Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

19 JUNE 2026 12:39 AM ISTമലയാളി വാര്‍ത്ത
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപിക അത്മഹത്യ ചെയ്തു. അധ്യാപികയായ ആദിത്യ അനില്‍കുമാര്‍ (28) വീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആദിത്യ. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലോടെയാണ് മരിച്ചത്. പന്ന്യന്നൂര്‍ മനേക്കരയിലെ ആണ്‍സുഹൃത്ത...

ആറ്റിങ്ങലില്‍ 85 കാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

08 April 2017

ആറ്റിങ്ങലില്‍ തെരുവ്‌നായയുടെ കടിയേറ്റ് വൃദ്ധന്‍ മരിച്ചു. ചരുവിള സ്വദേശി കുഞ്ഞികൃഷ്ണന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. മുടി വെട്ടിക്കുന്നതിനായി വീട്ടില്‍ നിന്ന് പോയ കുഞ്ഞികൃഷ്ണനെ ...

മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ഥി അറസ്റ്റില്‍

08 April 2017

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. തൊടുപുഴ കോലാനി 'കൃഷ്ണാഞ്ജലി'യില്‍ അഖില്‍ കൃഷ്ണനാണ് (22) അറസ്റ്റിലായത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ഭീകര ...

ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയെ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു

08 April 2017

ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാരസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു നേരെയുണ്ടായ പോലീസ് നടപടി ന്യായീകരി...

വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി പ്രതി പിടിയില്‍

08 April 2017

അരുവിക്കരയില്‍ കഞ്ചാവ് ചെടി കൃഷി ചെയ്തയാള്‍ പിടിയിലായി. അരുവിക്കര കൊട്ടറത്തല വിളകണ്ണേറ് പുത്തന്‍വീട്ടില്‍ രാധാകൃഷ്ണനെ (32) യാണ് നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജാസിംഗിന്റെ നേതൃത...

കാടുവിട്ടെത്തിയ വാനരക്കൂട്ടം വനപാലകരുടെ കെണിയില്‍ കുടുങ്ങി

08 April 2017

വിളവൂര്‍ക്കലില്‍ ശല്യക്കാരായ വാനരക്കൂട്ടത്തെ വീട്ടമ്മമാരുടെ സഹകരണത്തോടെയാണ് ഒന്‍പത് കുരങ്ങന്‍മാരെയാണ് കെണിയിലാക്കിയത്. അറുപതുകഴിഞ്ഞ വീട്ടമ്മാരായ ശകുന്തളയും ഗോമതിയുമാണ് ഇതിന് നേതൃത്വം നല്‍കിയത്. പ്രദേശ...

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

08 April 2017

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമ്മത്തൂരിലെ സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ചോറയില്‍ റിനീഷ് 24 നെയാണ് വളയം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അയല്...

പ്ലസ്ടു വിദ്യാര്‍ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശാരീരിക് പ്രമുഖ് അടക്കം 16 ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍

08 April 2017

പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന പട്ടണക്കാട്, കളപ്പുരക്കല്‍ നികര്‍ത്ത് അനന്തു അശോകനെ (17) മര്‍ദിച്ചുകൊന്ന കേസില്‍ ശാരീരിക് പ്രമുഖ് അടക്കം 16 ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍. പ്രതികളില്‍ ഏഴുപേര്...

എതിര്‍പ്പുമായി മഹിജ...ജിഷ്ണുവിന്റെ മരണം വിശദീകരണവുമായി സര്‍ക്കാര്‍ പരസ്യം; അന്വേഷണം നടക്കുമ്പോള്‍ സര്‍ക്കാര്‍ തന്നെ പരസ്യം നല്‍കുന്നത് ഇതാദ്യം

08 April 2017

ന്യായികരിച്ചു ന്യായികരിച്ചു വഷളാക്കിയ ജിഷ്ണു കേസിന്റെ സത്യാവസ്ഥയെന്ത് എന്ന് വിശദീകരിച്ചു ഒടുവില്‍ സര്‍ക്കാര്‍ വക പരസ്യം പത്രങ്ങളില്‍. കേസിന്റെ അന്വേഷണം നടക്കുമ്പോള്‍ സര്‍ക്കാര്‍ തന്നെ ഇത്തരം വിശദീകരണം...

മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ മരിക്കും വരെ നിരാഹാരമിരിക്കുമെന്ന് കെ എം ഷാജഹാന്റെ അമ്മ ഇന്ദിര

08 April 2017

കള്ളക്കേസില്‍ കുടുക്കി അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്ന പൊതുപ്രവര്‍ത്തകനായ കെ എം ഷാജഹാനെ പുറത്തു വിട്ടില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൌസിനു മുന്നില്‍ മരിക്കും വരെ നിരാഹാരമിരിക്കുമെന്...

ഇരട്ടപ്പാത നിര്‍മാണം: 10മുതല്‍ 27വരെ തീവണ്ടികള്‍ തടസ്സപ്പെടും

08 April 2017

ചിങ്ങവനം ഭാഗത്ത് റെയില്‍വേ ഇരട്ടപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 10 മുതല്‍ 27 വരെ ചില തീവണ്ടി സര്‍വീസുകള്‍ ഭാഗികമായി തടസ്സപ്പെടും. കൊല്ലംഎറണാകുളം മെമു(66308) ഒരുമണിക്കൂര്‍ 20 മിനിറ്റ് വൈകിയാ...

സംസ്ഥാനത്ത് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ട് ടീമിന്റെ പ്രവര്‍ത്തനം നിലച്ചു; പ്രതികളെ പിടികൂടാന്‍ പാരിതോഷികം പ്രഖ്യാപിക്കേണ്ട അവസ്ഥയില്‍ പോലീസ്

08 April 2017

സംസ്ഥാനത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ സംഘമെന്നു പേരുകേട്ട സിസ്റ്റിന്റെ (സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ട് ടീം) പ്രവര്‍ത്തനം നിലച്ചു. െ്രെകംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 182...

ജൂണ്‍ 30ന് മുമ്പ് ബാങ്കില്‍ പാന്‍ കാര്‍ഡ് നല്‍കിയില്ലെങ്കില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാനാവില്ല

08 April 2017

സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ബാങ്കില്‍ നല്‍കേണ്ട അവസാന തീയ്യതി ജൂണ്‍ 30 വരെ നീട്ടി. ഫെബ്രുവരി 28നകം പാന്‍ കാര്‍ഡ് സമര്‍പ്പിക്കണമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ...

വൈക്കം വിജയലക്ഷ്മിക്കു വെളിച്ചം പകർന്ന ഡോക്ടർ ശ്രീകുമാർ നാല്പത്തിരണ്ടാം വയസ്സിൽ രോഗികളെ ചികിത്സിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു മരിച്ചു.

08 April 2017

നിരന്തരമായി ചികിത്സ നേടിയ ഏകദേശം 325 രോഗികളിൽ 320 പേരിൽ പുരോഗതി കണ്ടെത്തിയിരുന്നു. വൈക്കം വിജയലക്ഷ്മി ഉൾപ്പെടെയുള്ളവർ ഇതിന് ഉദാഹരണം മാത്രം. ഏകദേശം പത്തുമാസം നീണ്ടു നിന്ന ചികിത്സയ്‌ക്കൊടുവിലായിരുന്നു വ...

ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ അറസ്റ്റിലായ ഷാജഹാന്റെ അമ്മയും നിരാഹാര സമരത്തിന് ഒരുങ്ങുന്നു

07 April 2017

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ അറസ്റ്റ് ചെയ്ത കെ എം ഷാജഹാന്റെ അമ്മയും നിരാഹാര സമരത്തിന് ഒരുങ്ങുന്നു. മകന് ജാമ്യം കിട്ടിയില്ലെങ്കില്‍ ക്ലിഫ് ഹൗസിന് മുമ്ബില്‍ നിരാഹ...

അവസരം വന്നപ്പോള്‍ എല്ലാവരും ഒന്നിച്ച് പത്രക്കാര്‍ക്കിട്ട് പണിതു: മംഗളം ലേഖകരെ പോലീസുകാര്‍ അഭിഭാഷകര്‍ക്കിടയിലേക്ക് എറിഞ്ഞു കൊടുത്തു

07 April 2017

മംഗളം സിഇഒ അജിത് കുമാറിനെയും ലേഖകന്‍ ജയചന്ദ്രനെയും വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയ ശേഷം ക്രുദ്ധരായ അഭിഭാഷകര്‍ക്കിടയിലേക്ക് എറിഞ്ഞു കൊടുത്തത് പോലീസ് തന്ത്രം.വെള്ളിയാഴ്ചയാണ് ഇരുവരെയും പോലീസ് കസ്റ്റ...

Malayali Vartha Recommends