (4 minutes ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (19 minutes ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (28 minutes ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (34 minutes ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (56 minutes ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (1 hour ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (1 hour ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (1 hour ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (2 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (2 hours ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (2 hours ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (3 hours ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (3 hours ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

Malayali Vartha Recommends