Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാർച്ച് 31 കഴിഞ്ഞാൽ പാക്കിസ്ഥാൻ വെള്ളം ദാഹിച്ച് വരളും..വെള്ളവും രക്തവും ഇനി ഒരുമിച്ച് ഒഴുകില്ല..നിലപാട് കടുപ്പിച്ച് ഇന്ത്യ..വമ്പൻ യുദ്ധ നീക്കവുമായി മോദി..പാക്കിസ്ഥാനെ വീർപ്പുമുട്ടിക്കും..


  ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം.... കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ


സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ആറ് മാസത്തോളം നീണ്ട വേദനാജനകമായ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ മോചനം.... 56-കാരന്റെ വൃക്കയില്‍ നിന്ന് ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കിടെയെടുത്തത് 206 കല്ലുകള്‍

20 MAY 2022 11:07 AM IST
മലയാളി വാര്‍ത്ത

ആറ് മാസത്തോളം നീണ്ട വേദനാജനകമായ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ മോചനം.... 56-കാരന്റെ വൃക്കയില്‍ നിന്ന് ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കിടെയെടുത്തത് 206 കല്ലുകള്‍ .

തെലങ്കാന സ്വദേശിയായ 56-കാരനാണ് ആറ് മാസത്തോളം നീണ്ട വേദനയില്‍ നിന്ന് മോചിതനായത്. ഹൈദരാബാദിലെ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ വൃക്കയില്‍നിന്ന് ഇത്രയും കല്ലുകള്‍ നീക്കം ചെയ്തത്.

 



നല്‍ഗൊണ്ട സ്വദേശിയായ വീരമല്ല രാമലക്ഷമയ്യയാണ് ശസ്ത്രക്രിയക്ക് വിധേയനായത്. കടുത്ത വേദനയെ തുടര്‍ന്ന് വീരമല്ല രാമലക്ഷമയ്യ പ്രദേശത്തെ ഒരു ഡോക്ടറെ ആദ്യം കാണിച്ചു. നല്‍കിയ മരുന്ന് കഴിച്ച് വേദനക്ക് താത്കാലിക ശമനം ലഭിച്ചെങ്കിലും അദ്ദേഹത്തെ ഇത് ദിനംപ്രതി വേദന അലട്ടി. വിട്ടുമാറാത്ത വേദന ജോലിയേയും ബാധിക്കുകയുണ്ടായി.

പിന്നിട് ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിയിലെത്തി പരിശോധന നടത്തി. പ്രാഥമികമായി നടത്തിയ സ്‌കാനിങ് പരിശോധനയില്‍ തന്നെ ഇടതുവശത്ത് അനേകം വൃക്ക കല്ലുകളുടെ സാന്നിധ്യമുള്ളതായി കണ്ടെത്തി. സി.ടി സ്‌കാനിങിലൂടെ ഇത് സ്ഥിരീകരിച്ചു.

 


ഒരു മണിക്കൂറോളം നീണ്ട താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ എല്ലാ കല്ലുകളും നീക്കം ചെയ്തു.

വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനില ആളുകള്‍ക്കിടയില്‍ നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കുന്നു, ഇത് വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകുമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ജലാംശം നിലനിര്‍ത്താന്‍ ആളുകള്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടതാണ്.

 

m
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രഞ്ജി ട്രോഫി ക്രിക്കറ്റ്... പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ജമ്മു കശ്മീരിന് ചരിത്ര ഫൈനൽ  (14 minutes ago)

ജെസ്സെ ജാക്സൺ അന്തരിച്ചു...  (24 minutes ago)

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍...  (33 minutes ago)

ശാസ്ത്രഗവേഷണരംഗത്ത് ശ്രദ്ധേയയായ കോഴിക്കോട്ടുകാരി അന്തരിച്ചു...  (46 minutes ago)

India-Pakistan-water പാക്കിസ്ഥാന് ഇനിയും വെള്ളംകുടി മുട്ടും  (1 hour ago)

തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം... കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്  (1 hour ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (1 hour ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (2 hours ago)

  ഓട്ടൻ തുള്ളൽ രംഗത്തെ പ്രഗത്ഭനായ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു  (2 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല....  (2 hours ago)

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...  (2 hours ago)

എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്... മ്യൂസിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അംഗഭംഗം വന്ന പാളി തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്....  (3 hours ago)

തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ  (3 hours ago)

  കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന നിർദ്ദേശം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends