Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!


കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌


നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...

ശക്തമായി പെയ്യുന്ന മഴയില്‍ നിന്ന് രക്ഷകാത്ത് നൂറുകണക്കിന് വീടുകള്‍.... മണ്ണുലോബികള്‍ ചുവട് തോണ്ടി കുന്നുകള്‍ ഇടിഞ്ഞ് വീഴുന്നു, നിരവധി വീടുകള്‍ നിലംപൊത്താറായി അപകടഭീഷണിയില്‍...

21 MAY 2022 07:49 AM IST
മലയാളി വാര്‍ത്ത

ശക്തമായി പെയ്യുന്ന മഴയില്‍ നിന്ന് രക്ഷകാത്ത് നൂറുകണക്കിന് വീടുകള്‍.... മണ്ണുലോബികള്‍ ചുവട് തോണ്ടി കുന്നുകള്‍ ഇടിഞ്ഞ് വീഴുന്നു, നിരവധി വീടുകള്‍ നിലംപൊത്താറായി.

ഈയിടെ പെയ്ത മഴയില്‍ എംസി റോഡരികിലെ ഇരുപത് സെന്റോളം സ്ഥലത്തെ കുന്നുകളാണ് ഇടിഞ്ഞു വീണത്. പരിസരത്തെ വീടുകള്‍ അപകടഭീഷണിയിലാണ്. ഒട്ടേറെ വീടുകള്‍ ഏതു നിമിഷവും നിലം പൊത്താം.



മഴയുടെ കുത്തൊഴുക്കില്‍ കുന്നുകളില്‍ നിന്ന് ഒലിച്ചിറങ്ങിയ മണ്ണ് നിറഞ്ഞ് എംസി റോഡകരികിലെ ഓടകളും നിറഞ്ഞൊഴുകി. ചെറിയൊരു മഴയിലും എംസി റോഡില്‍ വെള്ളക്കെട്ടാണ്. പല മേഖലകളിലും അപകടസാധ്യത ്. പഞ്ചായത്തുകളിലെ എന്‍ജിനീയറിങ് വിഭാഗവും മണ്ണ് ലോബിയും തമ്മിലുള്ള കൂട്ടുകെട്ട് പരിസ്ഥിതിയെ തകിടം മറിച്ചതായാണ് പരാതിയിലുള്ളത്.

തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ ഡവലപ്‌മെന്റ് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ അറുനൂറോളം പാസുകളാണ് സമീപകാലത്ത് ജിയോളജി വകുപ്പ് നല്‍കിയത്. കുന്നിടിച്ച് മണ്ണ് കടത്താനായിരുന്നു മിക്ക പാസുകളുമുള്ളത്. പഞ്ചായത്തുകള്‍ നല്‍കിയ ഡവലപ്‌മെന്റ് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ എണ്ണൂറോളം പാസുകള്‍ ഇനിയും നല്‍കാനാണ് ജില്ലാ അധികൃതരുടെ തീരുമാനം.


മൈലത്ത് രണ്ട് കുന്നുകളാണ് സമീപകാലത്ത് ഇടിച്ചു നിരത്തിയത്. ഒട്ടേറെ വീടുകള്‍ അപകട ഭീഷണിയിലാണ്. എംസി റോഡില്‍ കൊട്ടാരക്കര മുതല്‍ നിലമേല്‍ വരെ സഞ്ചരിച്ചാല്‍ തകര്‍ന്നുവീഴാറായ വീടുകളുടെ നേര്‍ചിത്രം കാണാവുന്നതാണ്.

വീട് വയ്ക്കാന്‍ നല്‍കുന്ന പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം നല്‍കുന്ന ഡവലപ്‌മെന്റ് പെര്‍മിറ്റുകളുടെ വിവരങ്ങള്‍ കഴിഞ്ഞ താലൂക്ക് വികസനസമിതിയില്‍ ജിയോളജിസ്റ്റ് നല്‍കിയിരുന്നു. വീട് വയ്ക്കാന്‍ ആവശ്യമായ സ്ഥലത്ത് നിന്നും നീക്കേണ്ട മണ്ണിന്റെ പത്തിരട്ടിവരെ നീക്കാനാണ് പഞ്ചായത്ത് അധികൃതര്‍ പെര്‍മിറ്റ് നല്‍കുന്നത്.

 

കൈക്കൂലിയും രാഷ്ട്രീയ സമ്മര്‍ദവും നല്‍കിയാണ് മണ്ണ് ലോബി പെര്‍മിറ്റ് നേടുന്നതെന്നാണ് പരാതിയിലുള്ളത്. പൊലീസ്, റവന്യു, മോട്ടര്‍വാഹന വകുപ്പ് അധികൃതര്‍ക്കും മണ്ണെടുപ്പ് തടയാന്‍ അധികാരം ഉണ്ട്. കര്‍ശനമായ വ്യവസ്ഥകള്‍ ഉണ്ടെങ്കിലും നടപ്പാക്കത്തിനാല്‍ ജനങ്ങള്‍ ഏറെ ദുരിതത്തിലാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (29 minutes ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (42 minutes ago)

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ പരീക്ഷണം വിജയം  (58 minutes ago)

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (1 hour ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (1 hour ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (1 hour ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (1 hour ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (2 hours ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (2 hours ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (2 hours ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (3 hours ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (3 hours ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (4 hours ago)

Malayali Vartha Recommends