റെയില്‍വെ ട്രാക്കിനു സമീപം കളിക്കാനെത്തിയ കുട്ടികൾ കണ്ടത് മനുഷ്യ അസ്ഥികൂടം ..തലയോട്ടി ഉൾപ്പടെയുള്ള അസ്ഥികൂടം കണ്ടെത്തിയതിനെ തുടർന്ന് പരിസരവാസികൾ പരിഭ്രാന്തരാണ്

എറണാകുളം വടുതല ഡോണ്‍ബോസ്‌ക്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടില്‍ മനുഷ്യ അസ്ഥികൂടം . കളിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്
വിശദമായ ഫൊറെന്‍സിക് പരിശേധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടത്തിനു രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം
അസ്ഥികൂടം പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയിരിക്കുകയാണ് .. കോടതി നിർദ്ദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കും
https://www.facebook.com/Malayalivartha
























