Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാർച്ച് 31 കഴിഞ്ഞാൽ പാക്കിസ്ഥാൻ വെള്ളം ദാഹിച്ച് വരളും..വെള്ളവും രക്തവും ഇനി ഒരുമിച്ച് ഒഴുകില്ല..നിലപാട് കടുപ്പിച്ച് ഇന്ത്യ..വമ്പൻ യുദ്ധ നീക്കവുമായി മോദി..പാക്കിസ്ഥാനെ വീർപ്പുമുട്ടിക്കും..


  ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം.... കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി


തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ


സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ജോലി വാഗ്ദാനം ചെയ്ത് പീഡനവും സ്വര്‍ണ്ണ തട്ടിപ്പും നടത്തിയ കേസില്‍ കുറ്റപത്രം... ഒ എല്‍ എക്‌സ് മുഖേന ജോലിക്കാരെ ആവശ്യമുണ്ടെന് വ്യാജ പരസ്യം ചെയ്താണ് തട്ടിപ്പിന് കളമൊരുക്കിയത്

20 MAY 2022 11:36 AM IST
മലയാളി വാര്‍ത്ത

ജോലി വാഗ്ദാനം ചെയ്ത് പീഡനവും സ്വര്‍ണ്ണ തട്ടിപ്പും നടത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

അനവധി വഞ്ചനാ കേസുകളില്‍ പ്രതിയായ തേമ്പാമുട്ടം സ്വദേശിയും നിലവില്‍ പുളിയറ കോണം നിവാസിയുമായ നിഥിന്‍ , നന്ദു , ശരത് , മനു എന്നും വിളിപ്പേരുള്ള സനിത്. എം.എസ് (30) എന്നയാള്‍ക്കെതിരെയാണ് കുറ്റപത്രം.

 



ഒ എല്‍ എക്‌സ് മുഖേന ജോലിക്കാരെ ആവശ്യമുണ്ടെന് വ്യാജ പരസ്യം ചെയ്താണ് പ്രതി തട്ടിപ്പിന് കളമൊരുക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

യുവതിയെ വിശ്വാസ വഞ്ചന ചെയ്ത് ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ ജോലി വാഗ്ദാനം ചെയ്ത് 2019 മെയ് 2 ന് കവഡിയാര്‍ ഭാഗത്ത് നിന്ന് കാറില്‍ കയറ്റി വിവിധയിടങ്ങളില്‍ കൊണ്ടുപോയ ശേഷം ലോഡ്ജില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നും ലോഡ്ജ് ബില്ലടക്കാന്‍ യുവതിയുടെ 10 പവന്റെ മാല വാങ്ങിയ ശേഷം പ്രതി തുക വഞ്ചനാപരമായി വിനിയോഗിച്ചുവെന്നുമാണ് കേസ്. 2022 ജനുവരി 22 ന് അറസ്റ്റിലായ പ്രതിക്ക് മാര്‍ച്ച് 30നാണ് ജില്ലാക്കോടതി ജാമ്യം അനുവദിച്ചത്.



പ്രതി പല സ്ത്രീകളുടെയും മൊബൈല്‍ ഫോണുകള്‍ കൈവശപ്പെടുത്തി വ്യാജ ഫോണ്‍ നമ്പരുകള്‍ ഉണ്ടാക്കുകയും അതുപയോഗിച്ച് സിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. പരസ്യം കണ്ട് ബന്ധപ്പെട്ട് ചതിയിലായ സ്ത്രീയുടെ പരാതിയിലാണ് സനിതിതെ അറസ്റ്റ് ചെയ്തത്. വീട്ടുകാരുമായി ബന്ധപ്പെടാതെ പല സ്ഥലങ്ങളിലായി മാറി മാറി താമസിക്കുന്ന പ്രതിയുടെ മൊബൈല്‍ നമ്പരും സമൂഹ മാധ്യമ അക്കൗണ്ടുകളും പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.


തിരുവനന്തപുരം സിറ്റി മ്യൂസിയം , കരമന , കന്റോണ്‍മെന്റ് , മെഡിക്കല്‍ കോളേജ് , റൂറല്‍ കാട്ടാക്കട , നെടുമങ്ങാട്.പോലീസ് സ്റ്റേഷനുകളില്‍ സനിത്തിനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രഞ്ജി ട്രോഫി ക്രിക്കറ്റ്... പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ജമ്മു കശ്മീരിന് ചരിത്ര ഫൈനൽ  (13 minutes ago)

ജെസ്സെ ജാക്സൺ അന്തരിച്ചു...  (23 minutes ago)

ഗുരുവായൂര്‍ ക്ഷേത്രം ശീവേലിപ്പുര ഇനി വൈദ്യുത ദീപപ്രഭയില്‍...  (32 minutes ago)

ശാസ്ത്രഗവേഷണരംഗത്ത് ശ്രദ്ധേയയായ കോഴിക്കോട്ടുകാരി അന്തരിച്ചു...  (45 minutes ago)

India-Pakistan-water പാക്കിസ്ഥാന് ഇനിയും വെള്ളംകുടി മുട്ടും  (1 hour ago)

തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം... കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്  (1 hour ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു...  (1 hour ago)

  ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും  (2 hours ago)

  ഓട്ടൻ തുള്ളൽ രംഗത്തെ പ്രഗത്ഭനായ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്റർ അന്തരിച്ചു  (2 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല....  (2 hours ago)

തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...  (2 hours ago)

എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്... മ്യൂസിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അംഗഭംഗം വന്ന പാളി തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്....  (3 hours ago)

തെരഞ്ഞെടുപ്പ് കടുക്കും... വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെന്‍റ് തനിക്കും ലഭിച്ചതായി വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ സുരേഷ്, കോണ്‍ഗ്രസ് വേദിയിൽ എ സുരേഷ്, ഷാള്‍ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ  (3 hours ago)

  കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന നിർദ്ദേശം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends